മോഡേൺ ലൈഫ് സ്റ്റൈലും കാഴ്ചപ്പാടുമാണ് താരത്തിന് എന്ന് സോഷ്യൽ മീഡിയ കണ്ടാൽ അറിയാം.ഇടക്ക് ഇടവേള എടുത്തിരുന്ന നിയുക്താ ഇപ്പോൾ ഇൻസ്റ്റയിൽ സജീവമാണ്. പാർവ്വതിയിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ് നിയുക്ത യഥാർത്ഥ ജീവിതത്തിൽ. തീർത്തും മോഡേൺ ലുക്ക്.മോഡിലിങിലൂടെയാണ് നിയുക്ത കരിയർ ആരംഭിച്ചത്. തുടർന്ന് ആങ്കറിങിലേക്കെത്തി. അവിടെ നിന്നാണ് അഭിനയ ലോകത്തേക്ക് വരുന്നത്.
എറണാകുളം സ്വദേശിയായ നിയുക്ത ബിരുദധാരിയാണ്. അച്ഛനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും താനൊരു അച്ഛൻ കുട്ടിയാണെന്നും നിയുക്ത പറഞ്ഞിരുന്നു.
ഇടക്ക് ദുബായിൽ നിന്നും ഇപ്പോൾ അമേരിക്കയിൽ നിന്നും ആണ് നിയുക്ത പങ്കുവച്ചതിൽ അധിക ചിത്രങ്ങളും. പാർവതിയിൽ നിന്നും പിന്മാറിയ നിയുക്ത ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്.മോഡേൺ ലൈഫ് സ്റ്റൈലും കാഴ്ചപ്പാടുമാണ് താരത്തിന് എന്ന് സോഷ്യൽ മീഡിയ കണ്ടാൽ അറിയാം.ഇടക്ക് ഇടവേള എടുത്തിരുന്ന നിയുക്താ ഇപ്പോൾ ഇൻസ്റ്റയിൽ സജീവമാണ്. പാർവ്വതിയിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ് നിയുക്ത യഥാർത്ഥ ജീവിതത്തിൽ. തീർത്തും മോഡേൺ ലുക്ക്.മോഡിലിങിലൂടെയാണ് നിയുക്ത കരിയർ ആരംഭിച്ചത്.
തുമ്പപ്പൂ സീരിയയിലൂടെയെത്തിയാണ് നിയുക്ത പ്രേക്ഷകരുടെ മനം കവർന്നത്. തുമ്പപ്പൂവിന് ശേഷം സീ കേരളത്തിലെ പാർവതിയിലൂടെ ഗംഭീര അഭിനയമാണ് നിയുക്ത നടത്തിയത്. പാർവതി പരമ്പരയിലെ പാർവതി ആയെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് നിയുക്ത പ്രസാദ്. ഇടക്ക് ദുബായിൽ നിന്നും ഇപ്പോൾ അമേരിക്കയിൽ നിന്നും ആണ് നിയുക്ത പങ്കുവച്ചതിൽ അധിക ചിത്രങ്ങളും. പാർവതിയിൽ നിന്നും പിന്മാറിയ നിയുക്ത ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്.മോഡേൺ ലൈഫ് സ്റ്റൈലും കാഴ്ചപ്പാടുമാണ് താരത്തിന് എന്ന് സോഷ്യൽ മീഡിയ കണ്ടാൽ അറിയാം.ഇടക്ക് ഇടവേള എടുത്തിരുന്ന നിയുക്താ ഇപ്പോൾ ഇൻസ്റ്റയിൽ സജീവമാണ്. പാർവ്വതിയിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ് നിയുക്ത യഥാർത്ഥ ജീവിതത്തിൽ.
click and follow Indiaherald WhatsApp channel