തൃഷയും അഭിരാമിയും എത്ര ചെറുതാണ്, ലിപ് ലോക്ക് രംഗത്തെ കുറിച്ച് വിമർശനം! സിനിമയുടെ കാസ്റ്റിറും വളരെ ഇൻട്രസ്റ്റിങ് ആയിരുന്നു. തുടക്കത്തിൽ ദുൽഖർ സൽമാനും, ജയം രവിയുമൊക്കെ കാസ്റ്റിങിലുണ്ട് എന്ന് കേട്ടുവെങ്കിലും പിന്നീട് അതൊക്കെ മാറി മറിഞ്ഞു. ചിമ്പു, നാസർ, തൃഷ കൃഷ്ണൻ, അഭിരാമി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയൊരു വലിയ താരനിരയാണ് ഇപ്പോൾ ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഗംഭീര സ്വീകരണമാണ് ട്രെയിലരിന് ലഭിയ്ക്കുന്നത്. എസ് ടി ആർ കമൽ ഹാസൻ കൂട്ടുകെട്ടും, എ ആർ റഹ്മാൻ സംഗീതവും എല്ലാം പ്രശംസിക്കപ്പെടുന്നു. എന്നാൽ ചിത്രത്തിലെ കാസ്റ്റിങിലും ചില രംഗങ്ങളിലും പ്രേക്ഷകർ അത്രയ്ക്കങ്ങ് ഹാപ്പിയല്ല. ഇന്ത്യൻ സിനിമ പ്രേമികൾ തന്നെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന സിനിമയാണ് തഗ്ഗ് ലൈഫ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കമലും മണിരത്നയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകിതയിൽ തുടക്കം മുതലേ വാർത്തകളിൽ ഇടം നേടിയിരുന്നു. 




41 വയസ്സാണ് അഭിരാമിയുടെ പ്രായം, തൃഷയ്ക്ക് 42 ഉം. 70 കാരനായ കമൽ ഹാസന്റെ റിയൽ ലൈഫ് മകൾ ശ്രുതി ഹാസന്റെ പ്രായം 39 ആണ്. ഈ പ്രായത്തിൽ ഇത്തരം റൊമാന്റിക് ചിത്രങ്ങൾ, അല്ലെങ്കിൽ ലിപ് ലോക്ക് രംഗങ്ങലെങ്കിലും ഒഴിവാക്കിക്കൂടെ എന്നുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു. തൃഷയുടെ റോൾ എന്താണ് എന്നതായിരുന്നു മറ്റൊരു വിമർശനം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ഒരു സെക്കന്റ് മാത്രമാണ് തൃഷയെ കാണിക്കുന്നത്. അഭിരാമി കമലിന്റെ ഭാര്യാ വേഷം ചെയ്യുന്നു, തൃഷയ്ക്കൊപ്പവും റൊമാന്റിക് ആയി അഭിനയിക്കുന്നത് കാണാം. അപ്പോൾ തൃഷയുടെ റോൾ എന്താണ് എന്നാണ് ആരാധകരുടെ ചോദ്യം. അഭിരാമിയും തൃഷ കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര നായികമാർ. 




അഭിമരാമിയ്ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗം ഏറെ ചർച്ചയാകുകയും ചെയ്യുന്നു. എഴുപതുകാരനായ കമൽ ഹാസൻ എങ്ങനെയാണ് മകളുടെ പ്രായമുള്ള ഒരു നടിയ്ക്കൊപ്പം ഇങ്ങനെ അഭിനയിക്കുന്നത് എന്നാണ് വമർശനം. നേരത്തെ വിരുമാണ്ടി എന്ന ചിത്രത്തിൽ കമലും അഭിരാമിയും ഒന്നിച്ച് അഭിനയിച്ചികുരുന്നു. അന്ന് അഭിരാമിയ്ക്ക് 19 ഉം കമൽ ഹാസന് 49 ആയിരുന്നു പ്രായം. സോഷ്യൽ മീഡിയ അത്രയ്ക്കധികം സജീവമല്ലാത്തതിനാൽ അന്ന് ആ ജോഡിയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നില്ല. അത്രയധികം ഇന്റിമേറ്റ് രംഗങ്ങളും 2004 ൽ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലുണ്ടായിരുന്നു. ചിമ്പു, നാസർ, തൃഷ കൃഷ്ണൻ, അഭിരാമി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയൊരു വലിയ താരനിരയാണ് ഇപ്പോൾ ചിത്രത്തിലുള്ളത്. 




ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഗംഭീര സ്വീകരണമാണ് ട്രെയിലരിന് ലഭിയ്ക്കുന്നത്. ഈ പ്രായത്തിൽ ഇത്തരം റൊമാന്റിക് ചിത്രങ്ങൾ, അല്ലെങ്കിൽ ലിപ് ലോക്ക് രംഗങ്ങലെങ്കിലും ഒഴിവാക്കിക്കൂടെ എന്നുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു. തൃഷയുടെ റോൾ എന്താണ് എന്നതായിരുന്നു മറ്റൊരു വിമർശനം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ഒരു സെക്കന്റ് മാത്രമാണ് തൃഷയെ കാണിക്കുന്നത്. അഭിരാമി കമലിന്റെ ഭാര്യാ വേഷം ചെയ്യുന്നു, തൃഷയ്ക്കൊപ്പവും റൊമാന്റിക് ആയി അഭിനയിക്കുന്നത് കാണാം. അപ്പോൾ തൃഷയുടെ റോൾ എന്താണ് എന്നാണ് ആരാധകരുടെ ചോദ്യം. അഭിരാമിയും തൃഷ കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര നായികമാർ.

Find out more: