ചിരിച്ചു സന്തോഷം തുളുമ്പുന്ന മുഖമാണ് സുബിയുടേത്; പ്രിയപ്പെട്ടവരുടെ വാക്കുകൾ! കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. കരൾ മാറ്റിവെക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിലായിരുന്നു ആരോഗ്യസ്ഥിതി വഷളായത്. സുബിയെ അവസാനമായി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി സഹതാരങ്ങളെല്ലാം എത്തിയിരുന്നു. സുബിക്ക് അസുഖമുള്ളതായി അറിഞ്ഞിരുന്നില്ല, മരണവാർത്ത കേട്ടപ്പോഴാണ് അതേക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു ഹരിശ്രീ അശോകൻ പറഞ്ഞത്. നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ അകാല വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. കരൾ മാറ്റിവെക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിലായിരുന്നു ആരോഗ്യസ്ഥിതി വഷളായത്.
ആൺകുട്ടിയെപ്പോലെയായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനൊന്നും മടിയില്ലായിരുന്നു. എന്താവശ്യത്തിനും എപ്പോൾ വിളിച്ചാലും ഓടി വരാറുണ്ട്. മിമിക്രി അസോസിയേഷനിൽ ആക്റ്റീവ് മെമ്പറാണ് സുബി. സംഘടനയ്ക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സുബിയുടെ കുടുംബാംഗങ്ങളുമായും അടുത്ത സൗഹൃദമുണ്ട്. ഞങ്ങളെയെല്ലാം ഒരുപാട് വേദനിപ്പിക്കുന്ന വിയോഗമാണ് ഇതെന്നുമായിരുന്നു ഷാജോ സുബി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പെട്ടെന്നാണ് മരണ വാർത്ത കേൾക്കുന്നത്.
ശരിക്കും ഞെട്ടലാണ്. സ്റ്റേജ് ഷോകളിലൂടെയായി തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നയാളായിരുന്നു സുബി. കൽപന കഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് ഞാൻ കണ്ടിരുന്ന കലാകാരിയായിരുന്നു സുബി. കൽപനയുടെ ഒഴിവ് അവിടെയുണ്ടെന്ന് ഞാൻ സുബിയോട് പറഞ്ഞിരുന്നു. അഭിനയത്തിലായാലും അവതരണത്തിലായാലും സുബിയുടെ കഴിവ് വേറിട്ടതാണ്. കുട്ടിപ്പട്ടാളമെന്ന ഷോ വിജയിച്ചത് സുബിയുടെ കഴിവിലൂടെയാണ്.
ആ പരിപാടിയിൽ നിന്നും സുബി മാറിയിരുന്നെങ്കിൽ അത് നിന്നുപോയേനെ. ഭാര്യയ്‌ക്കൊപ്പം ഇരുന്ന് ടിവി കാണുന്നതിനിടയിലായിരുന്നു സുബി മരിച്ചെന്ന വാർത്ത കണ്ടത്. കണ്ടപ്പോൾത്തന്നെ ഞെട്ടിപ്പോയെന്നായിരുന്നു ഹരിശ്രീ അശോകൻ പറഞ്ഞത്. കുറച്ച് പേരെയൊക്കെ വിളിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവർക്കൊന്നും അറിയില്ലായിരുന്നു. പിന്നെയാണ് കരൾ രോഗത്തെക്കുറിച്ച് അറിഞ്ഞത്. സുബിയുടെ കുടുംബാംഗങ്ങളുമായും അടുത്ത സൗഹൃദമുണ്ട്. ഞങ്ങളെയെല്ലാം ഒരുപാട് വേദനിപ്പിക്കുന്ന വിയോഗമാണ് ഇതെന്നുമായിരുന്നു ഷാജോ സുബി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പെട്ടെന്നാണ് മരണ വാർത്ത കേൾക്കുന്നത്. ശരിക്കും ഞെട്ടലാണ്. സ്റ്റേജ് ഷോകളിലൂടെയായി തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്.
Find out more: