ഞാൻ ആ വിവാഹത്തിന് ഭാഗമായിരിക്കില്ല; ബഡായ് ആര്യക്കും ഷിബിലയ്ക്കും ഇടയിൽ സംഭവിച്ചതെന്ത്? ആര്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് ഷിബില. ഇവരുടെ വീഡിയോസിനൊക്കെ വമ്പൻ റീച്ചായിരുന്നു സോഷ്യൽ മീഡിയയിൽ . ബിഗ് ബോസിനുശേഷം ആര്യ നടത്തിയ അഭിമുഖങ്ങളിൽ ഒക്കെയും ഫറയെ കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടുണ്ട്, മാത്രവുമല്ല യൂ ട്യൂബ് വീഡിയോസിലൂടെയും ഇവരുടെ വിശേഷങ്ങൾ വൈറലായിട്ടുണ്ട്. കേരള ക്രൈം ഫയല് സീസണ് 2 വിന്റെ പ്രമോഷൻ വേളയിൽ സംസാരിക്കവെയാണ് ഷിബിൻ ആര്യ വിവാഹത്തെ കുറിച്ച് ഫറ ഷിബില സംസാരിക്കുന്നത്. ആര്യ സിബിൻ കല്യാണത്തിന് പങ്കെടുക്കില്ലെന്ന് നടിയും അവതാരകയും ആര്യയുടെ ബെസ്റ്റ് ഫ്രണ്ടും ആയ ഫറ ഷിബില .ആര്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് ഷിബില. ആര്യ സിബിൻ വിവാഹം ചേച്ചിക്ക് നേരത്തെ അറിയുമായിരുന്നോ?





എന്നുള്ള കാര്യമാണ് ചോദിയ്ക്കാൻ ഉള്ളത്. മാത്രമല്ല അത് ഞങ്ങളെ പോലെ ചേച്ചിക്കും ഒരു ഷോക്ക് ആയിരുന്നോ എന്നാണ് സംശയം. ഷിബില: നോ കമന്റ്സ്. നോ കമന്റ്സ്, അവതാരക: നിങ്ങൾ എങ്ങനെയാണ് ചേച്ചിയുടെ വിവാഹം പ്ലാൻചെയ്യുന്നത്. ആര്യ ചേച്ചിക്ക് ഒരു ബ്രൈഡൽ ഷവർ ഒക്കെ കൊടുക്കുക ആണെങ്കിൽ എന്ത് തീം ആണ് ചേച്ചിയുടെ മൈൻഡിൽ ഉള്ളത്? ഷിബില: നിർഭാഗ്യവശാൽ പറയട്ടെ ഞാൻ ഈ വിവാഹത്തിന്റെ പാർട് ആയിരിക്കില്ല. ഇങ്ങനെ പറയുന്നത്തിൽ ക്ഷമിക്കണം. അവതാരക : വീണ്ടും ചോദ്യം ആവർത്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഷിബില അതിനെകുറിച്ച് പിന്നീട് സംസാരിക്കുന്നില്ല. എന്നാൽ സോഷ്യൽ മീല്സിദ്യ അതോടെ ഇവരുടെ സൗഹൃദത്തിനുണ്ടായ വിള്ളലിനെ കുറച്ചായി ചർച്ച. അടുത്തുതന്നെ വിവാഹം ഉണ്ടാകും എന്നാണ് ആര്യ അറിയിച്ചത്. അടുത്ത സുഹൃത്തുക്കൾ ആയിരുന്ന രണ്ടുപേരും ജീവിതത്തിൽ ഒന്നിക്കാൻ എടുത്ത തീരുമാനം വീട്ടിൽ അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്.





ഏറെക്കാലമായി സിംഗിൾ മദർ ആയിരുന്നു ആര്യ. സിബിനും സിംഗിൾ പേരന്റ് ആയിരുന്നു. എന്നാൽ ഒരു വിവാഹം എന്ന സങ്കല്പത്തിലേക്ക് കടന്നത് തീർത്തും അപ്രതീക്ഷിതം എന്നാണ് ഇവർ പ്രതികരിച്ചത്. പ്രണയ വിവാഹമായിരുന്നു വിജിത്തിന്റെയും ഷിബിലയുടെയും . മലപ്പുറത്തെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് താനെന്ന് മുൻപൊരിക്കൽ നടി പറഞ്ഞിരുന്നു. മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്യുന്നതിൽ വീട്ടുകാർ എതിർത്തു. 



എന്നാൽ ആ എതിർപ്പ് അവഗണിച്ച് വിവാഹിതരായ കഥയും താരം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകനാണ് വിജിത്ത്. വീർ അഭിമന്യു എന്നാണ് ഏക മകന്റെ പേര്. കക്ഷി അമ്മിണിപ്പിള്ള അടക്കം നിരവധി സിനിമകളുടെ ഭാഗമാണ് ഷിബില. താരം ചെയ്ത കഥാപാത്രങ്ങളിൽ ഓരോന്നിലും ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. വിനയ് ഫോർട്ടിനൊപ്പമുള്ള സോമൻരെ കൃതാവിലും ഏറെ വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രം. വിജിത്ത് ആണ് ഷിബിലയുടെ ഭർത്താവ്.
 

Find out more: