പിണറായി പ്രതിപക്ഷ നേതാക്കളെ വിരട്ടാൻ നോക്കണ്ട: രമേശ് ചെന്നിത്തല! കെപിസിസി പ്രസിഡൻറെിനെതിരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്ന പിണറായി വിജയൻറെ നടപടി അദ്ദേഹത്തിൻറെ ഭയത്തിൽ നിന്നും ഉണ്ടായതാണെന്നും ചെന്നിത്തല വിമർശിച്ചു.കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിൻറെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിൻറെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദൻ മാഷും മൂഢന്മാരുടെ സ്വർഗ്ഗത്തിലാണ്. പാർട്ടി നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് എന്നത് ആർക്കാണ് മനസ്സിലാകാത്തത്? 




   അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട. അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിൻറെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് പാർട്ടി പ്രസ്താവനയിലൂടെ പറഞ്ഞത്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻറെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും. ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിൻറെ മുന്നിലുടെ തലങ്ങും വിലങ്ങും വിലസുമ്പോൾ പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നു. 




  പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻറെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും. ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിൻറെ മുന്നിലുടെ തലങ്ങും വിലങ്ങും വിലസുമ്പോൾ പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നു. പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിൻറെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിൻറെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദൻ മാഷും മൂഢന്മാരുടെ സ്വർഗ്ഗത്തിലാണ്. പാർട്ടി നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് എന്നത് ആർക്കാണ് മനസ്സിലാകാത്തത്? അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട. അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിൻറെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് പാർട്ടി പ്രസ്താവനയിലൂടെ പറഞ്ഞത്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻറെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും. ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിൻറെ മുന്നിലുടെ തലങ്ങും വിലങ്ങും വിലസുമ്പോൾ പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നു. പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Find out more: