അമ്മക്ക് ഒപ്പം കുറച്ചു ദിവസങ്ങൾ; വൈറലായി സുചിത്രയുടെ വീഡിയോ! തന്റെ പ്രണയത്തിലേക്ക് വഴിതുറന്നുനല്കിയതാകട്ടെ നടി സുകുമാരിയാണെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു - ഒരു വിവാഹത്തിനിടെയാണ് മോഹൻലാലിനെ ആദ്യമായി സുചിത്ര കാണുന്നത്. ആ ദിവസം നടൻ അണിഞ്ഞ ഡ്രെസിന്റെ നിറം പോലും തനിക്ക് ഓർമ്മ ഉണ്ടായിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു. മോളിവുഡിലെ മാതൃകാ ദമ്പതികളാണ് സുചിത്രയും മോഹൻലാലും. മോഹൻലാലിന്റെ സിനിമകൾ കണ്ടതിനുശേഷം താൻ പ്രണയത്തിലായെന്നും വിവാഹാലോചനകൾ വന്ന സമയത്ത് സുചിത്ര അമ്മയോട് തന്റെ ആഗ്രഹം തുറന്നു പറഞ്ഞകഥയൊക്കെ അടുത്താണ് സുചിത്ര തന്നെ തുറന്നു പറയുന്നത്. നിറയെ ലഗ്ഗേജ് ഒക്കെയായി എയര്പോര്ട്ടിലേക്ക് റേഞ്ച് റോവർ കാറിൽ വന്നിറങ്ങുന്ന സുചിത്രയും ;പ്രണവ് മോഹൻലാലും.
എന്തൊരു പാവമാണ് ഇങ്ങനെ ഒരു പാവത്തെ ഞാൻ കണ്ടിട്ടില്ല! എന്നാണ് വരുന്ന കമന്റുകളിൽ അധികവും. അമ്മയെ ഒറ്റക്ക് ആക്കി പോകുമ്പോൾ നെഞ്ചൊന്നു പിടയുന്നുണ്ടാകും അത്രയും ആത്മബന്ധം ഇരുവർക്കും ഇടയിൽ ഉണ്ടെന്ന് മുൻപേ തന്നെ സുചിത്ര പറഞ്ഞിട്ടുണ്ട്. അമ്മ സുഖമില്ലാതെ കിടന്നപ്പോൾ ഒക്കെയും എല്ലാം നോക്കി നടത്തിയത് സുചിത്ര ആയിരുന്നു. ഇപ്പോൾ അമ്മയെ കാണാൻ എത്തിയതാണ് മകൻ പ്രണവിനൊപ്പം സുചിത്ര. ഇടക്ക് ഈ വരവ് ഉണ്ട്നെകിലും ഇക്കഴിഞ്ഞ ദിവസം സുചിത്ര വന്നു പോകുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സന്ധ്യക്ക് നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് മുതൽ അമ്മക്കൊപ്പം ഇരുന്ന് സീരിയലുകൾ ആസ്വദിക്കുന്ന ഒരു പാവം മരുമോൾ ആയിരുന്നു സുചിത്ര എന്നാണ് അടുപ്പക്കാർ തന്നെ പറയുക. മോഹൻലാലിൻറെ എറണാകുളത്തെ വിസ്മയം വീട്ടിലാണ് അമ്മക്കൊപ്പം സുചിത്രയും കഴിഞ്ഞിരുന്നത്.
പിന്നീട് ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അധികം ഇടവേളകൾ ഇല്ലാതെ തന്നെ സുചിത്ര കേരളത്തിൽ വന്നു പോകും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കണ്ടപ്പോൾ താൻ വെറുപ്പായി പോയി പിന്നീട് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി പ്രണയത്തിലായെന്നും സുചിത്ര തുറന്നുപറഞ്ഞിരുന്നു. ആലോചന വീട്ടിൽ വന്നപ്പോൾ ലാലിൻറെ വീട്ടുകാർ ഇരുകൈയ്യും നീട്ടിയാണ് സുചിത്രയെ സ്വീകരിച്ചത് പ്രത്യേകിച്ചും ലാലേട്ടന്റെ അമ്മ.
തുടക്കസമയത്ത് മോഹൻലാലിന്റെ അമ്മക്ക് ഒപ്പമായിരുന്നു സുചിത്ര. അമ്മ ഫോളോ ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും സുചിത്രയും ഫോളോ ചെയ്തിരുന്നു. തന്റെ പ്രണയത്തിലേക്ക് വഴിതുറന്നുനല്കിയതാകട്ടെ നടി സുകുമാരിയാണെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു - ഒരു വിവാഹത്തിനിടെയാണ് മോഹൻലാലിനെ ആദ്യമായി സുചിത്ര കാണുന്നത്. ആ ദിവസം നടൻ അണിഞ്ഞ ഡ്രെസിന്റെ നിറം പോലും തനിക്ക് ഓർമ്മ ഉണ്ടായിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു.
Find out more: