അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തതുകൊണ്ട് എല്ലാരും ഹാപ്പി! മഞ്ജുവും ദിലീപും, ബിജുമേനോനും സംയുക്തയും, ജയറാമും പാർവതിയും അങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട താര ജോഡികൾ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ സജീവമാണ് ഇരുവരും ഇപ്പോഴും. സന്തുഷ്ടകരമായ ദാമ്പത്യബന്ധമാണ് ഇരുവരും നയിക്കുന്നതും. സ്‌ക്രീനിൽ ഒരുമിച്ചെത്തിയവർ ജീവിതത്തിലും ഒന്നായാൽ ആരാധകർക്ക് സന്തോഷം ഇരട്ടിയാണ് പലപ്പോഴും അത് അവർ വ്യക്തമാക്കിയിട്ടും ഉള്ളതാണ്. ഉർവശിയും ശിവപ്രസാദും തമ്മിലുള്ള വിവാഹം പിന്നീടാണ് നടക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. മകന് പേരിട്ടതും, ആദ്യമായി ചോറൂണ് നടത്തിയപ്പോൾ ഒക്കെയും കുഞ്ഞാറ്റയും കുടുംബത്തിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇരു കുടുംബവും അത്യന്തം സന്തോഷത്തോടെയാണ് ഇപ്പോൾ മുൻപോട്ട് പോകുന്നത്.



'ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി' എന്നാ ണ് ഒരിക്കൽ മനോജ് കെ ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു മനോജ് - ഉർവശി വിവാഹം. പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്പിരിയുന്നത്.






 അന്ന് മുതൽ അച്ഛനൊപ്പമായിരുന്നു കുഞ്ഞാറ്റ. പിന്നീട് ആശയുമായുള്ള വിവാഹശേഷം ഇരുവർക്കും കുഞ്ഞാറ്റയ്ക്ക് കൂട്ടായി രണ്ടുപേരാണ് എത്തിയത്. ആശയുടെ മകളും അക്കൂട്ടത്തിൽ പെടും. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു മനോജ് - ഉർവശി വിവാഹം. പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്പിരിയുന്നത്. അന്ന് മുതൽ അച്ഛനൊപ്പമായിരുന്നു കുഞ്ഞാറ്റ. പിന്നീട് ആശയുമായുള്ള വിവാഹശേഷം ഇരുവർക്കും കുഞ്ഞാറ്റയ്ക്ക് കൂട്ടായി രണ്ടുപേരാണ് എത്തിയത്. ആശയുടെ മകളും അക്കൂട്ടത്തിൽ പെടും.



പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി' എന്നാ ണ് ഒരിക്കൽ മനോജ് കെ ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു മനോജ് - ഉർവശി വിവാഹം. പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്പിരിയുന്നത്. അന്ന് മുതൽ അച്ഛനൊപ്പമായിരുന്നു കുഞ്ഞാറ്റ. പിന്നീട് ആശയുമായുള്ള വിവാഹശേഷം ഇരുവർക്കും കുഞ്ഞാറ്റയ്ക്ക് കൂട്ടായി രണ്ടുപേരാണ് എത്തിയത്. ആശയുടെ മകളും അക്കൂട്ടത്തിൽ പെടും. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു മനോജ് - ഉർവശി വിവാഹം. പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്പിരിയുന്നത്.  



Find out more: