ഇന്ത്യയുടെ ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നാസ ഇപ്പോൾ പുറത്തുവിട്ടു.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് കരുതുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്നതു സംബന്ധിച്ച കൃത്യമായ സ്ഥാനം കണ്ടെത്താനായിട്ടില്ല- നാസ വ്യക്തമാക്കി. നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

మరింత సమాచారం తెలుసుకోండి: