വിനയ് ഫോർട്ട് നായകനാകുന്ന 'വാതിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്! സ്പാർക്ക് പിക്ച്ചേഴ്സിൻറെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബെെജു, മൃദുൽ മുകേഷ്, അഞ്ജലി നായർ, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതിൽ " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു.
എഡിറ്റർ ജോൺക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊജക്ട് ഡിസൈനർ റഷീദ് മസ്താൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ട്, കല സാബു റാം, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുധർമ്മൻ വള്ളിക്കുന്ന്. വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. ഷംനാദ് ഷബീർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം മനേഷ് മാധവൻ നിർവ്വഹിക്കുന്നു. വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതിലി'ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ദുൽഖർ ആണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ അവതരിപ്പിച്ചത്.
കൃഷ്‍ണ ശങ്കറും അനു സിത്താരയുമാണ് ചിത്രത്തിൽ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ 'മാലിക്' ആണ് വിനയ് ഫോർട്ടിൻറെ അവസാന റിലീസ്. ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മഹേഷ് നാരായണൻ ചിത്രത്തിൽ 'ഡേവിഡ് ക്രിസ്‍തുദാസ്' എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിച്ചത്. കഥാപാത്രം അദ്ദേഹത്തിന് അഭിനന്ദനങ്ങളും നേടിക്കൊടുത്തിരുന്നു. രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിൻറെ നിവിൻ പോളി ചിത്രം 'കലഹം കാമിനി കലഹ'മാണ് വിനയ് ഫോർട്ടിൻറേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. സ്പാർക്ക് പിക്ചേഴ്സിൻറെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം.
സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, മൃദുൽ മുകേഷ്, അഞ്ജലി നായർ, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു. ഷംനാദ് ഷബീർ ആണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവൻ. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. എഡിറ്റിംഗ് ജോൺകുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി. പ്രോജക്ട് ഡിസൈനർ റഷീദ് മസ്താൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ട്. കല സാബു റാം. മേക്കപ്പ് അമൽ ചന്ദ്രൻ. വസ്ത്രാലങ്കാരം അരുൺ മനോഹർ. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. പരസ്യകല യെല്ലോ ടൂത്ത്സ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുധർമ്മൻ വള്ളിക്കുന്ന്.
Find out more: