2022 ൽ പാൻ ഇന്ത്യൻ പ്രശസ്തിയിലേക്കുയർന്ന കന്ന‍ഡ നടിമാർ ആരൊക്കെയെന്നറിയാമോ? ലപ്പോഴും വലിയ തോതിലുള്ള പരിഹാസങ്ങളും ട്രോളുകളുമൊക്കെ കന്നഡ സിനിമകൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷമായി കന്നഡ ചിത്രങ്ങൾ സിനിമ ലോകത്ത് സൃഷ്ടിക്കുന്ന തരംഗം ചെറുതൊന്നുമല്ല. പ്രാദേശിക ഭാഷാ ചിത്രങ്ങൾ എന്നു പറഞ്ഞ് അവയെ മാറ്റി നിർത്താനും കഴിയില്ല. മികച്ച കഥകൾ കൊണ്ടും അവതരണം കൊണ്ടും മാസ് രംഗങ്ങൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും കന്നഡ സിനിമ ഒരു അത്ഭുതം തന്നെ തീർത്തു 2022 ൽ. ഈ അടുത്ത കാലം വരെ കന്നഡ സിനിമകൾക്ക് വലിയ പ്രാധാന്യമൊന്നും ഇന്ത്യൻ സിനിമ വ്യവസായത്തിൽ ലഭിച്ചിട്ടില്ലായിരുന്നു. ബോളിവുഡായിരുന്നു സിനിമ വ്യവസായത്തെ തന്നെ അടക്കി ഭരിച്ചു കൊണ്ടിരുന്നത്. ഒന്നിനു പുറകേ ഒന്നായി ബോക്സോഫീസ് ഹിറ്റുകളും റെക്കോർഡുകളും സമ്മാനിച്ച് വേറെ ലെവൽ ആയിക്കൊണ്ടിരിക്കുകയാണിപ്പോൾ കന്നഡ സിനിമ മേഖല.





   കാന്താര, കെജിഎഫ് 2, 777 ചാർലി തുടങ്ങി വൻ ഹിറ്റുകളാണ് ഈ വർഷം തന്നെ കന്നഡയിൽ നിന്നുണ്ടായത്. ഇതുവരെയുള്ള കന്നഡ സിനിമ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതാൻ ഈ സിനിമകൾക്കായി എന്നു വേണം പറയാൻ. തുടരെത്തുടരേയുള്ള പാൻ ഇന്ത്യൻ ഹിറ്റുകൾ കൊണ്ട് ഇന്ത്യൻ സിനിമ വ്യവസായത്തേ തന്നെ മാറ്റി മറിച്ചിരിക്കുകയാണ് കന്നഡ സിനിമ മേഖല. വരും വർഷങ്ങളിലും മികച്ച കലാസൃഷ്ടികൾ കന്നഡയിൽ നിന്നുണ്ടാകുമെന്നാണ് സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ. 2022 ൽ സിനിമകൾക്കൊപ്പം തന്നെ പാൻ ഇന്ത്യൻ പ്രശസ്തിയിലേക്കുയർന്ന ചില കന്നഡ നടിമാരെ കൂടി പരിചയപ്പെടാം.തെന്നിന്ത്യയിൽ നിരവധി പ്രേക്ഷകരുടെ മനസിലേക്കാണ് ലീലയായി സപ്തമി ഇറങ്ങി ചെന്നത്. 2020 ൽ പുറത്തിറങ്ങിയ പോപ്കോൺ മങ്കി ടൈഗർ എന്ന ചിത്രത്തിലൂടെയാണ് സപ്തമി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഭിഷേക് അംബരീഷ് നായകനായെത്തുന്ന കാളിയാണ് സപ്തമിയുടെ പുതിയ പ്രൊഈ വർഷത്തെ ബ്ലോക്ബസ്റ്റർ ചിത്രം കാന്താരയിലൂടെ ആരാധക മനം കവർന്ന നടിയാണ് സപ്തമി ഗൗഡ.





  റിഷബ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പ്രണയിനിയായ ലീലയേയാണ് സപ്തമി കാന്താരയിൽ അവതരിപ്പിച്ചത്.കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മതി എക്കാലവും ശ്രീനിധിയെ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. യാഷും ശ്രീനിധിയുമായിരുന്നു കെജിഎഫിൽ പ്രധാന വേഷത്തിലെത്തിയത്. റോക്കി ഭായിയുടെ കാമുകിയായി പിന്നീട് ഭാര്യയായി മാറുന്ന റീന ദേശായി എന്ന കഥാപാത്രത്തേയാണ് ശ്രീനിധി അവതരിപ്പിച്ചത്. കെജിഎഫിലൂടെ തന്നെയായിരുന്നു ശ്രീനിധിയുടെ സിനിമയിലേക്കുള്ള വരവും. ഇതുവരെ മൂന്ന് ചിത്രങ്ങളിലെ താരം അഭിനയിച്ചിട്ടുള്ളൂ. കെജിഎഫ്- 1, 2, വിക്രം നായകനായെത്തിയ കോബ്ര എന്നിവയാണവ. താരത്തിന്റെ പുതിയ ചിത്രം ഏത് താരത്തിനൊപ്പമാകും എന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ.കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മതി എക്കാലവും ശ്രീനിധിയെ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. 




  യാഷും ശ്രീനിധിയുമായിരുന്നു കെജിഎഫിൽ പ്രധാന വേഷത്തിലെത്തിയത്. റോക്കി ഭായിയുടെ കാമുകിയായി പിന്നീട് ഭാര്യയായി മാറുന്ന റീന ദേശായി എന്ന കഥാപാത്രത്തേയാണ് ശ്രീനിധി അവതരിപ്പിച്ചത്. കെജിഎഫിലൂടെ തന്നെയായിരുന്നു ശ്രീനിധിയുടെ സിനിമയിലേക്കുള്ള വരവും. ഇതുവരെ മൂന്ന് ചിത്രങ്ങളിലെ താരം അഭിനയിച്ചിട്ടുള്ളൂ. കെജിഎഫ്- 1, 2, വിക്രം നായകനായെത്തിയ കോബ്ര എന്നിവയാണവ. താരത്തിന്റെ പുതിയ ചിത്രം ഏത് താരത്തിനൊപ്പമാകും എന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ. കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മതി എക്കാലവും ശ്രീനിധിയെ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. യാഷും ശ്രീനിധിയുമായിരുന്നു കെജിഎഫിൽ പ്രധാന വേഷത്തിലെത്തിയത്. റോക്കി ഭായിയുടെ കാമുകിയായി പിന്നീട് ഭാര്യയായി മാറുന്ന റീന ദേശായി എന്ന കഥാപാത്രത്തേയാണ് ശ്രീനിധി അവതരിപ്പിച്ചത്. കെജിഎഫിലൂടെ തന്നെയായിരുന്നു ശ്രീനിധിയുടെ സിനിമയിലേക്കുള്ള വരവും. ഇതുവരെ മൂന്ന് ചിത്രങ്ങളിലെ താരം അഭിനയിച്ചിട്ടുള്ളൂ. കെജിഎഫ്- 1, 2, വിക്രം നായകനായെത്തിയ കോബ്ര എന്നിവയാണവ. താരത്തിന്റെ പുതിയ ചിത്രം ഏത് താരത്തിനൊപ്പമാകും എന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ.

Find out more: