അച്ഛന്റെ മോഹം മകനിലൂടെ സഫലമായി എന്നോർത്ത് സന്തോഷിക്കാം, ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴെന്ന് അനുരാജ്! സിനിമ - ടിവി താരങ്ങളെപോലെ തന്നെ ഇവർക്കും സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുഞ്ഞു വീഡിയോകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ സോഷ്യൽ മീഡിയയിൽ ഇവർ ഒരു സമാന്തര ലോകം തന്നെ പടുത്തുയർത്തുകയായിരുന്നു. വളരെ പെട്ടെന്നാണ് ഇവരെ എല്ലാവരും ഏറ്റെടുത്തത്. ഇരുവരുടെയും പുതിയ സന്തോഷം സോഷ്യൽമീഡിയയിലൂടെ ഇവർ കഴിഞ്ഞദിവസമാണ് അറിയിച്ചത്. തങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ കുടുംബത്തിലേക്ക് വരവേൽക്കാൻ ഒരുങ്ങുകയാണെന്ന വിവരമാണ് അനുരാജും പ്രീണയും അടുത്തിടെ അറിയിച്ചത്. അതിനു പിന്നാലെ അനുരാജും പ്രീണയും വനിത മാഗസിനു നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ.
സോഷ്യൽമീഡിയ ലോകത്ത് വൈറലാണ് അനുരാജ് - പ്രീണ ദമ്പതിമാർ. ഇവരെ അറിയാത്ത മലയാളികൾ കാണില്ല. സിനിമ - ടിവി താരങ്ങളെപോലെ തന്നെ ഇവർക്കും സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുഞ്ഞു വീഡിയോകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ സോഷ്യൽ മീഡിയയിൽ ഇവർ ഒരു സമാന്തര ലോകം തന്നെ പടുത്തുയർത്തുകയായിരുന്നു. വളരെ പെട്ടെന്നാണ് ഇവരെ എല്ലാവരും ഏറ്റെടുത്തത്. ഇരുവരുടെയും പുതിയ സന്തോഷം സോഷ്യൽമീഡിയയിലൂടെ ഇവർ കഴിഞ്ഞദിവസമാണ് അറിയിച്ചത്. തങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ കുടുംബത്തിലേക്ക് വരവേൽക്കാൻ ഒരുങ്ങുകയാണെന്ന വിവരമാണ് അനുരാജും പ്രീണയും അടുത്തിടെ അറിയിച്ചത്.
അതിനു പിന്നാലെ അനുരാജും പ്രീണയും വനിത മാഗസിനു നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. സോഷ്യൽമീഡിയ ലോകത്ത് വൈറലാണ് അനുരാജ് - പ്രീണ ദമ്പതിമാർ. ഇവരെ അറിയാത്ത മലയാളികൾ കാണില്ല. പാറു വീണ്ടും പ്രഗ്നന്റായി എന്നറിഞ്ഞപ്പോൾ സർപ്രൈസായത് ഞങ്ങളെ അറിയാത്തവർക്കാണെന്ന് അനുരാജ് പറയുന്നു. ഞങ്ങൾക്ക് മൂന്ന് മക്കൾ വേണമെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അത് അടുത്തറിയാവുന്നവർക്കൊക്കെ അറിയാവുന്നതാണ്. ഋഷിക്കുട്ടന് ഏഴ് വയസ്സുള്ളപ്പോഴാണ് ഋത്വിക് വന്നത്. അവനിപ്പോൾ ഒരു വയസ്സ് കഴിഞ്ഞു. ഉടനെ മറ്റൊരാൾ കൂടി വന്നാൽ രണ്ടു പേരും ഒന്നിച്ചു വളർന്നോളുമെന്നും. ഇപ്പോൾ പാറു മൂന്നാം മാസത്തിലാണെന്നും അനുരാജ് പറഞ്ഞു.
മൂന്നു മക്കൾ വേണമെന്നത് അച്ഛൻ്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ എനിക്കൊരു അനിയത്തി മാത്രമാണുള്ളത്. അന്ന് മുതലേ അച്ഛൻ തന്നോട് പറയുമായിരുന്നു നിനക്ക് മൂന്ന് മക്കൾ വേണമെന്ന്, അച്ഛന്റെ മോഹം മകനിലൂടെ സഫലമായി എന്നോർത്ത് സന്തോഷിക്കാം'. അനുരാജ് പറഞ്ഞു. 'പുതിയ തലമുറയിൽ മൂന്നു മക്കളെന്നത് വളരെ അപൂർവമാണ്. ഇപ്പോൾ കൂടുതലും ഒരു കുഞ്ഞ് മതിയെന്നൊക്കെയാണ് പലരും തീരുമാനിക്കുന്നത്. ഒരു കുഞ്ഞിനെ വളർത്തുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഒരു പ്രധാനഘട്ടമാണ് അവർ മക്കൾക്കായി നീക്കി വയ്ക്കുന്നത്. അനുരാജ് വാചാലനായി.
Find out more: