
മുൻപെങ്ങും കാണാത്ത തരത്തിലുള്ള പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ദേശമോ കാലമോ ഒന്നുമില്ലാത്ത കഥയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാൻ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. വലിയൊരു ക്യാൻവാസിലൊരുക്കിയ ചിത്രമാണ്. ലിജോ അത് വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കി വിലയിരുത്തലുകൾ പ്രേക്ഷകർ തന്നെ നടത്തട്ടെയെന്നുമായിരുന്നു മുൻപൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. നിരവധി പേരാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് ചർച്ചയായിരുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റിവിറ്റീസും സരിഗമ ഇന്ത്യാലിമിറ്റഡും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.
മുൻപെങ്ങും കാണാത്ത തരത്തിലുള്ള പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ദേശമോ കാലമോ ഒന്നുമില്ലാത്ത കഥയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാൻ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. വലിയൊരു ക്യാൻവാസിലൊരുക്കിയ ചിത്രമാണ്. ലിജോ അത് വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കി വിലയിരുത്തലുകൾ പ്രേക്ഷകർ തന്നെ നടത്തട്ടെയെന്നുമായിരുന്നു മുൻപൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. നിരവധി പേരാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് ചർച്ചയായിരുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റിവിറ്റീസും സരിഗമ ഇന്ത്യാലിമിറ്റഡും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.നിരവധി പേരാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിട്ടുള്ളത്.