ഷാനിദിന്റെ പിറന്നാൾ ആഘോഷിച്ചു നടി ഷംന ഖാസിം! പ്രണയ വിവാഹത്തിലൂടെയായി ഒന്നിച്ചവരാണ് ഷംന കാസിമും ഷാനിദ് അലിയും. ആദ്യമായി കണ്ടപ്പോൾ തന്നെ വഴക്കടിച്ചതും, ആ ബന്ധം സൗഹൃദമായതും, പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതും, വിവാഹിതരായതും, മകന്റെ വരവിന്റെയുമെല്ലാം വിശേഷങ്ങൾ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. വഴക്കടിച്ച് തുടങ്ങിയതാണെങ്കിലും സന്തോഷകരമാണ് ദാമ്പത്യ ജീവിതം. വിശേഷാവസരങ്ങളിലെല്ലാം ആശംസകൾ അറിയിച്ചും, ചിത്രങ്ങളും വീഡിയോകളുമായും ഇവരെത്താറുണ്ട്.
അടുത്തിടെയായിരുന്നു ഷാനിദിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്. ഇങ്ങനെയൊരാഘോഷം പ്രതീക്ഷിച്ചതേ അല്ലായിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പമായി ബർത്ത് ഡേ ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള ഷാനിദിന്റെ കുറിപ്പ് വൈറലായിരുന്നു. പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ അന്ന് വീട്ടുകാരെ അവഗണിച്ച് ഇറങ്ങിപ്പോന്നതാണ്.
പിന്നീടുള്ള യാത്രയിൽ കുടുംബത്തിന്റെയോ, കൂടപ്പിറപ്പുകളുടെയോ പിന്തുണയോ, സ്‌നേഹമോ ഇല്ലായിരുന്നു. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഒറ്റയ്ക്കായിരുന്നു അനുഭവിച്ചിരുന്നത്. അതിൽ നിന്നെല്ലാം മാറി എല്ലാവരും ഒന്നിച്ചുള്ള ആഘോഷമായിരുന്നു ഇത്തവണത്തേത്. അതിന് മുൻകൈ എടുത്തത് ഷംനയാണെന്നും, അക്കാര്യത്തിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നായിരുന്നു ഷാനിദിന്റെ കുറിപ്പ്. കുറച്ച് റഫ് ആൻഡ് ടഫൊക്കെയാണ് ആൾ. ഷാനിദ് കുറച്ച് ഹാഷായിട്ടുള്ള ആളാണല്ലോ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും അല്ലാത്തൊരു ഇക്കയെ എനിക്കറിയാം. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കയെ എന്നുമായിരുന്നു ഷംന പറഞ്ഞത്. ഇടയ്ക്ക് ഷാനിദ് ഇമോഷണലായത് പോലെ ഈ വീഡിയോ കാണുമ്പോൾ ഞങ്ങളുടെയും കണ്ണ് നിറഞ്ഞു എന്നായിരുന്നു കമന്റുകൾ.
ഇക്കയ്ക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സമ്മാനം നിങ്ങൾ തന്നെയാണ്. ഇങ്ങനെയൊരു സർപ്രൈസ് അദ്ദേഹത്തിന് നൽകാൻ കാണിച്ച മനസിന് സ്‌നേഹം തുടങ്ങി നിരവധി പേരാണ് സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. ഇക്കയുടെ ദുബായിലുള്ള എല്ലാ കസിൻസും ബർത്ത് ഡേ സെലിബ്രേഷന് വന്നിരുന്നു. ഞാനായിരുന്നു എല്ലാവരെയും വിളിച്ച് പറഞ്ഞത്. ഇക്കയ്ക്ക് അത് വലിയ സർപ്രൈസായിരുന്നു. ആളങ്ങനെ ബർത്ത് ഡേ ഒന്നും ആഘോഷിക്കാറില്ല. ഈ പ്രാവശ്യം എന്തായാലും സ്‌പെഷലാക്കണമെന്ന് വിചാരിച്ചത് ഞാനാണ്. അങ്ങനെയാണ് കസിൻസിനെയൊക്കെ വിളിച്ച് ലഞ്ച് പ്ലാൻ ചെയ്തത്. അതിന് ശേഷമായിരുന്നു ഇക്കയുടെ ഓഫീസിലെ സെലിബ്രേഷൻ. അവരും കുറേ സർപ്രൈസുകളൊക്കെ കരുതിവെച്ചിരുന്നു. ഇപ്പോഴിതാ ആ ദിവസത്തെക്കുറിച്ചും, ആഘോഷത്തെക്കുറിച്ചും വാചാലയായെത്തിയിരിക്കുകയാണ് ഷംന. ഒരുപാട് ഇമോഷൻസ് കലർന്നൊരു ബർത്ത് ഡേയായിരുന്നു ഇത്തവണത്തേത്.
ഇക്കയ്ക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗിഫ്റ്റായിരുന്നു ഇത്തവണ കൊടുത്തത്.ഉമ്മയെ കൊണ്ടുവന്നതും അങ്ങനെയാണ്. പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ അന്ന് വീട്ടുകാരെ അവഗണിച്ച് ഇറങ്ങിപ്പോന്നതാണ്. പിന്നീടുള്ള യാത്രയിൽ കുടുംബത്തിന്റെയോ, കൂടപ്പിറപ്പുകളുടെയോ പിന്തുണയോ, സ്‌നേഹമോ ഇല്ലായിരുന്നു. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഒറ്റയ്ക്കായിരുന്നു അനുഭവിച്ചിരുന്നത്. അതിൽ നിന്നെല്ലാം മാറി എല്ലാവരും ഒന്നിച്ചുള്ള ആഘോഷമായിരുന്നു ഇത്തവണത്തേത്. അതിന് മുൻകൈ എടുത്തത് ഷംനയാണെന്നും, അക്കാര്യത്തിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നായിരുന്നു ഷാനിദിന്റെ കുറിപ്പ്.
Find out more: