ആദ്യത്തെ വിവാഹ വാർഷികത്തിന് ഏണി സമ്മാനമായി തന്നതിനെ കുറിച്ച് രേവതി! പ്രണയിച്ച് വിവാഹം ചെയ്ത് തെറ്റിപ്പിരിഞ്ഞവർ ഒരുപാടാണ്. എന്നാൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ സൗഹൃദത്തോടെ വേർപിരിഞ്ഞവരും ഉണ്ട്. അത്തരത്തിൽ ഒരു ജോഡികളാണ് രേവതിയും സുരേഷ് ചന്ദ്ര മേനോനും. അതുകൊണ്ട് തന്നെ ഇപ്പോഴും കഴിഞ്ഞ ജീവിതത്തെ കുറിച്ച് പറയുമ്പോൾ രേവതിയ്ക്ക് വലിയ പ്രയാസങ്ങൾ ഒന്നും തന്നെയില്ല. സിനിമയിലെ പ്രണയത്തിനും വിവാഹത്തിനും ഒന്നും അധികം ആയുസുണ്ടാവാറില്ല എന്നാണ് പറയപ്പെടുന്നത്. മൗനരാഗം എന്ന ചിത്രത്തിന്റെ സമയത്താണ് സിനിമയോട് ശരിയ്ക്കും ഒരു പ്രണയം എല്ലാം തോന്നി തുടങ്ങിയത്, സിനിമയോട് മാത്രമല്ല ജീവിതത്തിലും പ്രണയം വന്നത് ആ സമയത്ത് തന്നെയാണ് എന്ന് രേവതി പറയുന്നു. സംതിങ് വിത്ത് സുഹാസിനി എന്ന ഷോയിൽ തന്റെ പ്രണയ വിവാഹത്തെ കുറിച്ചൊക്കെ രേവതി സംസാരിക്കുകയുണ്ടായി.
രഘുവരന് ഒപ്പം ജോഡി ചേർന്ന് അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് യഥാർത്ഥ ജീവിതത്തിൽ രഘുവരനെ പോലെ ഉയരമുള്ള ആളിന്റെ ഭാര്യയായപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ രേവതി പങ്കുവച്ചത്. അഞ്ജലി എന്ന ചിത്രത്തിൽ രഘുവരന്റെ ഭാര്യയായി അഭനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പകുതി മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ. യഥാർത്ഥ ജീവിതത്തിൽ ഞാനും സുരേഷും അങ്ങിനെയായിരുന്നു എന്നാണ് രേവതി പറഞ്ഞത്. വിവാഹ വാർഷികത്തിന് സുഹാസിനി എല്ലാം വീട്ടിൽ വരുമ്പോൾ രേവതി ബിരിയാണി ഉണ്ടാക്കുകയായിരുന്നു. അതും താഴെ ഒരു ചെറിയ സ്റ്റൂൾ വച്ച്, അതിന് മുകളിൽ കയറി നിന്നിട്ടാണ് ബിരിയാണി പാത്രത്തിൽ എത്തി നോക്കുന്നത്- തമാശയോടെ രേവതിയും സുഹാസിനിയും ഓർത്ത് ചിരിച്ചു.
1996 ൽ ആണ് ഛായാഗ്രഹകനും സംവിധായകനും ആയ സുരേഷ് ചന്ദ്ര മേനോനും ആയുള്ള രേവതിയുടെ വിവാഹം കഴിഞ്ഞത്. 2002 മുതൽ ഇരുവരും വേർപിരിഞ്ഞു. 2023 ന് ആണ് നിയമപരമായി ബന്ധം വേർപെടുത്തിയത്. ലൂസിഫർ അടക്കമുള്ള മലയാള സിനിമകളിലും സുരേഷ് മേനോൻ അഭിനയിച്ചിട്ടുണ്ട്. രഘുവരന് ഒപ്പം ജോഡി ചേർന്ന് അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് യഥാർത്ഥ ജീവിതത്തിൽ രഘുവരനെ പോലെ ഉയരമുള്ള ആളിന്റെ ഭാര്യയായപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ രേവതി പങ്കുവച്ചത്. അഞ്ജലി എന്ന ചിത്രത്തിൽ രഘുവരന്റെ ഭാര്യയായി അഭനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പകുതി മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ. യഥാർത്ഥ ജീവിതത്തിൽ ഞാനും സുരേഷും അങ്ങിനെയായിരുന്നു എന്നാണ് രേവതി പറഞ്ഞത്.
അഞ്ജലി എന്ന ചിത്രത്തിൽ രഘുവരന്റെ ഭാര്യയായി അഭനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പകുതി മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ. യഥാർത്ഥ ജീവിതത്തിൽ ഞാനും സുരേഷും അങ്ങിനെയായിരുന്നു എന്നാണ് രേവതി പറഞ്ഞത്. വിവാഹ വാർഷികത്തിന് സുഹാസിനി എല്ലാം വീട്ടിൽ വരുമ്പോൾ രേവതി ബിരിയാണി ഉണ്ടാക്കുകയായിരുന്നു. അതും താഴെ ഒരു ചെറിയ സ്റ്റൂൾ വച്ച്, അതിന് മുകളിൽ കയറി നിന്നിട്ടാണ് ബിരിയാണി പാത്രത്തിൽ എത്തി നോക്കുന്നത്- തമാശയോടെ രേവതിയും സുഹാസിനിയും ഓർത്ത് ചിരിച്ചു.
Find out more: