20 ആം വയസ്സിൽ വിജയ് സിനിമയിലെ പാണ്ഡിയമ്മയ്ക്ക് വിവാഹം; പ്രണയ കഥ പറഞ്ഞ് ഇന്ദ്രജ ശങ്കർ! വിജയ്‌യുടെ ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ. അതിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിരുന്ന ആളായിരുന്നു പാണ്ഡിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജ. തമിഴ് നടൻ റോബോ ശങ്കറിന്റെ മകൾ ആണ് ഇന്ദ്രജ. ഇന്ന് ഇന്ദ്രജയുടെ വിവാഹം ആയിരുന്നു. തായ് മാമൻ അതായത് അമ്മയുടെ സഹോദരൻ കാർത്തിക്ക് ആണ് ഇന്ദ്രജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്.ദളപതി വിജയ് നായകനായ ബിഗിൽ എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം ശ്രദ്ധ നേടിയ കുറച്ച് താരങ്ങൾ ഉണ്ട്. എനിക്ക് പ്രണയം തോന്നിയപ്പോൾ ഞാൻ പ്രൊപ്പോസ് ചെയ്തു.






അപ്പോൾ എന്നോട് പറഞ്ഞത് നിന്റെ അച്ഛനും അമ്മയും ആണ് ചെന്നൈയിൽ എനിക്ക് ആരും ഇല്ലാത്ത കാലത്ത് എന്റെ അച്ഛനും അമ്മയും ആയി നിന്ന് എന്നെ സംരക്ഷിച്ചത്. അവർക്ക് ദ്രോഹം ചെയ്യാൻ എന്നെകൊണ്ട് പറ്റില്ല എന്നായിരുന്നു. സമയം എടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി. ഞാൻ നിങ്ങളെ മാത്രമേ കല്യാണം കഴിക്കൂ എന്നാണ് ഞാൻ കൊടുത്ത മറുപടി. നാലു മാസം സമയം എടുത്തിട്ടാണ് എനിക്ക് മറുപടി തന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഞാൻ വീട്ടിൽ പറഞ്ഞു. അവരും സമ്മതിച്ചു " എന്നാണ് വിവാഹത്തെ കുറിച്ച് ഇന്ദ്രജ പറഞ്ഞത്. ഇന്ദ്രജയുടെ ലവ് സ്റ്റോറി ആണ് വിവാഹത്തിന് മെഹന്ദി തീം ആയി കയ്യിൽ വരച്ചതും. 2003 മെയ് 17 ന് ജനിച്ച ഇന്ദ്രജയ്ക്ക് 20 വയസ്സാണ് പ്രായം. ഇത്ര ചെറിയ കുട്ടി ആയിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.അന്ന് മുതൽ ഞാൻ അണ്ണൻ എന്നായിരുന്നു വിളിക്കുന്നത്.





പിന്നെ മാമന്റെ അമ്മ ആണ് എന്നോട് പറഞ്ഞത് നിന്റെ അമ്മയ്ക്ക് സഹോദരൻ ആണെങ്കിൽ നിനക്ക് മാമൻ ആണെന്ന്. അന്ന് മുതൽ ഞാൻ മാമൻ എന്നാണ് വിളിക്കുന്നത്. എനിക്ക് ഇഷ്ടം തോന്നിയപ്പോൾ ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു. അവർ എന്നോട് പറഞ്ഞത് ഞങ്ങളുടെ കൂടെ ഉള്ളതിനേക്കാൾ പൊന്നുപോലെ അവൻ നിന്നെ നോക്കും എന്ന് ഞങ്ങൾക്ക് അറിയാം. ആ അനാഥാലയം നടത്തുന്നത് സ്വന്തം അമ്മയോടുള്ള സ്നേഹം കൊണ്ടാണ് എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഇഷ്ടം തോന്നിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇന്ദ്രജയും കാർത്തിക്കും വിവാഹിതരായിരിക്കുന്നത്. 




ഡോക്ടർ ആണ് കാർത്തിക്ക് എന്ന് ഇന്ദ്രജ മുൻപ് പറഞ്ഞിട്ടുണ്ട്. "അമ്മയും അച്ഛനും തരുന്നതിൽ കൂടുതൽ സപ്പോർട്ട് തരുന്ന ആളാണ് മാമൻ. മാമൻ ഒരു ട്രസ്റ്റ് നടത്തുന്നുണ്ട്. അവിടെ പത്തു നാൽപ്പത് അനാഥ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയൊക്കെ ചെയ്യുന്നുണ്ട്. അത്രയും കുഞ്ഞുങ്ങൾക്ക് ജീവിതം കൊടുക്കുന്ന ആളെ എന്റെ സഹോദരൻ ആയി ഞാൻ ദത്തെടുക്കുന്നു എന്ന് എന്റെ അമ്മ പോയി പറഞ്ഞതാണ്. എന്റെ സ്വന്തം മാമൻ അല്ല. എന്റെ അച്ഛനും അമ്മയ്ക്കും പതിനഞ്ചു വർഷത്തോളം ആയിട്ട് അറിയുന്ന ആളാണ്.

మరింత సమాచారం తెలుసుకోండి: