ഇത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി"; പ്രതികരണവുമായി കെസി വേണുഗോപാൽ! കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പളളിയിലെ യുഡിഎഫിൻ്റെ വൻവിജയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ബിജെപിയെ എപ്പോഴും എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ബിജെപിയുടെ വോട്ടുവാങ്ങേണ്ട ആവശ്യം കോൺഗ്രസിനില്ല. ബിജെപിക്ക് അവരുടെ വോട്ടുകൾ കിട്ടിയില്ലെന്നു പറയുന്നവർ സിപിഎമ്മിന് കഴിഞ്ഞ തവണകിട്ടിയ വോട്ടുകിട്ടിയോയെന്നു വ്യക്തമാക്കണം. ഉമ്മൻചാണ്ടിയെന്ന നേതാവിന് ജനമനസിലുണ്ടായ സ്വീകാര്യതയും ഭരണവിരുദ്ധവികാരവുമാണ് പുതുപ്പളളിയിലെ വിജയത്തിനുപ്പിന്നിൽ. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിനുളള തിരിച്ചടിയാണിത്.
സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും ഈ ദുഷിച്ച ഭരണം ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നതിൻ്റെ തെളിവാണ് പുതുപ്പളളിയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവിജയമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. വികസനമെന്ന പേരിൽ വൻപദ്ധതികൾ നടത്തി കമ്മീഷൻ വാങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. എന്നാൽ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുളള കരുതലോടെയുളള വികസനം മാത്രമേ ഉമ്മൻചാണ്ടി നടത്തിയിട്ടുളളൂ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ റണ്ണാണ് പുതുപ്പളളിയിൽ കോൺഗ്രസ് നേടിയ വിജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപതു സീറ്റും യുഡിഎഫ് നേടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിലെ സാധാരണ പ്രവർത്തകർ മുതൽ നേതാക്കൾവരെ പുതുപ്പളളിയിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. സംഘടനാമെഷിനറി കാര്യക്ഷമമായി പ്രവർത്തിച്ചതിൻ്റെ ഫലം കൂടിയാണ് പുതുപ്പളളിയിലെ വിജയം.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉയർത്തിയ പുതുപ്പളളിയിലെ വികസനമുരടിപ്പെന്ന വാദം ജനങ്ങൾ തളളിക്കളഞ്ഞു. ബിജെപിയെ എപ്പോഴും എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ബിജെപിയുടെ വോട്ടുവാങ്ങേണ്ട ആവശ്യം കോൺഗ്രസിനില്ല. ബിജെപിക്ക് അവരുടെ വോട്ടുകൾ കിട്ടിയില്ലെന്നു പറയുന്നവർ സിപിഎമ്മിന് കഴിഞ്ഞ തവണകിട്ടിയ വോട്ടുകിട്ടിയോയെന്നു വ്യക്തമാക്കണം. ഉമ്മൻചാണ്ടിയെന്ന നേതാവിന് ജനമനസിലുണ്ടായ സ്വീകാര്യതയും ഭരണവിരുദ്ധവികാരവുമാണ് പുതുപ്പളളിയിലെ വിജയത്തിനുപ്പിന്നിൽ. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിനുളള തിരിച്ചടിയാണിത്. സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും ഈ ദുഷിച്ച ഭരണം ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നതിൻ്റെ തെളിവാണ് പുതുപ്പളളിയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവിജയമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.
സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും ഈ ദുഷിച്ച ഭരണം ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നതിൻ്റെ തെളിവാണ് പുതുപ്പളളിയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവിജയമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. വികസനമെന്ന പേരിൽ വൻപദ്ധതികൾ നടത്തി കമ്മീഷൻ വാങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. എന്നാൽ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുളള കരുതലോടെയുളള വികസനം മാത്രമേ ഉമ്മൻചാണ്ടി നടത്തിയിട്ടുളളൂ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ റണ്ണാണ് പുതുപ്പളളിയിൽ കോൺഗ്രസ് നേടിയ വിജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപതു സീറ്റും യുഡിഎഫ് നേടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിലെ സാധാരണ പ്രവർത്തകർ മുതൽ നേതാക്കൾവരെ പുതുപ്പളളിയിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. സംഘടനാമെഷിനറി കാര്യക്ഷമമായി പ്രവർത്തിച്ചതിൻ്റെ ഫലം കൂടിയാണ് പുതുപ്പളളിയിലെ വിജയം. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉയർത്തിയ പുതുപ്പളളിയിലെ വികസനമുരടിപ്പെന്ന വാദം ജനങ്ങൾ തളളിക്കളഞ്ഞു. ബിജെപിയെ എപ്പോഴും എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
Find out more: