ജയിലറിൽ തിരിച്ചടി നേരിട്ട് ചിരഞ്ജീവി: തെന്നിന്ത്യ കീഴടക്കി സൂപ്പർ സ്റ്റാർ! പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ആശങ്കയും നിലനിർത്തിയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നെൽസൺ സംവിധായകനായാത്തുമ്പോൾ ബീസ്റ്റിന് സംഭവിച്ച തിരിച്ചടി നേരിടേണ്ടിവരുമോ എന്ന സംശയത്തിലായിരുന്നു രജിനി ആരാധകർ. എന്നാൽ മോഹൻലാൽ ഫാൻഡസിനെക്കൂടി തൃപ്തിപ്പെടുത്തിയാണ് ചിത്രം എത്തിയത്. ജയിലർ റിലീസായതിന് പിന്നാലെ മറ്റ് ചിത്രങ്ങൾക്കും താരങ്ങൾക്കും മങ്ങലേൽക്കുകയാണ്. ജയിലർ സിനിമയുടെ ആവേശത്തിലാണ് തെന്നിന്ത്യൻ സിനിമ. വിവിധ ഭാഷകളിൽ നിന്നായി ഒട്ടേറെ അഭിനേതാക്കൾ അണിനിരന്ന ചിത്രം റിലീസിന് പിന്നാലെ തീയേറ്ററുകൾ പൂരപ്പറമ്പാക്കി.ജയിലർ റിലീസിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ആഗസ്റ്റ് 10. ചിത്രം കൃത്യമായിതന്നെ തീയേറ്ററിൽ എത്തുകയും ചെയ്തു. ഇതോടെ തീയേറ്ററുകളാകെ ജയിലർ സ്വന്തമാക്കി എന്നുവേണം പറയാൻ.
ഇതോടെ മറ്റ് സിനിമകൾക്ക് തിരിച്ചടിയായി. ജയിലറിന് തൊട്ടുപിന്നാലെ ആഗസ്റ്റ് 11-നാണ് ചിരഞ്ജീവി നായകനായെത്തിയ ഭോല ശങ്കർ എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആന്ധ്രയിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു അണിയറ പ്രവർത്തകർ. എന്നാൽ ജയിലർ റിലീസിന് പിന്നാലെ മറ്റ് സിനിമകൾ തിരിച്ചടി നേരിടുകയാണ്. ഒരുപക്ഷേ വേതാളം തമിഴി കണ്ടിട്ടുള്ള പ്രേക്ഷകർ ജയിലറിനോട് താരതമ്യം ചെയ്യുന്നതും കാരണമായേക്കാം. രജിനികാന്ത് ഇടവേളകൾക്ക് ശേഷം സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയും ജയിലറിനുണ്ട്. ടോളീവുഡിൽ നിന്നുതന്നെ ഭോലാ ശങ്കറിന്റെ തിരിച്ചടിയെക്കുറിച്ച് ചർച്ചകൾ ഉയരുന്നുണ്ട്. ജയിലർ എത്തിയത് മാത്രമാവില്ല ഭോലാ ശങ്കറിന് തിരിച്ചടിയായത്. അജിത് നായകനായെത്തിയ വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ് ചിത്രം. ജയിലർ റിലീസിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ആഗസ്റ്റ് 10.
ചിത്രം കൃത്യമായിതന്നെ തീയേറ്ററിൽ എത്തുകയും ചെയ്തു. ഇതോടെ തീയേറ്ററുകളാകെ ജയിലർ സ്വന്തമാക്കി എന്നുവേണം പറയാൻ. ഇതോടെ മറ്റ് സിനിമകൾക്ക് തിരിച്ചടിയായി. ജയിലറിന് തൊട്ടുപിന്നാലെ ആഗസ്റ്റ് 11-നാണ് ചിരഞ്ജീവി നായകനായെത്തിയ ഭോല ശങ്കർ എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആന്ധ്രയിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു അണിയറ പ്രവർത്തകർ. എന്നാൽ ജയിലർ റിലീസിന് പിന്നാലെ മറ്റ് സിനിമകൾ തിരിച്ചടി നേരിടുകയാണ്. പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ആശങ്കയും നിലനിർത്തിയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നെൽസൺ സംവിധായകനായാത്തുമ്പോൾ ബീസ്റ്റിന് സംഭവിച്ച തിരിച്ചടി നേരിടേണ്ടിവരുമോ എന്ന സംശയത്തിലായിരുന്നു രജിനി ആരാധകർ. എന്നാൽ മോഹൻലാൽ ഫാൻഡസിനെക്കൂടി തൃപ്തിപ്പെടുത്തിയാണ് ചിത്രം എത്തിയത്.
ഒരുപക്ഷേ വേതാളം തമിഴി കണ്ടിട്ടുള്ള പ്രേക്ഷകർ ജയിലറിനോട് താരതമ്യം ചെയ്യുന്നതും കാരണമായേക്കാം. രജിനികാന്ത് ഇടവേളകൾക്ക് ശേഷം സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയും ജയിലറിനുണ്ട്. ടോളീവുഡിൽ നിന്നുതന്നെ ഭോലാ ശങ്കറിന്റെ തിരിച്ചടിയെക്കുറിച്ച് ചർച്ചകൾ ഉയരുന്നുണ്ട്. ജയിലർ എത്തിയത് മാത്രമാവില്ല ഭോലാ ശങ്കറിന് തിരിച്ചടിയായത്. അജിത് നായകനായെത്തിയ വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ് ചിത്രം. ജയിലർ റിലീസിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ആഗസ്റ്റ് 10. ചിത്രം കൃത്യമായിതന്നെ തീയേറ്ററിൽ എത്തുകയും ചെയ്തു. ഇതോടെ തീയേറ്ററുകളാകെ ജയിലർ സ്വന്തമാക്കി എന്നുവേണം പറയാൻ. ഇതോടെ മറ്റ് സിനിമകൾക്ക് തിരിച്ചടിയായി. ജയിലറിന് തൊട്ടുപിന്നാലെ ആഗസ്റ്റ് 11-നാണ് ചിരഞ്ജീവി നായകനായെത്തിയ ഭോല ശങ്കർ എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആന്ധ്രയിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു അണിയറ പ്രവർത്തകർ.
Find out more: