
വിവാഹ ശേഷവും അഭിനയിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അശ്വിന്റെ മറുപടി. മാട്രിമോണിയലിലൂടെയായിരുന്നു മിയയും അശ്വിനും കണ്ടുമുട്ടിയത്. ലോക് ഡൗൺ സമയത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ചാനൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മിയയെ വീഡിയോയിൽ കണ്ട ആരാധകരൊക്കെ പുതിയ 'വിശേഷം' കണ്ടുപിടിച്ചിരിക്കുന്നത്. സർപ്രൈസായി മിയയുടെ വീട്ടിലെത്തിയ ജിപിയ്ക്കൊപ്പം വിശേഷങ്ങളും മറ്റും പങ്കുവെച്ച് സന്തോഷവതിയായി ഇരിക്കുന്ന മിയയെ കാണാം.മിയയുടെ അടുത്ത സുഹൃത്തും നടനും അവതാരകനുമൊക്കെയായ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് കുറച്ച് നാളുകൾക്ക് ശേഷം മിയ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മിയ പ്രെഗ്നൻ്റാണോ എന്നും മിയയ്ക്ക് വിശേഷമായോ എന്നുമൊക്കെ കുറെ ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ജിപിയുടെ ചാനലിൽ വരുന്ന കമൻ്റുകൾക്ക് ഇതുവരെ യാതൊരുവിധത്തിലുള്ള ഔദ്യോഗിഎന്നാൽ ഈ വീഡിയോയ്ക്ക് താഴെ ചില ആരാധകർ കമൻ്റുകളിലൂടെ ചോദിക്കുന്നത് മിയ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ? എന്നാണ്മിയയുടെ ആത്മസുഹൃത്തും, മിയയുടെ ആദ്യ സിനിമയിലെ നായകനുമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. ഇടക്കാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയം ആണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ചാനൽ പുറത്തുവിട്ട പ്രെമോയാണ് ഗോസിപ്പു കോളങ്ങളിൽ ഇവരെ എത്തിച്ചത്.
മിയയുടെ വീട്ടിൽ അതിഥിയായി എത്തിയ ജിപിയുടെ വീഡിയോ ഇപ്പോൾ സൈബറിടത്തിൽ വൈറലായി മാറുന്നകയാണ്.'ഗേൾസ് സ്‌കൂളിൽ പഠിച്ച മിയക്ക് ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആൺസുഹൃത്ത് ഞാനായിരുന്നു', എന്ന് ജിപി ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ജിപി ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ മിയക്കൊപ്പം ഭർത്താവ് അശ്വിനും ഉണ്ട്.
ഈ വീഡിയോയുടെ പ്രൊമോ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. കല്യാണം കഴിഞ്ഞിട്ട് എത്ര തവണ ഫോൺ ചെയ്തുവെന്നും ഈ വിളിച്ച കോളുകൾ എല്ലാം ഞാൻ അങ്ങോട്ട് വിളിച്ചതാണെന്ന് മിയ ജിപിയോടായി പറയുന്നുമുണ്ട്. ഇരുവരുടെയും തമാശ കണ്ടു ചിരിക്കുന്ന അശ്വിനെയും വീഡിയോയിൽ കാണാം.ജിപി തൻ്റെ ചാനലിൽ കൂടി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തിയ ചിലർ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.