നാട്ടുകാർ എന്ത് പറയും എന്നത് മൈൻഡ് ചെയ്യാതെ ആയി നടി അഹാന! ലോക്ക് ഡൗൺ കാലത്ത് യൂട്യൂബിൽ സജീവമായ കുടുംബത്തിന് മികച്ച വ്യൂവേർസിനെയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയ വഴി കുടുംബം പങ്കിടുന്ന ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. കഴിഞ്ഞദിവസമാണ് അഹാന കൂട്ടുകാരിക്ക് ഒപ്പം ഗോവൻ ചിത്രങ്ങൾ പങ്കിട്ടെത്തിയത്. നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ മക്കളും സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും കുടുംബത്തിനുണ്ട്. അൽപ്പ വസ്ത്രധാരണ രീതിയാണ് താരം പിന്തുടരുന്നത്. വലുതായപ്പോൾ തുണി അലർജി ആയി മാറി എന്ന് തുടങ്ങി ഒരായിരം നെഗറ്റീവ് കമന്റ്സുകൾ ആണ് അഹാനയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 




  പതിവ് രീതി ആയതുകൊണ്ടു തന്നെ ആദ്യം അഹാന റിപ്ലൈ നൽകിയിരുന്നില്ല എങ്കിലും, കഴിഞ്ഞദിവസം താരം പ്രതികരിക്കയുണ്ടായി. തന്റെ പ്രിയ സുഹൃത്തിനൊപ്പമുള്ള നിമിഷങ്ങൾ അത്യധികം ആഘോഷമാക്കിയിരുന്നു താര പുത്രി. പതിവുപോലെ ഇത്തവണയും അഹാനയുടെ വസ്ത്ര ധാരണത്തിനെതിരെ ഒരുപറ്റം ആളുകൾ എത്തുകയുണ്ടായി.2014 മുതൽ സിനിമാലോകത്തുണ്ട് അഹാന കൃഷ്ണ. അടുത്തിടെ നടി പുതിയൊരു റോളിലേക്ക് കൂടി കടന്നു. തോന്നൽ’ എന്ന ചിത്രത്തിലൂടെ സംവിധാന സംരംഭത്തിനും അഹാന തുടക്കം കുറിച്ചിരുന്നു. 




  രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ എത്തിയ താരം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ലൂക്ക, ഡോട്സ്, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു. അടി, നാൻസി റാണി തുടങ്ങിയവയാണ് നടിയുടെ പുതിയ സിനിമകൾ. വലുതായപ്പോൾ തുണി ഇഷ്ടം അല്ലാതായതല്ല; നാട്ടുകാർ എന്ത് പറയും എന്നത് മൈൻഡ് ചെയ്യാതെ ആയി എന്നാണ് താര പുത്രി പ്രതികരിച്ചത്. അതോടെ അഹാനയ്ക്ക് പിന്തുണയുമായി നിരവധി ആളുകൾ എത്തുകയും ഉണ്ടായി. 


തോന്നൽ’ എന്ന ചിത്രത്തിലൂടെ സംവിധാന സംരംഭത്തിനും അഹാന തുടക്കം കുറിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ എത്തിയ താരം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ലൂക്ക, ഡോട്സ്, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു. അടി, നാൻസി റാണി തുടങ്ങിയവയാണ് നടിയുടെ പുതിയ സിനിമകൾ. അൽപ്പ വസ്ത്രധാരണ രീതിയാണ് താരം പിന്തുടരുന്നത്. വലുതായപ്പോൾ തുണി അലർജി ആയി മാറി എന്ന് തുടങ്ങി ഒരായിരം നെഗറ്റീവ് കമന്റ്സുകൾ ആണ് അഹാനയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പതിവ് രീതി ആയതുകൊണ്ടു തന്നെ ആദ്യം അഹാന റിപ്ലൈ നൽകിയിരുന്നില്ല എങ്കിലും, കഴിഞ്ഞദിവസം താരം പ്രതികരിക്കയുണ്ടായി.

Find out more: