എന്തൊരു ഭംഗിയാണ് ആഹാനയുടെ സൽവാർ, എന്നാൽ വില എത്രയാണെന്നറിയാമോ? നടൻ കൃഷ്ണ കുമാറിൻ്റെ മകളായ ആഹാനയും അമ്മയും സഹോദരിമാരുമൊക്കെ എപ്പോഴും സോഷ്യൽ മീഡിയിൽ അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തിലും മോഡലിങ്ങിലുമൊക്കെ കഴിവ് തെളിയിച്ചവരാണ് ഈ സഹോദരിമാർ. ഇപ്പോൾ ഇതാ ആഹാനയുടെ പുതിയ ചിത്രങ്ങളിലെ സൽവാറാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ആഹാന കൃഷ്ണ. രാജസ്ഥാനിലെ ഉദയ്പൂരിലെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോയിലാണ് ഈ വസ്ത്രങ്ങൾ അണിഞ്ഞ് താരം എത്തിയത്. കൊട്ടാരം പോലെയുള്ള ഹോട്ടലിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്ന സൽവാറാണ് എല്ലാവരുടെയും മനം കവർന്നത്.
gulabo jaipur എന്ന വെബ് സ്റ്റൈിൽ നിന്നാണ് താരം ഈ സൾവാർ വാങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ പല നിറങ്ങളിലുള്ള സൽവാറുകളാണ് താരം അണിഞ്ഞിരിക്കുന്നത്. ABAYA White set എന്ന പേരിലുള്ള ഈ സൽവാറിന് ഏകദേശം 6300 രൂപയാണ് വില. അതിമനോഹരമായ അനാർക്കലിയുടെ വശങ്ങളിലും കൈയിലും തുണി കൊണ്ടുള്ള ലെയ്സ് വച്ച് അലങ്കരിച്ചിട്ടുണ്ട്. നാല് വശങ്ങളുള്ള ബോർഡറുകളുള്ള കോട്ടൺ ദുപ്പട്ടയുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മികച്ച ഫിനിഷിങ്ങാണ് ഇതിലൂടെ ലഭിക്കുന്നുണ്ട്. വളരെയധികം കംഫർട്ടബിളും അതുപോലെ സുഖകരവുമായ വേഷമാണിതെന്ന് തന്നെ പറയാം.
രാജസ്ഥാനിൻ്റെ ഭംഗിക്കൊപ്പം ഈ വസ്ത്രം കൂടി അണിഞ്ഞതോടെ അഹാന കൂടുതൽ സുന്ദരിയായി മാറിയെന്നാണ് ആരാധകർ പറയുന്നത്. കോട്ടൺ ബ്ലോക്ക് പ്രിൻ്റഡ് അനാർക്കലി സെറ്റാണിത്. കൊട്ടാരം പോലെയുള്ള ഹോട്ടലിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്ന സൽവാറാണ് എല്ലാവരുടെയും മനം കവർന്നത്. gulabo jaipur എന്ന വെബ് സ്റ്റൈിൽ നിന്നാണ് താരം ഈ സൾവാർ വാങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ പല നിറങ്ങളിലുള്ള സൽവാറുകളാണ് താരം അണിഞ്ഞിരിക്കുന്നത്. ഇപ്പോൾ ഇതാ ആഹാനയുടെ പുതിയ ചിത്രങ്ങളിലെ സൽവാറാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ആഹാന കൃഷ്ണ. രാജസ്ഥാനിലെ ഉദയ്പൂരിലെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോയിലാണ് ഈ വസ്ത്രങ്ങൾ അണിഞ്ഞ് താരം എത്തിയത്.
കൊട്ടാരം പോലെയുള്ള ഹോട്ടലിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്ന സൽവാറാണ് എല്ലാവരുടെയും മനം കവർന്നത്. gulabo jaipur എന്ന വെബ് സ്റ്റൈിൽ നിന്നാണ് താരം ഈ സൾവാർ വാങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ പല നിറങ്ങളിലുള്ള സൽവാറുകളാണ് താരം അണിഞ്ഞിരിക്കുന്നത്. ABAYA White set എന്ന പേരിലുള്ള ഈ സൽവാറിന് ഏകദേശം 6300 രൂപയാണ് വില. അതിമനോഹരമായ അനാർക്കലിയുടെ വശങ്ങളിലും കൈയിലും തുണി കൊണ്ടുള്ള ലെയ്സ് വച്ച് അലങ്കരിച്ചിട്ടുണ്ട്. നാല് വശങ്ങളുള്ള ബോർഡറുകളുള്ള കോട്ടൺ ദുപ്പട്ടയുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മികച്ച ഫിനിഷിങ്ങാണ് ഇതിലൂടെ ലഭിക്കുന്നുണ്ട്.
Find out more: