ത്രയധികം സ്നേഹിച്ചതാ, അങ്ങനെ വിട്ടുകളയാൻ ഒക്കത്തില്ല; വിന്നറായ നിമിഷത്തേക്കാളും സന്തോഷം പങ്കിട്ടു ഹിമയും സുമിത്തും! സുമിത്തിന്റെ അഭിനയ ഭ്രാന്തിനു കൂട്ടുനിന്നത് ഹിമയാണ്. സുമിത്തിന്റെ സ്വന്തം അമ്മൂട്ടൻ എന്നാണ് ഹിമയെ സോഷ്യൽ മീഡിയ പോലും വിളിക്കുന്നത്. ഇടക്കുവച്ച് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് ആശ്വാസം നൽകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ രണ്ടുദിവസം മുൻപ് നിറഞ്ഞത്. ടിക് ടോക് കാലം മുതൽ പ്രേക്ഷകരുടെ ഇടം നെഞ്ചിൽ കൂടുകൂട്ടിയ താരങ്ങളാണ് ഹിമയും സുമിത്തും. പിന്നീട് റിയാലിറ്റി ഷോ താരങ്ങൾ കൂടി ആയപ്പോൾ ഇരുവരോടുമുള്ള ഇഷ്ടം നാൾക്കു നാൾ കൂടി എന്ന് പറയുന്നതിൽ തെറ്റില്ല. ടിക് ടോക് കാലം മുതൽ പ്രേക്ഷകരുടെ ഇടം നെഞ്ചിൽ കൂടുകൂട്ടിയ താരങ്ങളാണ് ഹിമയും സുമിത്തും. പിന്നീട് റിയാലിറ്റി ഷോ താരങ്ങൾ കൂടി ആയപ്പോൾ ഇരുവരോടുമുള്ള ഇഷ്ടം നാൾക്കു നാൾ കൂടി എന്ന് പറയുന്നതിൽ തെറ്റില്ല.  ഡിജിറ്റൽ ക്വീൻ രണ്ടാം സ്ഥാനം ആണ് ഹിമ സ്വന്തമാക്കിയത്. 




   പ്രിയതമയുടെ നേട്ടത്തിന് ആശംസകൾ നേർന്നുകൊണ്ട് സുമിത് എത്തുകയുണ്ടായി. അതോടെ കമന്റുകളുടെ പ്രളയം ആയിരുന്നു ഇരുവരുടെയും പേജുകളിൽ. ഒരു അവാർഡ് എന്നതിലപ്പുറം നിങ്ങളെ ഇങ്ങനെ കാണുമ്പൊൾ ഒരുപാട് സന്തോഷം എന്നാണ് ഒട്ടുമിക്ക ആളുകളും പ്രതികരിച്ചത്. ഒറ്റ ഫോട്ടോയിലൂടെ ഒന്നൊന്നര വർഷത്തോളം നീണ്ടു നിന്ന സംശയങ്ങൾക്ക് ഹിമയും സുമിത്തും മറുപടി നൽകി. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള ആരോപണങ്ങൾ ആയിരുന്നു ഉയർന്നുകേട്ടത്. എന്നാൽ ഒറ്റ പോസ്റ്റിലൂടെ ഗോസിപ്പുകാരുടെ വായടപ്പിക്കാൻ ഹിമക്കും സുമിത്തിനും സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ടിക് ടോക്കിലൂടെ പരിചിതരായ ഒട്ടനവധി ആളുകൾ ഉണ്ടായിരുന്നുണ്ട് എങ്കിലും ഹിമയും സുമിത്തും ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്രേക്ഷകരുടെ മനം കവർന്നത്.





 അത് ഒരുപക്ഷെ ഇവരുടെ നിഷ്കളങ്കമായ സംസാര രീതിയും ആകാം. അതേസമയം കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ഹിമയും സുമിത്തും. അതിനിടയിൽ വരുന്ന ഗോസിപ്പുകൾക്ക് ഇരുവരും തത്കാലം ചെവി കൊടുക്കേണ്ടതില്ല എന്നതാണ് വെൽവിഷേർസ് പറയുന്നത്. അത്രയും സ്നേഹിച്ചതാ, അങ്ങനെ വിട്ടുകളയാൻ ഒക്കത്തില്ല, നിങ്ങൾ പിരിയുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും ആകില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളാണ് ഇരുവർക്കുമായി ലഭിക്കുന്നത്. എല്ലാ ഇടത്തും ഉള്ളപോലെയുള്ള ചെറിയ ചില പ്രശ്നങ്ങൾ ഒരുപക്ഷേ സുഹൃത്തുക്കൾ പറഞ്ഞു പരിഹരിച്ചതാകാം എന്നുള്ള കമന്റുകളും ചിലർ പങ്കിടുന്നുണ്ട്. പിന്നീട് റിയാലിറ്റി ഷോ താരങ്ങൾ കൂടി ആയപ്പോൾ ഇരുവരോടുമുള്ള ഇഷ്ടം നാൾക്കു നാൾ കൂടി എന്ന് പറയുന്നതിൽ തെറ്റില്ല.




ടിക് ടോക് കാലം മുതൽ പ്രേക്ഷകരുടെ ഇടം നെഞ്ചിൽ കൂടുകൂട്ടിയ താരങ്ങളാണ് ഹിമയും സുമിത്തും. പിന്നീട് റിയാലിറ്റി ഷോ താരങ്ങൾ കൂടി ആയപ്പോൾ ഇരുവരോടുമുള്ള ഇഷ്ടം നാൾക്കു നാൾ കൂടി എന്ന് പറയുന്നതിൽ തെറ്റില്ല.  ഡിജിറ്റൽ ക്വീൻ രണ്ടാം സ്ഥാനം ആണ് ഹിമ സ്വന്തമാക്കിയത്. പ്രിയതമയുടെ നേട്ടത്തിന് ആശംസകൾ നേർന്നുകൊണ്ട് സുമിത് എത്തുകയുണ്ടായി. അതോടെ കമന്റുകളുടെ പ്രളയം ആയിരുന്നു ഇരുവരുടെയും പേജുകളിൽ. ഒരു അവാർഡ് എന്നതിലപ്പുറം നിങ്ങളെ ഇങ്ങനെ കാണുമ്പൊൾ ഒരുപാട് സന്തോഷം എന്നാണ് ഒട്ടുമിക്ക ആളുകളും പ്രതികരിച്ചത്.

Find out more: