അത് മീനാക്ഷിയുടെ കഴിവാണ്, അല്ലാതെ മഞ്ജുവിന്റെ അല്ല! ഒരു സിനിമയിലും അഭിനയിക്കാതെ തന്നെ, ഒരു പൊതു സ്ഥലത്തും തന്റെ അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ തുറന്ന് പറയാതെ തന്നെ സെലിബ്രിറ്റിയായ താരപുത്രിയാണ് nadan ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അത്രയ്‌ക്കൊന്നും സജീവമല്ല എങ്കിലും, മീനാക്ഷി എന്ത് തന്നെ പങ്കുവച്ചാലും അത് പെട്ടന്ന് വൈറലാവാറുണ്ട്. അങ്ങിനെ ഏറ്റവും ഒടുവിൽ പങ്കുവച്ചത് ഒരു ഡാൻസ് വീഡിയോ ആണ്. വീഡിയോയിൽ മീനാക്ഷിയുടെ സ്‌റ്റേപ്പുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും എല്ലാം വാതോരാതെ സംസാരിയ്ക്കുകയാണ് ആരാധകർ. 



 

  സെലിബ്രിറ്റികൾ പോലും വീഡിയോയ്ക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. മകൾക്ക് അമ്മയുെട കഴിവ് കിട്ടി എന്ന് പറഞ്ഞ ചില കമന്റുകൾക്ക് എതിരെ വ്യാപക എതിർ അഭിപ്രായങ്ങളാണ് ഉള്ളത്.എന്നാൽ ചില ആരാധകരുടെ ഫാൻ ഫൈറ്റും മീനാക്ഷി പങ്കുവച്ച വീഡിയോയ്ക്ക് താഴെ കാണാം. മീനാക്ഷി ഏത് വേഷം ധരിച്ചാലും, എന്ത് സ്റ്റെപ്പ് വച്ചാലും അതിന്റെ എല്ലാം ക്രെഡിറ്റ്‌സ് കൊടുക്കുന്നത് അമ്മ മഞ്ജു വാര്യരാണ്. അമ്മയെ പോലെ തകർത്തു, അമ്മയുടേതല്ലേ മകൾ എന്നൊക്കെയുള്ള കമന്റിന് എതിരെയാണ് വിമർശനം. മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും നല്ല ഡ്രസ്സിങ് സെൻസോടെ വേഷം ധരിയ്ക്കുന്നതും, പഠിച്ചെടുത്ത ഡാൻസ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ്, അതെങ്ങിനെ മഞ്ജുന്റെ ക്രെഡിറ്റ്‌സ് ആവും എന്നാണ് ചിലരുടെ ചോദ്യം. 




  എത്രയൊക്കെ ആയാലും മകളെ ഉപേക്ഷിച്ച് പോയ അമ്മയാണ് മഞ്ജു വാര്യർ. മകൾ ഇപ്പോൾ അച്ഛന്റെ സംരക്ഷണയിലാണ്. അങ്ങനെയുള്ള മകളുടെ സൗന്ദര്യത്തിന് മാത്രം അമ്മയുടെ ക്രെഡിറ്റ് വേണ്. കഴിവ് അച്ഛന്റേതും ആവാം എന്ന് ചിലർ പറയുന്നു. മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കാൻ ശ്രമിയ്ക്കുക. ഇഷ്ടങ്ങളും കഴിവുകളും എല്ലാം ഉള്ള വ്യക്തിയാണ് മീനാക്ഷി. തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് മീനാക്ഷി ഓരോന്ന് ചെയ്യുമ്പോൾ അതിന് മഞ്ജുവിനെ കൂട്ടു പിടിക്കേണ്ടതില്ല എന്നാണ് പലരുടെയും അഭിപ്രായം.



വീഡിയോയിൽ മീനാക്ഷിയുടെ സ്‌റ്റേപ്പുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും എല്ലാം വാതോരാതെ സംസാരിയ്ക്കുകയാണ് ആരാധകർ. സെലിബ്രിറ്റികൾ പോലും വീഡിയോയ്ക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. മകൾക്ക് അമ്മയുെട കഴിവ് കിട്ടി എന്ന് പറഞ്ഞ ചില കമന്റുകൾക്ക് എതിരെ വ്യാപക എതിർ അഭിപ്രായങ്ങളാണ് ഉള്ളത്.എന്നാൽ ചില ആരാധകരുടെ ഫാൻ ഫൈറ്റും മീനാക്ഷി പങ്കുവച്ച വീഡിയോയ്ക്ക് താഴെ കാണാം. മീനാക്ഷി ഏത് വേഷം ധരിച്ചാലും, എന്ത് സ്റ്റെപ്പ് വച്ചാലും അതിന്റെ എല്ലാം ക്രെഡിറ്റ്‌സ് കൊടുക്കുന്നത് അമ്മ മഞ്ജു വാര്യരാണ്. അമ്മയെ പോലെ തകർത്തു, അമ്മയുടേതല്ലേ മകൾ എന്നൊക്കെയുള്ള കമന്റിന് എതിരെയാണ് വിമർശനം. മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും നല്ല ഡ്രസ്സിങ് സെൻസോടെ വേഷം ധരിയ്ക്കുന്നതും, പഠിച്ചെടുത്ത ഡാൻസ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ്, അതെങ്ങിനെ മഞ്ജുന്റെ ക്രെഡിറ്റ്‌സ് ആവും എന്നാണ് ചിലരുടെ ചോദ്യം. എത്രയൊക്കെ ആയാലും മകളെ ഉപേക്ഷിച്ച് പോയ അമ്മയാണ് മഞ്ജു വാര്യർ.


Find out more: