പാർവ്വതിയെ സാരിയിൽ കണ്ട ആളുകൾക്ക് മഞ്ജു വാര്യരെ പോലെ തോന്നി; ലുക്ക് എങ്ങനെ ഇങ്ങനെ മാറി എന്ന് ആരാധകർ! റിയ ചെറിയ റോളുകളിലൂടെ മലയാളത്തിലെ മുൻനിര നായികാ നിരയിലേക്ക് പാർവ്വതിയും കടന്നു. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നും ചെറുതായി വിട്ടു നിൽക്കുകയാണ് നടി. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച നടിയാണ് പാർവ്വതി തിരുവോത്ത്. ഇപ്പോഴിതാ ഓവർ മേക്കപ്പൊക്കെ മാറ്റി പഴയ പാർവ്വതിയായി എത്തിയിരിക്കുന്നു. എന്നാൽ ഇപ്പോഴത്തെ ഈ ലുക്കിൽ മഞ്ജു വാര്യരുടെ ഛായയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ചില സൈഡ് ലുക്കുകൾ ശരിയാണെന്ന് തോന്നിപ്പോവും. ഒന്നും രണ്ടും കമന്റുകളല്ല, ഭൂരിഭാഗം പേരും പറയുന്നു മഞ്ജു വാര്യർ തന്നെ എന്ന് സിനിമകളിൽ അത്ര സജീവമായി കാണാനില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
വ്യത്യസ്തത ലുക്കിലുള്ള താരത്തിന്റെ ഫോട്ടോസ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം മേക്കോവറാണ് കഴിഞ്ഞ കുറേ ഫോട്ടോഷൂട്ടിൽ പാർവ്വതി നടത്തിയത്. സാരിയുടുത്ത്, ലൈറ്റ് മേക്കപ്പ് ഇട്ട്, കറുത്ത വട്ടപ്പൊട്ടൊക്കെ തൊട്ട് നിൽക്കുന്ന ഏതാനും ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പാർവ്വതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ശേഖർ അതുൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാതിര സ്റ്റൈലിങ് കമ്പനിയാണ് നടിയെ ഈ സ്റ്റൈലിൽ ആക്കിയെടുത്തത്. ബാഗ്ലൂർ ഡെയ്‌സിന് ശേഷം പാർവ്വതി മലയാള സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത നടിയായി മാറി. എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ഉയരെ പോലുള്ള സിനിമകളിൽ അതിശയിപ്പിക്കുന്ന റോളുകൾ ചെയ്തു. നടിയുടെ ചില ഉറച്ച തീരുമാനങ്ങളും പ്രസ്താവനകളും അതോടൊപ്പം വൈറലായിരുന്നു.
ഔട്ട് ഓഫ് സിലബസ്സിന് ശേഷം നോട്ട്ബുക്ക്, ഫ്‌ളാഷ്, വിനോദയാത്ര പോലുള്ള സിനിമകൾ മലയാളത്തിൽ ചെയ്തുവെങ്കിലും, പാർവ്വതിക്ക് കരിയർ ബ്രേക്ക് നൽകിയത് തമിഴ് -തെലുങ്ക് സിനിമകളാണ്. മരിയാൻ പോലുള്ള സിനിമകളിലെ വേഷം ശ്രദ്ധേയമാണ്. നീണ്ട കാലത്തിന് ശേഷം ബാംഗ്ലൂർ ഡെയ്‌സിലൂടെയാണ് പാർവ്വതി മലയാളത്തിലേക്ക് തിരിച്ചുവന്നത്. അതൊരു ഒന്നൊന്നര തിരിച്ചുവരവ് ആയിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവാണ് ഇപ്പോൾ പാർവ്വതി. പുഴു എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ മലയാളികൾ പാർവ്വതിയെ കണ്ടത്. അഞ്ജലി മേനോന്റെ വണ്ടർ വിമൻ എന്ന സിനിമയാണ് നടിയുടേതായി ഏറ്റവും ഒടുവിൽ റിലീസായത്. തങ്കലാൻ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി. ഉള്ളൊഴുക്ക്, ഹേർ എന്നീ മലയാള സിനിമകളാണ് നിലവിൽ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
ഒറ്റ നോട്ടത്തിൽ കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം മേക്കോവറാണ് കഴിഞ്ഞ കുറേ ഫോട്ടോഷൂട്ടിൽ പാർവ്വതി നടത്തിയത്. സാരിയുടുത്ത്, ലൈറ്റ് മേക്കപ്പ് ഇട്ട്, കറുത്ത വട്ടപ്പൊട്ടൊക്കെ തൊട്ട് നിൽക്കുന്ന ഏതാനും ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പാർവ്വതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ശേഖർ അതുൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാതിര സ്റ്റൈലിങ് കമ്പനിയാണ് നടിയെ ഈ സ്റ്റൈലിൽ ആക്കിയെടുത്തത്. ബാഗ്ലൂർ ഡെയ്‌സിന് ശേഷം പാർവ്വതി മലയാള സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത നടിയായി മാറി.
Find out more: