രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ പാർട്ടിയ്ക്ക് മടിയില്ലെന്ന് കെസി വേണുഗോപാൽ! രമേശ് ചെന്നിത്തല ദേശീയ നേതാവാണെന്നും രമേശ് ചെന്നിത്തലയെ കൃത്യമായി പാർട്ടി ഉപയോഗിക്കുമെന്നും കെസി വേണുഗോപാൽ. ജനാധിപത്യ പാർട്ടിയെന്നനിലയിൽ പട്ടിക വിപ്ലവകരമാണെന്നും രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ പാർട്ടിയ്ക്ക് മടിയില്ലെന്നും വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാർത്തയിൽ പ്രതീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അതേസമയം തങ്ങളുടെ അടുക്കളക്കാര്യത്തിൽ ആരും ഇടപെടേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
നിലവിൽ പട്ടികയിൽ ഉള്ളവർ ആരും മോശക്കാരല്ല. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ, മറ്റു സമവാക്യങ്ങൾ തേടേണ്ടിവരും, പുതുമുഖങ്ങൾ വേണ്ടിവരും ഇതെല്ലാം തേടിവരുമ്പോഴുള്ള കാര്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
ഉദയ്പൂർ ചിന്ദൻ ശിബിരിൽവെച്ച് തീരുമാനിച്ചതനുസരിച്ച് 50 ശതമാനം കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ പിന്നോക്ക പട്ടിക ജാതി, പട്ടിക വർഗ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരായിരിക്കണമെന്നുള്ള തീരുമാനം പാലിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത് എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെ അടുക്കളക്കാര്യത്തിൽ ആരും ഇടപെടേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി. നിലവിൽ പട്ടികയിൽ ഉള്ളവർ ആരും മോശക്കാരല്ല. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.രമേശ് ചെന്നിത്തല ദേശീയ നേതാവാണെന്നും രമേശ് ചെന്നിത്തലയെ കൃത്യമായി പാർട്ടി ഉപയോഗിക്കുമെന്നും കെസി വേണുഗോപാൽ. ജനാധിപത്യ പാർട്ടിയെന്നനിലയിൽ പട്ടിക വിപ്ലവകരമാണെന്നും രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ പാർട്ടിയ്ക്ക് മടിയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ, മറ്റു സമവാക്യങ്ങൾ തേടേണ്ടിവരും, പുതുമുഖങ്ങൾ വേണ്ടിവരും ഇതെല്ലാം തേടിവരുമ്പോഴുള്ള കാര്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. ഉദയ്പൂർ ചിന്ദൻ ശിബിരിൽവെച്ച് തീരുമാനിച്ചതനുസരിച്ച് 50 ശതമാനം കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ പിന്നോക്ക പട്ടിക ജാതി, പട്ടിക വർഗ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരായിരിക്കണമെന്നുള്ള തീരുമാനം പാലിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത് എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
Find out more: