കീർത്തി സുരേഷിന്റെ വർഷങ്ങളായുള്ള പ്രണയം പൂവണിഞ്ഞുവോ? താരപുത്രിയെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകളിലെ യാഥാർത്ഥ്യം എന്ത്? നായികയാവാൻ അവസരങ്ങൾ ലഭിച്ചപ്പോൾ ആദ്യമൊന്നും കീർത്തി സ്വീകരിച്ചിരുന്നില്ല. പ്രിയദർശനായിരുന്നു സുരേഷ് കുമാറിനോട് മകളെ നായികയാക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഗീതാഞ്ജലിയിലൂടെയായാണ് കീർത്തി നായികയായി അരങ്ങേറിയത്. മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലുമൊക്കെയായി സജീവമാവുകയായിരുന്നു കീർത്തി. താരപുത്രി വിവാഹിതയാവാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് കീർത്തി സുരേഷ്. ബാലതാരമായാണ് കീർത്തിയുടെ അഭിനയ ജീവിതം തുടങ്ങിയത്.സുരേഷ് കുമാറും മേനകയും മകൾക്ക് അനുയോജ്യനായ വരനെ തേടുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 





ബാല്യകാല സുഹൃത്തുമായി കീർത്തി പ്രണയത്തിലാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തമിഴ്, തെലുങ്ക് മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കീർത്തി സുരേഷ് വിവാഹിതയാവാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു. കീർത്തിയുടെ പ്രണയത്തെക്കുറിച്ച് വീട്ടുകാർക്കും അറിയാമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. റിസോർട്ട് ഉടമയാണ് കാമുകനെന്നും 13 വർഷമായി ഇവർ പ്രണയത്തിലാണെന്നുമുള്ള വിവരങ്ങളുമുണ്ട്. നാല് വർഷത്തിന് ശേഷമായാണ് ഇവരുടെ വിവാഹമെന്നും ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് കീർത്തി എന്നുമാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് കീർത്തിയോ താരപുത്രിയോട് അടുപ്പമുള്ളവരോ പ്രതികരിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.





കല്യാണത്തെക്കുറിച്ചുള്ള പോസ്റ്റുകൾ കണ്ട് ഞാൻ തന്നെ ഞെട്ടിയിട്ടുണ്ട്. മൂന്നോ നാലോ തവണ ഞാൻ കല്യാണം കഴിച്ചെന്ന് വാർത്തകൾ വന്നിട്ടുണ്ട്. ഓരോ തവണയും ആളുകൾ മാറുമെന്ന് മാത്രം. സോഷ്യൽമീഡിയയിലൂടെയായാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രചരിക്കുന്നത്. കല്യാണം തീരുമാനമായാൽ അത് എല്ലാവരേയും അറിയിക്കുമെന്നും നേരത്തെ കീർത്തി പ്രതികരിച്ചിരുന്നു.ഊട്ടിയിൽ വെച്ചായിരുന്നു കുബേരന്റെ ഷൂട്ടിംഗ്. അതിരാവിലെ തന്നെ എഴുന്നേറ്റ് ഷൂട്ടിന് പോവാറുണ്ടായിരുന്നു കീർത്തി. 




അഭിനയത്തോടുള്ള അവളുടെ പാഷൻ അങ്ങനെയാണ് ഞങ്ങൾ മനസിലാക്കിയതെന്നായിരുന്നു സുരേഷ് കുമാറും മേനകയും പറഞ്ഞത്. സിനിമയിൽ അവൾ എങ്ങനെയായിരിക്കുമെന്നോർത്ത് തനിക്ക് ഭയമുണ്ടായിരുന്നുവെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിലൂടെയായാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രചരിക്കുന്നത്. കല്യാണം തീരുമാനമായാൽ അത് എല്ലാവരേയും അറിയിക്കുമെന്നും നേരത്തെ കീർത്തി പ്രതികരിച്ചിരുന്നു.ഊട്ടിയിൽ വെച്ചായിരുന്നു കുബേരന്റെ ഷൂട്ടിംഗ്.  കുബേരൻ എന്ന ചിത്രത്തിലൂടെയായാണ് കീർത്തി അഭിനയിച്ച് തുടങ്ങിയത്. ചെറുപ്പത്തിൽ തന്നെ അവൾ അഭിനയിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.

Find out more: