ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട എന്ന് ആരാധിക; അനുശ്രീ നൽകിയ മറുപടി! ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പല ചാനലുകളിലും ഉണ്ണി അഭിമുഖം നൽകുന്നുണ്ട്. അങ്ങനെ ഒരു ചാനലിൽ നടൻ അതിഥിയായി എത്തിയപ്പോൾ, ഉണ്ണിയ്ക്ക് സർപ്രൈസ് നൽകാൻ അനുശ്രീയും എത്തിയിരുന്നു. ആ അഭിമുഖം വൈറലാവുകയും ചെയ്തു. ഉണ്ണി മുകുന്ദനും അനുശ്രീയും തമ്മിൽ പ്രണയത്തിലാണെന്നും, ഇരുവരും കല്യാണം കഴിക്കാനുള്ള സാധ്യതയുണ്ട് എന്നും ഉള്ള തരത്തിൽ പല സോഷ്യൽ മീഡിയ ചർച്ചകളും നടക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു അഭിമുഖം നൽകിയത്. എങ്കിൽ പിന്നെ ആ ഗോസിപ്പിന് ഒട്ടും കുറവ് വരുത്തേണ്ട എന്ന് കരുതി മനപൂർവ്വം, അതെ ഞങ്ങൾ ഒന്നിച്ചാണ് എന്ന തരത്തിൽ ഇരുവരും സംസാരിക്കാൻ ശ്രമിച്ചിരുന്നു. ആ അഭിമുഖത്തിന് ഉണ്ണിയും അനുശ്രീയും എത്തിയ മനോഹരമായ വീഡിയോ ആണ് ഇപ്പോൾ അനുശ്രീയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.





   രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ഇരുവരോടും ഉള്ള സ്‌നേഹവും ആരാധനയും അറിയിച്ചുകൊണ്ടുള്ള വേറെ ചില കമന്റുകൾക്കും അനുശ്രീ ഇമോജിയിലൂടെ മറുപടി നൽകിയിട്ടുണ്ട്. അനുശ്രീയും ഉണ്ണിയും തമ്മിൽ നല്ല മാച്ചാണ്, ഇവർ റിയൽ ലൈഫിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ചില കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം. എന്നാൽ അതിനോടൊന്നും അനുശ്രീ പ്രതികരിച്ചിട്ടില്ല.അതേ സമയം, എന്തിനാണ് പ്രമോഷന് വേണ്ടി ഇത്തരം ഗോസിപ്പുകൾക്ക് അവസരം നൽകുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ജയ് ഗണേഷ് എന്ന സിനിമയുടെ ഒരു ഭാഗവും അല്ലാതിരുന്നിട്ടും അനുശ്രീയെ ഉണ്ണി മുകുന്ദനൊപ്പം വിളിച്ചിരുത്തി അഭിമുഖം നൽകുന്നതും, ഇങ്ങനെ വീഡിയോകൾ പുറത്തിറക്കുകയും ചെയ്യുന്നത് വഴി നിങ്ങൾ തന്നെയല്ലേ ഇത്തരം ഗോസിപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നത് എന്നാണ് വിമർശകരുടെ ചോദ്യം. 






സനേഷ് എം എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് അനുശ്രീയുടെ പേജിൽ വൈറലായത്. അതിൽ ആദ്യത്തെ ചില കമന്റുകളോട് എല്ലാം അനുശ്രീ പ്രതികരിക്കുകയും ചെയ്തു. ഉണ്ണിയ്ക്ക് അനുശ്രീ വേണ്ട എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. അതിന് അനുശ്രീ നൽകിയ മറുപടി, 'ഇയാൾ പറഞ്ഞത് കൊണ്ട് ഓകെ' എന്നായിരുന്നു. ഉണ്ണി മുകുന്ദനും അനുശ്രീയും തമ്മിൽ പ്രണയത്തിലാണെന്നും, ഇരുവരും കല്യാണം കഴിക്കാനുള്ള സാധ്യതയുണ്ട് എന്നും ഉള്ള തരത്തിൽ പല സോഷ്യൽ മീഡിയ ചർച്ചകളും നടക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു അഭിമുഖം നൽകിയത്. എങ്കിൽ പിന്നെ ആ ഗോസിപ്പിന് ഒട്ടും കുറവ് വരുത്തേണ്ട എന്ന് കരുതി മനപൂർവ്വം, അതെ ഞങ്ങൾ ഒന്നിച്ചാണ് എന്ന തരത്തിൽ ഇരുവരും സംസാരിക്കാൻ ശ്രമിച്ചിരുന്നു. ആ അഭിമുഖത്തിന് ഉണ്ണിയും അനുശ്രീയും എത്തിയ മനോഹരമായ വീഡിയോ ആണ് ഇപ്പോൾ അനുശ്രീയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 






  അനുശ്രീയും ഉണ്ണിയും തമ്മിൽ നല്ല മാച്ചാണ്, ഇവർ റിയൽ ലൈഫിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ചില കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം. എന്നാൽ അതിനോടൊന്നും അനുശ്രീ പ്രതികരിച്ചിട്ടില്ല.അതേ സമയം, എന്തിനാണ് പ്രമോഷന് വേണ്ടി ഇത്തരം ഗോസിപ്പുകൾക്ക് അവസരം നൽകുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ജയ് ഗണേഷ് എന്ന സിനിമയുടെ ഒരു ഭാഗവും അല്ലാതിരുന്നിട്ടും അനുശ്രീയെ ഉണ്ണി മുകുന്ദനൊപ്പം വിളിച്ചിരുത്തി അഭിമുഖം നൽകുന്നതും, ഇങ്ങനെ വീഡിയോകൾ പുറത്തിറക്കുകയും ചെയ്യുന്നത് വഴി നിങ്ങൾ തന്നെയല്ലേ ഇത്തരം ഗോസിപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നത് എന്നാണ് വിമർശകരുടെ ചോദ്യം. സനേഷ് എം എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് അനുശ്രീയുടെ പേജിൽ വൈറലായത്. അതിൽ ആദ്യത്തെ ചില കമന്റുകളോട് എല്ലാം അനുശ്രീ പ്രതികരിക്കുകയും ചെയ്തു.

మరింత సమాచారం తెలుసుకోండి: