ജൂനിയർ ഡോക്ടറായി നിയമനം, ഇനി ഊഴം മീനാക്ഷി ദിലീപിനെന്ന് ആരാധകർ! അവരുടെ സന്തോഷവും സങ്കടവും എല്ലാം ആരാധകർക്കും അങ്ങനെ തന്നെയാണ്. അത്തരത്തിൽ ഒരു താര പുത്രിയുടെ പുതിയ സന്തോഷം ആണ് ആരാധകർ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. താരങ്ങളെ പോലെ ആണ് അവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരർ ആണ്. അവരുടെ വിശേഷങ്ങൾ അറിയാൻ ഒരു പ്രത്യേക ആകാംക്ഷയാണ് പ്രേക്ഷകർക്ക്.  താരങ്ങളെ പോലെ ആണ് അവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരർ ആണ്. അവരുടെ വിശേഷങ്ങൾ അറിയാൻ ഒരു പ്രത്യേക ആകാംക്ഷയാണ് പ്രേക്ഷകർക്ക്.  കുറച്ചു നാളത്തെ പരിചയം മാത്രമാണ് രോഹിതുമായി ഉള്ളത് അതുകൊണ്ടുതന്നെ എന്തെങ്കിലും സ്വഭാവം മാറ്റണം എന്ന് തോന്നിയിട്ടില്ല. തോന്നിയാൽ അത് ഷെയർ ചെയ്യും. നാലോ അഞ്ചോ മാസത്തെ പരിചയം മാത്രമാണ്. നമ്മുടെ റിലേഷൻ വീട്ടിൽ അറിഞ്ഞപ്പോൾ അങ്ങനെ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
 അച്ഛൻ പൊതുവെ എന്നോട് എതിർപ്പ് ഒന്നും പറയാറില്ല. പിന്നെ മലയാളം അറിയില്ലാത്തതുകൊണ്ട് ബുദ്ധിമുട്ട് ആകില്ലേ എന്ന് ചോദിച്ചു. പിന്നെ പുള്ളിയും ഓക്കേ ആയി. അതേസമയം ഐശ്വര്യയെ പോലെ തന്നെ ആരാധകർ ഉറ്റുനോക്കുന്ന ഒരു വാർത്തയാണ് മീനാക്ഷി ദിലീപിന്റേത്. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ലെന്നും മാട്രിമോണിയൽ വഴിയുള്ള ആലോചന ആയിരുന്നുവെന്നും വിവാഹശേഷം ഐശ്വര്യ പ്രതികരിച്ചിരുന്നു. അഞ്ചുമാസത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും പത്തനംതിട്ട സ്വദേശിയാണ് രോഹിത് എങ്കിലും മലയാളം അത്ര പരിചയമില്ല വളർന്നതും പഠിച്ചതും എല്ലാം പഞ്ചാബിൽ ആണെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
 ഏപ്രിൽ മാസത്തിലായിരുന്നു ഐശ്വര്യയുടെ വിവാഹം. രോഹിത് ആണ് ഐശ്വര്യയുടെ ഭർത്താവ്. ആമസോൺ കമ്പനിയിൽ എഞ്ചിനീയറാണ് രോഹിത്. മഞ്ജു വാര്യയുടെയും ദിലീപിന്റെയും മകൾ എംബിബിഎസ്‌ പൂർത്തിയാക്കിയിരുന്നു. ചെന്നൈയിൽ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്. എവിടെയാകും താരം പ്രാക്ടീസ് ചെയ്യാൻ കയറുന്നത്. കേരളത്തിൽ ഇനി മകൾക്കായി ഹോസ്പിറ്റൽ കെട്ടുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഹോസ്പിറ്റൽ ഒന്നും കെട്ടാൻ പ്ലാൻ ഇല്ല എന്നാണ് അടുത്തിടെ ദിലീപ് പ്രതികരിച്ചിരുന്നു .എന്നാൽ ഡോക്ടർ മീനാക്ഷി ദിലീപ് ആയി ദിലീപിന്റെ മകൾ എവിടെയാകും ജോയിൻ ചെയ്യുന്നത് എന്നാണ് ആരാധകരുടെ ആകാംക്ഷ. ചെന്നൈയിൽ എംബിബിഎസ്സിന് പഠിക്കുന്ന മീനൂട്ടി നാട്ടിൽ വന്നാൽ അച്ഛനും കുടുംബത്തിനുമൊപ്പം പൊതുപരിപാടികളിലും, ചടങ്ങുകളിലും എല്ലാം സജീവമാണ്. പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനാണ് ഏറ്റവുമൊടുവിൽ പങ്കെടുത്തത്. കൂടാതെ മാളവിക ജയറാമിന്റെ വിവാഹത്തിൽ വ്യത്യസ്ത ലുക്കിൽ എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ലെന്നും മാട്രിമോണിയൽ വഴിയുള്ള ആലോചന ആയിരുന്നുവെന്നും വിവാഹശേഷം ഐശ്വര്യ പ്രതികരിച്ചിരുന്നു. അഞ്ചുമാസത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും പത്തനംതിട്ട സ്വദേശിയാണ് രോഹിത് എങ്കിലും മലയാളം അത്ര പരിചയമില്ല വളർന്നതും പഠിച്ചതും എല്ലാം പഞ്ചാബിൽ ആണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഏപ്രിൽ മാസത്തിലായിരുന്നു ഐശ്വര്യയുടെ വിവാഹം. രോഹിത് ആണ് ഐശ്വര്യയുടെ ഭർത്താവ്. ആമസോൺ കമ്പനിയിൽ എഞ്ചിനീയറാണ് രോഹിത്. മഞ്ജു വാര്യയുടെയും ദിലീപിന്റെയും മകൾ എംബിബിഎസ്‌ പൂർത്തിയാക്കിയിരുന്നു. ചെന്നൈയിൽ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്. എവിടെയാകും താരം പ്രാക്ടീസ് ചെയ്യാൻ കയറുന്നത്. 

Find out more: