ബന്ധാനി സാരിയിൽ, മുല്ലപ്പൂ ചൂടി, അതി സുന്ദരിയായി മമിത ബൈജു! താരത്തോടുള്ള സ്‌നേഹവും ആരാധനയും അറിയിച്ച് തെലുങ്ക് ആരാധകർ തന്നെയാണ് കമന്റ് ബോക്‌സിൽ നിറയുന്നത് ഇപ്പോഴിതാ സാരി ലുക്കിലുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മമിത. പ്രേമത്തിന് ശേഷം മലർമിസ് തമിഴകത്ത് ഹിറ്റായത് പോലെയാണ് ഇപ്പോൾ പ്രേമലുവിന് ശേഷം മമിതയ്ക്ക് തെലുങ്ക് സിനിമാ ലോകത്ത് സ്വീകരണം കിട്ടുന്നത്. പ്രേമലു എന്ന ചിത്രത്തിന് ശേഷം മമിത ബൈജുവിന്റെ കരിയർ മറ്റൊരു തരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ജോബിന വിൻസെന്റ് ആണ് മമിതയുടെ സാരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന നിറങ്ങളും ആകർഷകമായ പാറ്റേണും കൊണ്ട് മനോഹരമാണ് സാരി.




 പ്രേമലുവിലൂടെ തെലുങ്കരുടെ മനം കവർന്ന മമിതയ്ക്ക് തെലുങ്കിൽ നിന്ന് ധാരാളം ഓഫറുകൾ വരുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിലെ നായികമാരിൽ ഒരാൾ മമിതയാണ് എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ ഒഫിഷ്യലി അനൗൺസ് ചെയ്തിട്ടില്ല. അമൽ അജിത് കുമാറാണ് മമിതയ്ക്ക് സ്‌റ്റൈൽ ചെയ്തിരിയ്ക്കുന്നത്. എവിടെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു ഈ സൗന്ദര്യം ഇതുവരെ എന്ന് ചോദിച്ച് ആരാധകർ എത്തിയിട്ടുണ്ട് വൈവിധ്യമാർന്ന നിറങ്ങളും ആകർഷകമായ പാറ്റേണും കൊണ്ട് മനോഹരമാണ് സാരി.




അമൽ അജിത് കുമാറാണ് മമിതയ്ക്ക് സ്‌റ്റൈൽ ചെയ്തിരിയ്ക്കുന്നത്. വൈവിധ്യമാർന്ന നിറങ്ങളും ആകർഷകമായ പാറ്റേണും കൊണ്ട് മനോഹരമാണ് സാരി. പ്രേമത്തിന് ശേഷം മലർമിസ് തമിഴകത്ത് ഹിറ്റായത് പോലെയാണ് ഇപ്പോൾ പ്രേമലുവിന് ശേഷം മമിതയ്ക്ക് തെലുങ്ക് സിനിമാ ലോകത്ത് സ്വീകരണം കിട്ടുന്നത്. പ്രേമലു എന്ന ചിത്രത്തിന് ശേഷം മമിത ബൈജുവിന്റെ കരിയർ മറ്റൊരു തരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ജോബിന വിൻസെന്റ് ആണ് മമിതയുടെ സാരിയ ഡിസൈൻ ചെയ്തിരിക്കുന്നത്.  




പ്രേമലു എന്ന ചിത്രത്തിന് ശേഷം മമിത ബൈജുവിന്റെ കരിയർ മറ്റൊരു തരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ജോബിന വിൻസെന്റ് ആണ് മമിതയുടെ സാരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന നിറങ്ങളും ആകർഷകമായ പാറ്റേണും കൊണ്ട് മനോഹരമാണ് സാരി. പ്രേമലുവിലൂടെ തെലുങ്കരുടെ മനം കവർന്ന മമിതയ്ക്ക് തെലുങ്കിൽ നിന്ന് ധാരാളം ഓഫറുകൾ വരുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിലെ നായികമാരിൽ ഒരാൾ മമിതയാണ് എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ ഒഫിഷ്യലി അനൗൺസ് ചെയ്തിട്ടില്ല. അമൽ അജിത് കുമാറാണ് മമിതയ്ക്ക് സ്‌റ്റൈൽ ചെയ്തിരിയ്ക്കുന്നത്. 

Find out more: