അമ്മ ലക്ഷ്മിക്ക് സംഭവിച്ചത് തന്നെ ഐശ്വര്യക്കും; നായികമാരുടെ ജീവിത കഥ! നടി ലക്ഷ്മിയെയും മകൾ ഐശ്വര്യ ഭാസ്കറിനെയും കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണിത്. അമ്മ ലക്സ്മിക്ക് ജീവിതത്തിൽ സംഭവിച്ചത് അതെ കാര്യങ്ങൾ പോലെ തന്നെ മകൾ ഐശ്വര്യക്കും സംഭവിച്ചുവെന്നും എങ്കിലും ജീവിതത്തിൽ തളരാത്ത സ്ത്രീകൾ ആണ് ഇരുവരുമെന്നും അദ്ദേഹം പറയുന്നു. പെണ്ണ് ധൈര്യം ഉള്ളവൾ ആണെങ്കിൽ അതിനു കാരണം അനുഭവങ്ങൾ ആണ്! ഈ വാചകം സംവിധായകൻ ആലപ്പി അഷ്റഫിന്റെതാണ്. ലക്ഷ്മിയുടെ ആദ്യ വിവാഹബന്ധത്തിൽ ജനിച്ച മകളാണ് നടി ഐശ്വര്യ. എന്നാൽ ആ ബന്ധം അവസാനിപ്പിച്ച് നടൻ മോഹനെ ലക്ഷ്മി വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ ബന്ധവും ഇടയ്ക്ക് തകർന്ന് പോയി. അതിന് കാരണമായത് ഇതുവരെയും മോഹൻ എവിടെയും പറഞ്ഞിട്ടില്ല.




അഷ്‌റഫ് പറയുന്നു. നരംസിഹം, പ്രജ തുടങ്ങിയ സിനിമകളിൽ മോഹൻലാലിന്റെ നായികയായി എത്തിയ നടി എന്ന നിലയിൽ ഐശ്വര്യ ഭാസ്‌കരൻ ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നീട് പാരിജാതത്തിലെ ആന്റിയമ്മയായി എത്തിയ ഐശ്വര്യ ഇപ്പോൾ മിനിസ്‌ക്രീൻ പരമ്പരകളിലൂടെ സജീവമാണ്. ചെമ്പരത്തി എന്ന സീരിയലിന് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് ഐശ്വര്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ ഫ്‌ളവേഴ്‌സ് ടിവിയിലെ സുഖമോ ദേവി എന്ന സീരിയൽ ആണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇന്ന് സീരിയൽ അഭിനയത്തിനുപുറമെ സ്വന്തമായി സോപ്പ് നിർമാണം നടത്തി വീട് വീടാന്തരം വിറ്റു ജീവിക്കുന്ന കാര്യവും ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ സീരിയലുകളിലും ചാനൽ ഷോകളിലും സജീവമായ ഐശ്വര്യ മലയാളത്തിലും ആക്റ്റീവ് ആണ്.




 അമ്മ നേരിട്ട കയ്‌പേറിയ ദാമ്പത്യാനുഭവം താരവും നേരിട്ടു. ഏക മകളെ അവർ വിവാഹം ചെയ്തയച്ചു. അന്ന് അമ്മയെ മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ പോയപ്പോൾ നേരിട്ട അനുഭവത്തെക്കുറിച്ചും ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് അമ്മയെ ക്ഷണിക്കാൻ വീട്ടിൽ പോയെങ്കിലും വാതിൽ പോലും തുറന്നില്ല. എന്നായിരുന്നു ഐശ്വര്യ അമ്മയെ കുറിച്ച് പറഞ്ഞത്. ചട്ടക്കാരി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ ആണ് ലക്ഷ്മിയും മോഹനും തമ്മിൽ അടുക്കുന്നത്. . പിന്നീട്‌ വിവാഹം ശേഷം ലക്ഷ്മിയുടെ ബംഗ്ലാവിൽ താമസവും ആരംഭിച്ചു. വിവാഹശേഷം ലക്ഷ്മിയ്ക്ക് കൈനിറയെ അവസരം കിട്ടിയപ്പോൾ മോഹന്റെ അവസരങ്ങൾ കുറഞ്ഞു. 



അദ്ദേഹം വീട്ടിൽ കൂടി.പക്ഷെ ആ ബന്ധം തകർന്നു ശേഷമാണ് അടുത്ത വിവാഹം ലക്ഷ്മി ചെയ്യുന്നത്. ആ ബന്ധത്തിൽ നിൽക്കവെയാണ് ലക്ഷ്മി ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. ദത്തെടുത്തത് മകൾ ഐശ്വര്യയോടുള്ള വാശിക്ക് ആണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.  ലക്ഷ്മിയുടെ ആദ്യ വിവാഹബന്ധത്തിൽ ജനിച്ച മകളാണ് നടി ഐശ്വര്യ. എന്നാൽ ആ ബന്ധം അവസാനിപ്പിച്ച് നടൻ മോഹനെ ലക്ഷ്മി വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ ബന്ധവും ഇടയ്ക്ക് തകർന്ന് പോയി. അതിന് കാരണമായത് ഇതുവരെയും മോഹൻ എവിടെയും പറഞ്ഞിട്ടില്ല. അഷ്‌റഫ് പറയുന്നു.

Find out more: