ബാലിയിലെ ബൈക്ക് യാത്ര; ആദ്യം പാളിപ്പോയി, പിന്നെ വാശിയായി എന്ന് രാഹുലും, ശ്രീവിദ്യയും! വീട്ടിൽ നിന്നും ഇറങ്ങുന്നത് മുതലുള്ള വിശേഷങ്ങൾ റീൽസായാലും വ്‌ളോഗായും പങ്കിടുന്നുണ്ടായിരുന്നു ഇവർ. അവിടത്തെ കാഴ്ചകളും, അത് ആസ്വദിച്ചതിനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള രാഹുലിന്റെ റീൽസുകൾ വൈറലായിരുന്നു. ബാലിയിലെ എടിവി ബൈക്ക് യാത്രയെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു. ഞാനും ചിന്നുവും കൂടി ഒരു എടിവി ബൈക്ക് ഓടയിൽ ഇടിച്ച് ഇറക്കിയിരുന്നു. ബാലിയിലേക്ക് പോവാൻ പ്ലാനിട്ടത് മുതൽ കാത്തിരുന്ന സംഭവമായിരുന്നു ഈ എടിവി റൈഡ്. പാക്കേജിലുള്ള കാര്യമായതിനാൽ പ്രത്യേകിച്ച് കാശ് മുടക്കൊന്നും ഇല്ലായിരുന്നു. സ്‌കൂട്ടിയും ഡിയോയുമൊക്കെ ഓടിക്കുന്നത് പോലെയായിരിക്കും ഇതും എന്നായിരുന്നു കരുതിയത്. എന്നാൽ സംഗതി നല്ല പാടുള്ള കാര്യമാണ്. ഹാൻഡിൽ വളയ്ക്കണമെങ്കിൽ തന്നെ രണ്ടുപേർ പിടിക്കണം എന്ന അവസ്ഥയാണ്. അത്രയ്ക്ക് ടൈറ്റായിരുന്നു. ഇവിടെ വന്ന് നാണം കെടേണ്ടല്ലോ എന്ന് കരുതിയാണ് വണ്ടി മുന്നോട്ടെടുത്തത്.
പിന്നെ ചിന്നു പുറകിലുണ്ടല്ലോ എന്ന ധൈര്യവുമുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും കൂട്ടിനൊരാളുണ്ടല്ലോ. ആ ധൈര്യത്തിൽ നേരെ ചെന്നറിങ്ങിയത് ഓടയിലേക്കാണ്. ദൈവഭാഗ്യമുള്ളത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. ബാലിയിൽ സെക്കൻഡ് ഹണിമൂൺ ആഘോഷത്തിലാണ് ശ്രീവിദ്യയും രാഹുലും. പ്രണയവിവാഹത്തിലൂടെയായിരുന്നു ശ്രീവിദ്യയും രാഹുലും ഒന്നിച്ചത്. ജീവിത വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. വീഡിയോയിൽ വരാൻ മടിയായിരുന്നുവെങ്കിലും പിന്നീട് രാഹുൽ റീൽസുമായി സജീവമാവുകയായിരുന്നു. വിവരണങ്ങളിലൂടെയായി ആ ശബ്ദം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. നിങ്ങളുടെ നെറേഷൻ ഒരു രക്ഷയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്.
നിങ്ങളുടെ നെറേഷൻ ഒരു രക്ഷയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. നമസ്‌തേ ബാലിയി എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുലിന്റെ വിവരണം. ബാലിയിലെ സ്വിംഗ് ഊഞ്ഞാലിലെ വിശേഷങ്ങളായിരുന്നു ശ്രീവിദ്യ പുതിയതായി പങ്കുവെച്ചത്. ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ പളുങ്ക് കവിൾ തടങ്ങൾ തുള്ളി നുകരും ശലഭമായി ഞാൻ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഓഹോ എന്നിട്ട് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. അവന്റെ ഉള്ളിലെ പൊസസീവ്‌നെസ് പുറത്ത് വരുന്നത് കണ്ടോയെന്നായിരുന്നു ശ്രീവിദ്യ കാണിച്ചത്.
ഇങ്ങനെയൊക്കെയായപ്പോഴാണ് എന്നാൽ ഇതൊന്ന് മെരുക്കി എടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചത്.
കുറച്ചുകഴിഞ്ഞപ്പോഴേക്കും ഗുട്ടൻസ് മനസിലായിരുന്നു. ഇടവഴിയൊക്കെയായി നല്ല രസമാണ്, ഇടയ്ക്ക് ചില ബ്രേക്കുമുണ്ടായിരുന്നു. ബാലിയിലേക്ക് വരികയാണെങ്കിൽ ഇത് നിങ്ങളൊരിക്കലും മിസ്സാക്കരുതെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. വിവരണവും കാഴ്ചയും കാണുമ്പോൾ അവിടേക്ക് പോവാൻ തോന്നുന്നു, ഇങ്ങനെ കൊതിപ്പിക്കരുതെന്നായിരുന്നു കമന്റുകൾ. പിന്നെ ചിന്നു പുറകിലുണ്ടല്ലോ എന്ന ധൈര്യവുമുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും കൂട്ടിനൊരാളുണ്ടല്ലോ. ആ ധൈര്യത്തിൽ നേരെ ചെന്നറിങ്ങിയത് ഓടയിലേക്കാണ്. ദൈവഭാഗ്യമുള്ളത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല.
ബാലിയിൽ സെക്കൻഡ് ഹണിമൂൺ ആഘോഷത്തിലാണ് ശ്രീവിദ്യയും രാഹുലും. പ്രണയവിവാഹത്തിലൂടെയായിരുന്നു ശ്രീവിദ്യയും രാഹുലും ഒന്നിച്ചത്. ജീവിത വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. വീഡിയോയിൽ വരാൻ മടിയായിരുന്നുവെങ്കിലും പിന്നീട് രാഹുൽ റീൽസുമായി സജീവമാവുകയായിരുന്നു. വിവരണങ്ങളിലൂടെയായി ആ ശബ്ദം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. നിങ്ങളുടെ നെറേഷൻ ഒരു രക്ഷയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്.
Find out more: