ശശി തരൂർ തോറ്റ് തുന്നംപാടും, കോൺഗ്രസിലെ പ്രമുഖരുടെ കാലിടറും! ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാർട്ടിയിലെ പല പ്രമുഖരുടെയും കാലിടറും. തിരുവനന്തപുരത്ത് ശശി തരൂർ ഇത്തവണ തോറ്റ് തുന്നംപാടും. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജയിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി ഉയരും. യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വീണുപോയെന്ന് സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. 

കോർ കമ്മിറ്റി യോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്കരിച്ചെന്ന വാർത്ത സുരേന്ദ്രൻ തള്ളി.
 ഈ വിവാദം എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. വളരെക്കാലമായി രണ്ട് മുന്നണികളെ കേന്ദ്രീകരിച്ചിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറി. കേരളത്തിൽ മൂന്നാമതൊരു രാഷ്ട്രീയ ശക്തി ഉയർന്നുവന്നുവെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് ജാവദ്കർ പറഞ്ഞു. കേരളത്തിൽ അഞ്ച് സീറ്റിൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദ്കർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഇതേകാര്യം ഞാൻ പറഞ്ഞിരുന്നു. അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ അധ്യക്ഷനിൽ നിന്നും അനുമതി നേടിയിരുന്നു.


ഏത് യോഗത്തിലും കുറച്ചാളുകൾ പങ്കെടുക്കാതിരിക്കുമെന്ന് ജാവദ്കർ കൂട്ടിച്ചേർത്തു.
 ഈ വിവാദം എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വീണുപോയെന്ന് സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കോർ കമ്മിറ്റി യോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്കരിച്ചെന്ന വാർത്ത സുരേന്ദ്രൻ തള്ളി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഇത്തവണ മികച്ച വിജയം നേടും. പ്രതിക്ഷിച്ച സീറ്റുകളിൽ വിജയിക്കുമെന്നതാണ് ബൂത്തുതലം മുതൽ ലഭിക്കുന്ന റിപ്പോർട്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും എൻഡിഎയ്ക്ക് വിജയസാധ്യതയുണ്ടെന്ന് വന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണ് ദല്ലാൾ വിവാദം. തെരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവമായി ഉയർത്തിക്കൊണ്ടുവന്ന വിവാദമാണിതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഈ വിവാദം എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. വളരെക്കാലമായി രണ്ട് മുന്നണികളെ കേന്ദ്രീകരിച്ചിരുന്ന സംസ്ഥാനമാണ് കേരളം.


 എന്നാൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറി. കേരളത്തിൽ മൂന്നാമതൊരു രാഷ്ട്രീയ ശക്തി ഉയർന്നുവന്നുവെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് ജാവദ്കർ പറഞ്ഞു. കേരളത്തിൽ അഞ്ച് സീറ്റിൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദ്കർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഇതേകാര്യം ഞാൻ പറഞ്ഞിരുന്നു. അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ അധ്യക്ഷനിൽ നിന്നും അനുമതി നേടിയിരുന്നു. ഏത് യോഗത്തിലും കുറച്ചാളുകൾ പങ്കെടുക്കാതിരിക്കുമെന്ന് ജാവദ്കർ കൂട്ടിച്ചേർത്തു.
 ഈ വിവാദം എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വീണുപോയെന്ന് സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കോർ കമ്മിറ്റി യോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്കരിച്ചെന്ന വാർത്ത സുരേന്ദ്രൻ തള്ളി.

Find out more: