ഡീപ്പ് ലിപ് ലോക്ക് അതൊന്നും ഞാൻ ചെയ്യില്ല; രേണു സുധി! ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് രേണുവിന്റെ പുത്തൻ ഷൂട്ടിന്റെ വിശേഷങ്ങൾ ആണ്. അലൻ ജോസീനും പ്രതീഷിനും ഒപ്പമുള്ള ഷൂട്ടിങ് ലൊക്കേഷൻ കാഴ്ചകളാണ് വിമർശനങ്ങൾ കൂടി വാങ്ങി നൽകുന്നത്. പെരേര രേണുവിനെ എടുത്തുപൊക്കി കറക്കുന്നതും, പാട്ടുപാടി നൽകുന്നതും മുതൽ രേണു ലിപ് ലോക്ക് സീനുകളെ കുറിച്ച് സംസാരിക്കുന്നത് വരെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. രേണു സുധിയുടെ ഷൂട്ടിങ് വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരു പഞ്ഞവുമില്ല. ഇപ്പോൾ യൂ ട്യൂബർ കൂടിയായ രേണു സുധി കഴിഞ്ഞദിവസം ഭർത്താവ് സുധിയുടെ കല്ലറയിലേക്ക് പോയ വിശേഷങ്ങൾ പങ്കിട്ടിരുന്നു.തനിക്ക് ഉമ്മയോട് തന്നെ താത്പര്യമില്ല. 




പിന്നെയാണോ ലിപ് ലോക്ക് എന്ന് ചോദിച്ച രേണു ഡീപ്പ് ലിപ് ലോക്കുകൾ ചെയ്യില്ലെന്നും കഥാപാത്രം അനുസരിച്ചുകൊണ്ട് ചുണ്ടുകൾ തമ്മിൽ മുട്ടിക്കുന്ന സീനുകൾ ആണെങ്കിൽ പിന്നെയും കുഴപ്പം ഉണ്ടാകില്ലെന്നും പറയുന്നു. അതേസമയം വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ ആളിന്റെ മനസ്സ് എങ്ങനെ ഇത്ര വേഗം മാറി എന്ന് ചോദിക്കുമ്പോൾ മനുഷ്യൻ അല്ലേ പുള്ളെ മാറിപ്പോകും എന്നാണ് പറയുന്നത്.സുധിയെന്ന കലാകാരനെ എത്രത്തോളം മലയാളികൾ സ്നേഹിച്ചു എന്നതിന് തെളിവുകൂടിയാണ് രേണുവിനു ഈ കിട്ടുന്ന പിന്തുണ എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സ്റ്റാർ മാജിക്ക് താരം കോമഡി ആർട്ടിസ്റ്റ് ഒക്കെ ആയിരുന്നു സുധി. സുധി മരിച്ചിട്ട് മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭാര്യയും അദ്ദേഹത്തിന്റെ മേഖലയിലേക്ക് എത്തിക്കഴിഞ്ഞു. 




ഫോട്ടോഷൂട്ടുകൾ മ്യൂസിക്കൽ ആൽബം നാടകാഭിനയം എന്നിങ്ങനെ സിനിമ ഇന്ഡസ്ട്രിയിലും തന്റെ സ്ഥാനം രേണു ഉറപ്പിച്ചു.ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ലിപ്പ് ലോക്ക് ഒന്നും ചെയ്യില്ല. ജസ്റ്റ് ഒന്ന് ലിപ് തൊട്ടു തൊട്ടില്ല എന്ന രീതി ആണെങ്കിൽ കുഴപ്പം ഇല്ല. ഞാൻ ചെയ്യും. ഡീപ്പ് ലിപ് ലോക്ക് സീനുകൾ ഒട്ടും ചെയ്യില്ലെന്നും രേണു പറയുന്നു.ഒരു ബന്ധത്തിൽ ഏറ്റവും ആദ്യം വേണ്ടുന്നത് മാനസിക അടുപ്പമാണ് അത് കഴിഞ്ഞ ശേഷം ആണ് ഫിസിക്കൽ അടുപ്പം വേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭർത്താവിൽ നിന്നും സുരക്ഷിതത്വം കെയറിങ് ഒക്കെ വേണം. അത് വരുമ്പോൾ തന്നെ പ്രണയം അവിടെ ഉണ്ടാകും, ആ പ്രണയത്തിലൂടെ സെക്‌സും സംഭവിക്കും.




പെരേര രേണുവിനെ എടുത്തുപൊക്കി കറക്കുന്നതും, പാട്ടുപാടി നൽകുന്നതും മുതൽ രേണു ലിപ് ലോക്ക് സീനുകളെ കുറിച്ച് സംസാരിക്കുന്നത് വരെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. രേണു സുധിയുടെ ഷൂട്ടിങ് വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരു പഞ്ഞവുമില്ല. ഇപ്പോൾ യൂ ട്യൂബർ കൂടിയായ രേണു സുധി കഴിഞ്ഞദിവസം ഭർത്താവ് സുധിയുടെ കല്ലറയിലേക്ക് പോയ വിശേഷങ്ങൾ പങ്കിട്ടിരുന്നു.തനിക്ക് ഉമ്മയോട് തന്നെ താത്പര്യമില്ല. പിന്നെയാണോ ലിപ് ലോക്ക് എന്ന് ചോദിച്ച രേണു ഡീപ്പ് ലിപ് ലോക്കുകൾ ചെയ്യില്ലെന്നും കഥാപാത്രം അനുസരിച്ചുകൊണ്ട് ചുണ്ടുകൾ തമ്മിൽ മുട്ടിക്കുന്ന സീനുകൾ ആണെങ്കിൽ പിന്നെയും കുഴപ്പം ഉണ്ടാകില്ലെന്നും പറയുന്നു. അതേസമയം വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ ആളിന്റെ മനസ്സ് എങ്ങനെ ഇത്ര വേഗം മാറി എന്ന് ചോദിക്കുമ്പോൾ മനുഷ്യൻ അല്ലേ പുള്ളെ മാറിപ്പോകും എന്നാണ് പറയുന്നത്.സുധിയെന്ന കലാകാരനെ എത്രത്തോളം മലയാളികൾ സ്നേഹിച്ചു എന്നതിന് തെളിവുകൂടിയാണ് രേണുവിനു ഈ കിട്ടുന്ന പിന്തുണ എന്ന് പറയുന്നതിൽ തെറ്റില്ല.

Find out more: