മലയാളി യുവാവ് ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല മേലേടത്ത്‌ അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകന്‍ ഇസ്ഹാഖലി(30) മേലേടത്താണ് ഷോക്കേറ്റ് മരിച്ചത്.

ജിദ്ദ ഹംദാനിയയില്‍ വച്ച്‌ ഇലക്ട്രിക്ക് പോസ്റ്റില്‍നിന്നാണ് ഷോക്കേറ്റു മരിച്ചത്: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീല്‍ ഒഴുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

 

Find out more: