എവിടെപ്പോയാലും തിരികെ വന്നിങ്ങനെ ഇരിക്കണം; ഓംജിയുടെ വിശേഷങ്ങൾ പങ്കു വച്ച് അഹാന കൃഷ്ണ! ഓമി എന്ന നി ഓം ബേബിയുടെ വിശേഷങ്ങൾ ആണ് കുടുംബാംഗങ്ങൾക്ക് എല്ലാം പറയാനുള്ളത്.ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണക്ക് മകൻ ജനിക്കുന്നത്. യൂട്യൂബിൽ വമ്പൻ ചരിത്രം രചിച്ചുകൊണ്ടായിരുന്നു മലയാളി യൂട്യൂബർമാർക്ക് ഇടയിലേക്ക് ഓസിയുടെ പ്രസവവീഡിയോ ചർച്ച ആയത്. കുഞ്ഞുവീട്ടിൽ വന്ന ശേഷം അവനെ താലോലിച്ച് മതിയകാതെയാണ് വീട്ടുകാർ. പ്രത്യേകിച്ചും അഹാന കൃഷ്ണ . തന്റെ അനുജത്തിമാർക്ക് അമ്മയായ പോലെ ഓമിക്കും അമ്മയാവുകയാണ് അഹാന കൃഷ്ണ. ഇപ്പോൾ എവിടെ പോയാലും തിരികെ വീട്ടിലേക്ക് എത്തിയില്ലെങ്കിൽ മനസ്സിന് സന്തോഷം ആകില്ലെന്നാണ് അഹാന പറയുന്നത്.



കൃഷ്ണകുമാറിന്റെ കുടുംബത്തിൽ വന്നെത്തിയ പുതിയ അംഗത്തിന്റെ വിശേഷങ്ങൾ തീരുന്നില്ല. അഹാന അഭിനയത്തിലേക്ക് എത്തിയപ്പോൾ അനുജത്തിമാർ അവർക്ക് ഇഷ്ടപെട്ട മേഖലകൾ തെരെഞ്ഞെടുക്കുകയിരുന്നു. ദിയ ഒഴികെ മറ്റുമൂന്നുപേരും അഭിനയത്തിൽ ഒരു കൈ നോക്കിയിരുന്നു. ദിയ ഗർഭിണി ആയപ്പോൾ മുതലുള്ള വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി പങ്കിടുന്നത് പതിവായിരുന്നു. ഗർഭിണി ആയ സമയത്താണ് തന്റെ ബിസിനസ് ഫേമിൽ ചില വിഷയങ്ങൾ ഉണ്ടായതും അതിനെ ദിയയും കുടുംബവും നേരിട്ടതും. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ പെൺകുട്ടിയാണ് ദിയ കൃഷണ. അഭിനയിക്കാൻ ഏറെ ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും വളർന്നപ്പോൾ കൈ വച്ചത് ബിസിനസ് മേഖലയിലാണ്.  പ്രത്യേകിച്ചും അഹാന കൃഷ്ണ . തന്റെ അനുജത്തിമാർക്ക് അമ്മയായ പോലെ ഓമിക്കും അമ്മയാവുകയാണ് അഹാന കൃഷ്ണ. ഇപ്പോൾ എവിടെ പോയാലും തിരികെ വീട്ടിലേക്ക് എത്തിയില്ലെങ്കിൽ മനസ്സിന് സന്തോഷം ആകില്ലെന്നാണ് അഹാന പറയുന്നത്.കൃഷ്ണകുമാറിന്റെ കുടുംബത്തിൽ വന്നെത്തിയ പുതിയ അംഗത്തിന്റെ വിശേഷങ്ങൾ തീരുന്നില്ല. അഹാന അഭിനയത്തിലേക്ക് എത്തിയപ്പോൾ അനുജത്തിമാർ അവർക്ക് ഇഷ്ടപെട്ട മേഖലകൾ തെരെഞ്ഞെടുക്കുകയിരുന്നു. ദിയ ഒഴികെ മറ്റുമൂന്നുപേരും അഭിനയത്തിൽ ഒരു കൈ നോക്കിയിരുന്നു.




വളരെ ചെറിയ പ്രായത്തിൽ തന്നെ അറിയപ്പെടുന്ന ഒരു ബ്രാൻഡിന്റെ സംരംഭക എന്ന നിലയിലാണ് ദിയ ഇന്ന് അറിയപ്പെടുന്നത്.എവിടെപ്പോയാലും തിരികെ വീട്ടിലേക്ക് വരാൻ ആണ് എന്റെ ശ്രമം. അല്ലെങ്കിൽ മനസിന് സമാധാനം കിട്ടില്ല. വന്നിട്ട് എന്റെ ഓമിക്കുട്ടനെ ഇങ്ങനെ ചേർത്ത് പിടിക്കണം; അഹാന കുറിച്ചു.കുഞ്ഞുവീട്ടിൽ വന്ന ശേഷം അവനെ താലോലിച്ച് മതിയകാതെയാണ് വീട്ടുകാർ. പ്രത്യേകിച്ചും അഹാന കൃഷ്ണ . തന്റെ അനുജത്തിമാർക്ക് അമ്മയായ പോലെ ഓമിക്കും അമ്മയാവുകയാണ് അഹാന കൃഷ്ണ. ഇപ്പോൾ എവിടെ പോയാലും തിരികെ വീട്ടിലേക്ക് എത്തിയില്ലെങ്കിൽ മനസ്സിന് സന്തോഷം ആകില്ലെന്നാണ് അഹാന പറയുന്നത്.

Find out more: