
വനിതാ ക്ഷേമത്തിന് 67.4 കോടി രൂപ
ശിശുവികസന പദ്ധതികൾക്കായി 34.7 കോടി രൂപ
നഗരാസൂത്രണ, മരാമത്ത് പദ്ധതികൾക്ക് 305 കോടി രൂപ
പട്ടികജാതി വിഭാഗത്തിൻ്റെ ക്ഷേമത്തിനായി 38.2 കോടി രൂപ വൈദ്യുതി ടാക്സി വാഹനങ്ങൾക്ക് സബ്സിഡി അഞ്ച് കോടി രൂപ
സോളാർ റൂഫിങ് സബ്സിഡി 10 കോടി രൂപ
സോളാർ തെരുവുവിളക്കുകൾക്ക് 10 കോടി രൂപ
ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ 10 കോടി രൂപ
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി 10 കോടി രൂപ
ഷീ ക്യാമ്പ് 15 കോടി രൂപ ബജറ്റിലെ പ്രഖ്യാപനങ്ങൾ
ഡ്രഗ് ഫ്രീ ട്രിവാൻഡ്രത്തിന് 1.5 കോടി
റോഡുകൾ നിലവാരം ഉയർത്തൽ, വെള്ളക്കെട്ട് നിവാരണം, സീറോ കാർബർ ട്രിവാൻഡ്രം, വനിതാ ക്ഷേമം, നഗരാസൂത്രണം തുടങ്ങിയ വിവിധ പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തി. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച് തിരുവനന്തപുരം കോർപറേഷൻ . ഡെപ്യൂട്ടി മേയർ പികെ രാജു ആണ് ബജറ്റ് അവതരിപ്പിച്ചത്.
വനിതാ ക്ഷേമത്തിന് 67.4 കോടി രൂപ
ശിശുവികസന പദ്ധതികൾക്കായി 34.7 കോടി രൂപ
നഗരാസൂത്രണ, മരാമത്ത് പദ്ധതികൾക്ക് 305 കോടി രൂപ
പട്ടികജാതി വിഭാഗത്തിൻ്റെ ക്ഷേമത്തിനായി 38.2 കോടി രൂപ വൈദ്യുതി ടാക്സി വാഹനങ്ങൾക്ക് സബ്സിഡി അഞ്ച് കോടി രൂപ
സോളാർ റൂഫിങ് സബ്സിഡി 10 കോടി രൂപ
സോളാർ തെരുവുവിളക്കുകൾക്ക് 10 കോടി രൂപ
സ്മാർട്ട് സിറ്റി പദ്ധതികളുടെ പൂർത്തീകരണത്തിന് 100 കോടി രൂപ.
നഗരത്തിലെ റോഡുകൾ ബിഎം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ 100 കോടി രൂപ.
വെള്ളക്കെട്ട് നിവാരണത്തിന് 200 കോടി രൂപ.
സ്മാർട്ട് സിറ്റി പദ്ധതികളുടെ പൂർത്തീകരണം, റോഡുകൾ നിലവാരം ഉയർത്തൽ, വെള്ളക്കെട്ട് നിവാരണം, സീറോ കാർബർ ട്രിവാൻഡ്രം, വനിതാ ക്ഷേമം, നഗരാസൂത്രണം തുടങ്ങിയ വിവിധ പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തി.