
ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബന്ധത, എന്നിവയാണ് രാമൻ എന്നപേരിന്റെ അര്‍ത്ഥമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.ഇനിയും അവര്‍ അഭിനയിക്കാത്തതിൽ സന്തോഷമുണ്ട്. തീവ്ര ഹിന്ദുത്വ ആശയങ്ങൾ അവര്‍ സ്വീകരിക്കുന്നതിൽ എതിര്‍പ്പില്ല. പക്ഷേ സാഹോദര്യത്തെക്കുറിച്ച് പൊള്ളയായ സംസാരം എന്തിനാണ്. ബാബരി മസ്ജിദ് തകര്‍ക്കാൻ കോൺഗ്രസ് നൽകിയ സംഭാവനയിൽ അഭിമാനിക്കൂ," ഒവൈസി പരിഹസിച്ചു.അതേസമയം രക്ഷാ ബന്ധൻ ദിനത്തിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഇങ്ങനെയൊരു സഹോദരനെ കിട്ടിയതിൽ താൻ അഭിമാനിക്കുന്നെന്ന് പ്രിയങ്ക ട്വിറ്ററിലൂടെയാണ് പറഞ്ഞത്. സ്നേഹവും ക്ഷമയും താൻ പഠിച്ചത് സഹോദരനിൽ നിന്നാണെന്ന് പ്രിയങ്ക പറഞ്ഞനേരത്തെ രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ രക്ഷാബന്ധന്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. രക്ഷാ ബന്ധൻ ദിനത്തിൽ ആശംസകൾ പങ്കുവെച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.സ്നേഹവും സത്യവും ക്ഷമയും എന്താണെന്ന് ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍. ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രിയങ്ക ഗാന്ധിയ്ക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയുടെ കാലാവധി അവസാനിപ്പിച്ച ഗാര്‍ഹിക, നഗരകാര്യ മന്ത്രാലയം ജൂലൈ 31ന് മുൻപായി വീടൊഴിയാൻ നിര്‍ദേശം നല്‍കുകയായിരുന്നു. എസ്‍പിജി സുരക്ഷ അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു 1997 മുതൽ പ്രിയങ്ക ഗാന്ധിയ്ക്ക് ഡൽഹിയിൽ ഔദ്യോഗിക വസതി അനുവദിച്ചിരുന്നത്.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍' എന്നാണ് പ്രിയങ്ക ട്വിറ്റ് ചെയ്തത്.രാമക്ഷേത്ര ഭൂമി പൂജയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ എഐഎംഐഎം നേകാവ് അസദുദീൻ ഒവൈസി. ഇനിയും നാട്യും തുടരാത്തതിൽ സന്തോഷം ഉണ്ടെന്നും ബാബരി മസ്ജിദിന്റെ തകര്‍ച്ചയിൽ കോൺഗ്രസിന് പാര്‍ട്ടി നൽകിയ സംഭാവനയിൽ അഭിമാനിക്കാമെന്നും ഒവൈസി പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.