സന്തോഷവതിയായി കാവ്യ വിവാഹത്തിന് എത്തിയപ്പോൾ, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ! അഭിനയത്തിൽ നിന്നും ലൈം ലൈറ്റിൽ നിന്നും എല്ലാം മാറി നിൽക്കുകയാണെങ്കിലും കാവ്യയെ സംബന്ധിയ്ക്കുന്ന എന്ത് വിശേഷവും ആരാധകർക്ക് ആഘോഷം തന്നെയാണ്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്നത് കാവ്യയുടെ ഒരു പുതിയ ചിത്രമാണ്. കാവ്യ മാധവൻ എന്നാൽ ഇപ്പോഴും മലയാളികൾക്ക ഒരു വികാരം തന്നെയാണ്. 'നീ ആരാ കാവ്യ മാധവനോ' എന്ന ചോദ്യം പോലും കാവ്യയുടെ സൗന്ദര്യത്തെയും അഴികിനെയും മാറ്റു കൂട്ടി വിശേഷിപ്പിക്കുന്നത് തന്നെയായിരുന്നു. കാവ്യ മാധവൻ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാൻസ് ഗ്രൂപ്പുകളിൽ ചിത്രം വൈറലാവുന്നത്. ഒരു കല്യാണത്തിന് വധൂ - വരന്മാർക്കൊപ്പം നിൽക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാവുന്നത്. കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തിൽ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകൾ വരുന്നത്.



   ബാലതാരമായി സിനിമാ ലോകത്ത് എത്തിയതാണ് കാവ്യ മാധവൻ. പിന്നീട് ഒന്നര പതിറ്റാണ്ടോളം കാവ്യ മലയാളികൾക്ക് മുന്നിൽ വളർന്നു. പൂക്കാലം വരവായി എന്ന ചിത്രത്തിൽ തുടങ്ങി പിന്നെയും വരെ കാവ്യ അനശ്വരമാക്കിയ കഥാപാത്രങ്ങൾ പലതും ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അതിനിടയിൽ കരിയറിൽ നിന്ന് ഒരു ബ്രേക്ക് എടുത്തുവെങ്കിലും ഗദ്ദാമ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണണായും ഇന്റസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യ. മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും അമ്മ റോളിൽ ജീവിക്കുന്നു! കാവ്യയുടെ സൗന്ദര്യത്തെയും അഴകിനെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ ചിത്രത്തിന് താഴെ കുമിയുകയാണ്. മലയാളത്തിൽ ഇത്രയും സുന്ദരിയായ ഒരു നടി ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഒരാളുടെ കമന്റ്. 




ഈ മുഖശ്രീ വേറയാർക്കും ഇല്ല എന്ന് മറ്റൊരാൾ കുറിച്ചിരിയ്ക്കുന്നു. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളാണ് മറ്റ് കമന്റുകൾ. 'നീ ആരാ കാവ്യ മാധവനോ' എന്ന ചോദ്യം പോലും കാവ്യയുടെ സൗന്ദര്യത്തെയും അഴികിനെയും മാറ്റു കൂട്ടി വിശേഷിപ്പിക്കുന്നത് തന്നെയായിരുന്നു. അഭിനയത്തിൽ നിന്നും ലൈം ലൈറ്റിൽ നിന്നും എല്ലാം മാറി നിൽക്കുകയാണെങ്കിലും കാവ്യയെ സംബന്ധിയ്ക്കുന്ന എന്ത് വിശേഷവും ആരാധകർക്ക് ആഘോഷം തന്നെയാണ്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്നത് കാവ്യയുടെ ഒരു പുതിയ ചിത്രമാണ്. കാവ്യ മാധവൻ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാൻസ് ഗ്രൂപ്പുകളിൽ ചിത്രം വൈറലാവുന്നത്. ഒരു കല്യാണത്തിന് വധൂ - വരന്മാർക്കൊപ്പം നിൽക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാവുന്നത്. കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തിൽ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകൾ വരുന്നത്.



പൂക്കാലം വരവായി എന്ന ചിത്രത്തിൽ തുടങ്ങി പിന്നെയും വരെ കാവ്യ അനശ്വരമാക്കിയ കഥാപാത്രങ്ങൾ പലതും ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അതിനിടയിൽ കരിയറിൽ നിന്ന് ഒരു ബ്രേക്ക് എടുത്തുവെങ്കിലും ഗദ്ദാമ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണണായും ഇന്റസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യ. മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും അമ്മ റോളിൽ ജീവിക്കുന്നു! കാവ്യയുടെ സൗന്ദര്യത്തെയും അഴകിനെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ ചിത്രത്തിന് താഴെ കുമിയുകയാണ്. മലയാളത്തിൽ ഇത്രയും സുന്ദരിയായ ഒരു നടി ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഒരാളുടെ കമന്റ്. ഈ മുഖശ്രീ വേറയാർക്കും ഇല്ല എന്ന് മറ്റൊരാൾ കുറിച്ചിരിയ്ക്കുന്നു. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളാണ് മറ്റ് കമന്റുകൾ. 'നീ ആരാ കാവ്യ മാധവനോ' എന്ന ചോദ്യം പോലും കാവ്യയുടെ സൗന്ദര്യത്തെയും അഴികിനെയും മാറ്റു കൂട്ടി വിശേഷിപ്പിക്കുന്നത് തന്നെയായിരുന്നു.
 

Find out more: