കുഞ്ഞിന് പാല് കൊടുത്ത് ഉറക്കിയിട്ട് ഡബ്ബ് ചെയ്താൽ പോരെ; ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്ന് കുഞ്ഞിന് മുലയൂട്ടന്ന അഞ്ജലിയുടെ ഫോട്ടോയ്ക്ക് നേരെ കമെന്റുകൾ! കരിയിറിൽ തിരക്കുള്ള താരം അടുത്തിടെയാണ് താൻ രണ്ടാമതും അമ്മയായി എന്ന സന്തോഷം പങ്കുവച്ചത്. ഇപ്പോഴിതാ മാതൃത്വത്തിന്റെ മറ്റൊരു സന്തോഷം കൂടെ അറിയിച്ച് എത്തിയിരിയ്ക്കുകയാണ് അഞ്ജലി. സഹതാര വേഷങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് അഞ്ജലി നായർ. ഇക്കാലത്തിനിടയിൽ മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ അടക്കമുള്ള പലരുടെയും അമ്മ വേഷത്തിൽ പോലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.




  ഡബ്ബിങ് ചെയ്യുന്നതിന് ഇടയിലും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിയ്ക്കുന്നത്. 'ഒരു ഡെബ്ബിങ് അപാരത' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ആതിര മാധവ്, റാണി ശരൺ തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളും പ്രശംസകളുമായി എത്തിയിരിയ്ക്കുന്നത്.ഈ വർഷം, ഫെബ്രുവരിയിൽ ആണ് അഞ്ജലിയുടെയും അസിസ്റ്റന്റ് ഡയരക്ടറായ അജിത്ത് രാജുവിന്റെയും വിവാഹം നടന്നത്. കുഞ്ഞ് ജനിച്ച സന്തോഷം അഞ്ജലി അറിയിച്ചത് സോഷ്യൽ മീഡിയിയലൂടെയാണ്. തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറും ഒക്കെയായ അനീഷ് ഉപാസനയായിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്. 





  ആ ബന്ധത്തിൽ ഒരു മകളും നടിയ്ക്കുണ്ട്. ഏറ്റവും ക്യൂട്ട് ആയ ഡബ്ബിങ് സെഷൻ എന്നാണ് റാണിയുടെ കമന്റ്. അഞ്ജലിയുടെ ആത്മസമർപ്പണത്തെയാണ് ചിലർ പ്രശംസിയ്ക്കുന്നത്. സ്‌നേഹവും ആരാധനയും അറിയിച്ചുകൊണ്ട് മറ്റു ചിലർ എത്തി. എന്നാൽ എന്തിനും നെഗറ്റീവ് കാണുന്നവർ ഈ ഫോട്ടോയ്ക്ക് താഴെയും എത്തിയിട്ടുണ്ട്. വൈറലാവാൻ വേണ്ടി ഇട്ടതാണോ, കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയിട്ട് ഡബ്ബ് ചെയ്താൽ പോരെ എന്നൊക്കെയാണ് ഇത്തരക്കാരുടെ കമന്റ്. ഡബ്ബിങ് ചെയ്യുന്നതിന് ഇടയിലും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിയ്ക്കുന്നത്. 'ഒരു ഡെബ്ബിങ് അപാരത' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. 




 ആതിര മാധവ്, റാണി ശരൺ തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളും പ്രശംസകളുമായി എത്തിയിരിയ്ക്കുന്നത്.  സഹതാര വേഷങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് അഞ്ജലി നായർ. ഇക്കാലത്തിനിടയിൽ മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ അടക്കമുള്ള പലരുടെയും അമ്മ വേഷത്തിൽ പോലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.ഡബ്ബിങ് ചെയ്യുന്നതിന് ഇടയിലും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിയ്ക്കുന്നത്. 'ഒരു ഡെബ്ബിങ് അപാരത' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ആതിര മാധവ്, റാണി ശരൺ തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളും പ്രശംസകളുമായി എത്തിയിരിയ്ക്കുന്നത്.ഈ വർഷം, ഫെബ്രുവരിയിൽ ആണ് അഞ്ജലിയുടെയും അസിസ്റ്റന്റ് ഡയരക്ടറായ അജിത്ത് രാജുവിന്റെയും വിവാഹം നടന്നത്.
 

Find out more: