ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി, ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് ചുരുങ്ങിയ സമയം കൊണ്ട് നമ്മൾ ടെലിവിഷൻ പ്രേക്ഷകർക്ക് ആരതി സോജൻ സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന താരം ഇപ്പോൾ പങ്കിട്ടിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.സ്വതസിദ്ധമായ താരത്തിന് ആരാധകരുടെ എണ്ണം വർധിക്കാൻ കാരണം.
തങ്ങളുടെ പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. മാസ്ക്ക് മാത്രമല്ല, കൈയ്യിൽ ഇൻജെക്ഷൻ വച്ചതിന്റെ പാടുകളും ചിത്രത്തിൽ കാണാൻ സാധിക്കും. എന്ത് പറ്റി ഞങ്ങളുടെ സപ്തതിയ്ക്ക് എന്നാണ് ആരാധകർ സംശയം പങ്ക് വച്ചത്.
എന്നാൽ എനിക്ക് കൊറോണ ഇല്ല എന്നാണ് ചിരിച്ചു കൊണ്ട് സപ്തതി പറയുന്നത്. പനിയാണ്, ഇൻജെക്ഷൻ വച്ചു. സുരക്ഷിതരായി ഇരിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്.മാസ്ക്ക് ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രം വൈറലായിട്ടുണ്ട്.
2014 ൽ ആരതിയുടെ അമ്മാവൻ ഭരതൻ നാരക്കൽ സംവിധാനം ചെയ്ത ഒരു സംഗീത ആൽബത്തിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത് കുങ്കുമ ചെപ്പാണ് ആരതിയുടെ ആദ്യ സീരിയൽ.
മഞ്ഞുരുകും കാലം, ശ്രീപദം, നോക്കെത്താ ദൂരത്ത് , ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിൽ ആരതി പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
മാസ്ക്ക് ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രം വൈറലായിട്ടുണ്ട്. തങ്ങളുടെ പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. മാസ്ക്ക് മാത്രമല്ല, കൈയ്യിൽ ഇൻജെക്ഷൻ വച്ചതിന്റെ പാടുകളും ചിത്രത്തിൽ കാണാൻ സാധിക്കും.
എന്ത് പറ്റി ഞങ്ങളുടെ സപ്തതിയ്ക്ക് എന്നാണ് ആരാധകർ സംശയം പങ്ക് വച്ചത്. എന്നാൽ എനിക്ക് കൊറോണ ഇല്ല എന്നാണ് ചിരിച്ചു കൊണ്ട് സപ്തതി പറയുന്നത്. പനിയാണ്, ഇൻജെക്ഷൻ വച്ചു. സുരക്ഷിതരായി ഇരിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്.
click and follow Indiaherald WhatsApp channel