ദൃശ്യം മൂന്ന്: പുറത്തുനിന്ന് കഥ എടുക്കുന്നില്ലെന്ന് ജീത്തു ജോസഫ്! മലയാളത്തിൽ വാൻ ഹിറ്റായ ചിത്രമായിരുന്നു ദൃശ്യം. 2013 ൽ മോഹൻലാലും ജീത്തു ജോസഫും ചേർന്ന് സൃഷ്ടിച്ച എപ്പിക് ത്രില്ലറായിരുന്നു ദൃശ്യം. മലയാളത്തിൽ ചിത്രം വൻ ഹിറ്റായതോടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ അജയ് ദേവ്ഗണും തമിഴിൽ (പാപനാശം) കമൽഹാസനും തെലുങ്കിൽ വെങ്കിടേഷും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ആഗോളതലത്തിലും ചിത്രം പ്രശംസകൾ നേടിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നായി മാറി ദൃശ്യം. വർഷങ്ങൾക്ക് ശേഷം 2021 ൽ ഇതേ കൂട്ടുകെട്ട് തന്നെ ദൃശ്യം രണ്ടാം ഭാഗവുമായെത്തി. അജയ് ദേവ്ഗണിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി ചിത്രം മാറുകയും ചെയ്തു. ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ത്രില്ലർ എന്ന റെക്കോർഡും ഇതിനുണ്ട്. 






മൂന്നാം ഭാഗവും എത്തുമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. മൂന്നാം ഭാഗം പ്രേക്ഷകരിലേയ്ക്ക് ഉടൻ എത്തും എന്ന പ്രചരണം തെന്നാണെന്ന് വ്യക്തമാക്കി സംവിധായകൻ ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി പതിപ്പ് വൻ ഹിറ്റുമായി. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പഥക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിൻ്റെ പ്ലോട്ട് ജീത്തു ജോസഫുമായി ചർച്ച ചെയ്തു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാ പുറത്തു നിന്ന് യാതൊരു കാരണവശാലും സ്ക്രിപ്റ്റ് സ്വീകരികക്കില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. 




മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകളുണ്ട്, എന്നാൽ കഥ കേട്ടു എന്ന് പറയുന്നത് വാസ്തവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി പതിപ്പ് വൻ ഹിറ്റുമായി. അജയ് ദേവ്ഗണിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി ചിത്രം മാറുകയും ചെയ്തു. ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ത്രില്ലർ എന്ന റെക്കോർഡും ഇതിനുണ്ട്. മൂന്നാം ഭാഗവും എത്തുമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. മൂന്നാം ഭാഗം പ്രേക്ഷകരിലേയ്ക്ക് ഉടൻ എത്തും എന്ന പ്രചരണം തെന്നാണെന്ന് വ്യക്തമാക്കി സംവിധായകൻ ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.



ആഗോളതലത്തിലും ചിത്രം പ്രശംസകൾ നേടിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നായി മാറി ദൃശ്യം. വർഷങ്ങൾക്ക് ശേഷം 2021 ൽ ഇതേ കൂട്ടുകെട്ട് തന്നെ ദൃശ്യം രണ്ടാം ഭാഗവുമായെത്തി. അജയ് ദേവ്ഗണിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി ചിത്രം മാറുകയും ചെയ്തു. ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ത്രില്ലർ എന്ന റെക്കോർഡും ഇതിനുണ്ട്. മൂന്നാം ഭാഗവും എത്തുമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. മൂന്നാം ഭാഗം പ്രേക്ഷകരിലേയ്ക്ക് ഉടൻ എത്തും എന്ന പ്രചരണം തെന്നാണെന്ന് വ്യക്തമാക്കി സംവിധായകൻ ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

Find out more: