ഉ ആണ്ടവാ മാവാ യുടെ എന്ന ഗാനത്തിന് പിന്നിലെ താരം ഇനി മലയാളികൾക്കിടയിലും തകർക്കും!  കേരളത്തിലും ചിത്രത്തിന് വലിയ സ്വീകരണം കിട്ടി. പ്രത്യേകിച്ചു ആദ്യ ഭാഗത്തിന്. അതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച പാട്ടാണ്, സമാന്ത റുത്ത് പ്രഭു ആടിത്തിമർത്ത ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ എന്ന പാട്ട്. ആ ശബ്ദവും, ശബ്ദത്തിലെ എക്സ്പ്രഷനും തന്നെയായിരുന്നു വലിയ ആകർഷണം . ഇപ്പോഴിതാ പാൻ ഇന്ത്യൻ ചിത്രമായിരുന്ന പുഷ്പയിലെ "ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ....." എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു.അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ ഫ്രാഞ്ചസിയിൽ വന്ന രണ്ട് സിനിമകളും ഉണ്ടാക്കിയ ഓളം ചെറുതൊന്നും ആയിരുന്നില്ല. ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിൻ്റെ ഭാഗമാകുന്നു. 

ശ്രീകുമാർ വാസുദേവ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. ഗാനരചന - ഡസ്റ്റൺ അൽഫോൺസ്, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (U S A), ശിവൻ എസ് സംഗീത് ഛായാഗ്രഹം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, പി ആർ ഓ - അജയ് തുണ്ടത്തിൽ.സിനിമയിൽ സജീവമാവുന്ന സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് അങ്കം അട്ടഹാസം. മാധവിനൊപ്പം ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ് അങ്കം അട്ടഹാസം.ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " അങ്കം അട്ടഹാസം " എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. 

കഴിഞ്ഞ ദിവസം ഹൈദരബാദ് സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റിക്കോർഡിംഗ് നടന്നത്.  പ്രത്യേകിച്ചു ആദ്യ ഭാഗത്തിന്. അതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച പാട്ടാണ്, സമാന്ത റുത്ത് പ്രഭു ആടിത്തിമർത്ത ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ എന്ന പാട്ട്. ആ ശബ്ദവും, ശബ്ദത്തിലെ എക്സ്പ്രഷനും തന്നെയായിരുന്നു വലിയ ആകർഷണം ഇപ്പോഴിതാ പാൻ ഇന്ത്യൻ ചിത്രമായിരുന്ന പുഷ്പയിലെ "ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ....." എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു.

Find out more: