ഡിവോഴ്‌സിന് ശേഷം, മകളുടെ വരവോടെ ജീവിതം മാറി; രേവതിയുടെ വീഡിയോ വീണ്ടും വൈറൽ! മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിച്ച താരം ആണ് സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട്. അഭിനയം മാത്രമല്ല രേവതിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വാർത്തയാവാറുണ്ട്. പ്രണയവിവാഹം വേർപിരിഞ്ഞതും ഐവിഎഫിലൂടെ അമ്മയായതിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. പിറന്നാൾ ദിനത്തിൽ രേവതിയുടെ അഭിമുഖങ്ങൾ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിച്ച താരം സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട്. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. 1988 ൽ ഒന്നിച്ച് ഇരുവരും 2002 ലായിരുന്നു വേർപിരിഞ്ഞത്. സംഗീതവും പുസ്തകവുമായിരുന്നു ഇവരെ ഒന്നിപ്പിച്ചത്.
സംവിധായകനും നടനുമായ സുരേഷ് ചന്ദ്രമേനോനെയായിരുന്നു രേവതി വിവാഹം ചെയ്തത്.രേവതിയും സുരേഷും പ്രണയത്തിലായപ്പോൾ അതേക്കുറിച്ച് വീട്ടുകാരെയും അറിയിച്ചിരുന്നു. അവരുടെ സമ്മതത്തോടെയാണ് പ്രണയിച്ചത്. അവർ എതിർത്തിരുന്നുവെങ്കിൽ ഞങ്ങളുടെ വിവാഹം യാഥാർത്ഥ്യമാവില്ലായിരുന്നുവെന്ന് രേവതി പറഞ്ഞിരുന്നു. സമയപ്രശ്‌നങ്ങളെക്കുറിച്ചൊക്കെ കൃത്യമായി മനസിലാക്കുമായിരുന്നു. പ്രൊഫഷണലായാലും പേഴ്‌സണലായും അദ്ദേഹം എന്നെ മനസിലാക്കിയിരുന്നു. രണ്ടുപേരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല.വേദനാജനകമായ കാര്യമാണ് വേർപിരിയൽ എന്നത്. എങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത്. അത്ര പെട്ടെന്നൊന്നും ആ വിഷമത്തിൽ നിന്നും കരകയറാനായിരുന്നില്ല.
വിവാഹമോചിതരായതിന് ശേഷവും ഞങ്ങൾ സുഹൃത്ബന്ധം നിലനിർത്തുന്നുണ്ടെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തിൽ രേവതി പറഞ്ഞത്. വിവാഹജീവിതം സുഖകരമായി മുന്നേറുന്നതിനിടയിലായിരുന്നു രേവതിയും സുരേഷും പിരിയാനായി തീരുമാനിച്ചത്. വ്യത്യസ്തമായൊരു വേർപിരിയലായിരുന്നു ഇവരുടേത്. കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോഴായിരുന്നു പിരിയാൻ തീരുമാനിച്ചത്. പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോൾ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോൾ അത് സ്വകാര്യമായിരിത്തന്നെയിരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി. വേർപിരിഞ്ഞതിന് ശേഷമായിരുന്നു കുഞ്ഞെന്ന ആഗ്രഹം കലശലായത്. അങ്ങനെയാണ് മഹി എത്തിയത്.
കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അവളെ കണ്ടപ്പോൾ അച്ഛനും അമ്മയും പറഞ്ഞത്.ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി.
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങൾ കഴിയുന്നത്. വിവാഹജീവിതം സുഖകരമായി മുന്നേറുന്നതിനിടയിലായിരുന്നു രേവതിയും സുരേഷും പിരിയാനായി തീരുമാനിച്ചത്. വ്യത്യസ്തമായൊരു വേർപിരിയലായിരുന്നു ഇവരുടേത്. കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോഴായിരുന്നു പിരിയാൻ തീരുമാനിച്ചത്. പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോൾ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോൾ അത് സ്വകാര്യമായിരിത്തന്നെയിരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി. വേർപിരിഞ്ഞതിന് ശേഷമായിരുന്നു കുഞ്ഞെന്ന ആഗ്രഹം കലശലായത്. അങ്ങനെയാണ് മഹി എത്തിയത്.
കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അവളെ കണ്ടപ്പോൾ അച്ഛനും അമ്മയും പറഞ്ഞത്.ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങൾ കഴിയുന്നത്.
Find out more: