അവരെന്നെ തകർക്കാൻ നോക്കി, എന്നിട്ടും ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലേ; ദിയ കൃഷ്ണ! ബ്രേക്കപ്പിനെക്കുറിച്ച് പറഞ്ഞുള്ള ദിയയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഡേ ഇൻ മൈ ലൈഫ് ചെയ്യാമോയെന്ന് കുറേപേർ എന്നോട് ചോദിച്ചിരുന്നു. അങ്ങനെയാണ് ഈ വീഡിയോ എടുക്കാനായി തീരുമാനിച്ചതെന്നും ദിയ പറയുന്നു. വീട്ടിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് പോവുന്നതും അവിടത്തെ കാര്യങ്ങളുമൊക്കെയാണ് ദിയ വീഡിയോയിൽ കാണിച്ചത്. അടുത്ത സുഹൃത്തായ അശ്വിനും ദിയയ്‌ക്കൊപ്പമുണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ മകളും വ്‌ളോഗറുമായ ദിയ കൃഷ്ണയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഓൺലൈൻ ബിസിനസുമായി സജീവമാണ് ദിയ. ആസ്വദിച്ച് ചെയ്യുകയാണെങ്കിൽ ഈ ജോലി ബോറടിക്കില്ലെന്നും ദിയ പറയുന്നുണ്ടായിരുന്നു. ഇഷ്ടപ്പെട്ട് ചെയ്താൽ നമുക്കത് കംപ്ലീറ്റാക്കാൻ പറ്റും. ഞാൻ ഇതെല്ലാം ആസ്വദിച്ചാണ് ചെയ്യുന്നത്.
ക്യുആൻഡ്എ ഒരുപാടിഷ്ടപ്പെട്ടു എന്നെനിക്ക് ഒരുപാട് പേർ മെസ്സേജ് ചെയ്തിരുന്നു. അതിനൊരു സെക്കൻഡ് പാർട്ട് ചെയ്യാമോയെന്ന് വരെ ചോദിച്ചവരുണ്ട്. നല്ലൊരു ചേച്ചി ഫീലിംഗാണ്, ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണ്, നല്ല കൂട്ടാണെന്നായിരുന്നു ദിയയനെക്കുറിച്ച് നന്ദന പറഞ്ഞത്.സ്‌കൂളിലെ ഒരു ജോക്കറായിരുന്നു ഞാൻ. എനിക്കെതിരെ ഒത്തിരി പരാതികളുണ്ടായിരുന്നെങ്കിലും ആദ്യമൊന്നും അവർ പരാതിക്കാരുടെ പേരും അഡ്രസും തന്നിരുന്നില്ല. എന്റെ പേരും അഡ്രസും അവർ തന്നതല്ലേ, അതുപോലെ അവരെ എനിക്കും മനസിലാകണ്ടേയെന്ന് ചോദിച്ചിരുന്നു. അതിന് ശേഷം എല്ലാവരും പരാതി പിൻവലിക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ എന്നെക്കുറിച്ച് പരാതിപ്പെട്ടവരെ എനിക്ക് ഇന്നും അറിയില്ല. ചിലരൊക്കെ എന്നെ മോശമാക്കാൻ ശ്രമിച്ചപ്പോൾ അറിയാവുന്നവര് പോലും ആ സമയത്ത് രംഗത്ത് വന്നിരുന്നില്ല. തെളിവ് ചോദിക്കുമ്പോൾ എല്ലാവരും സൈലന്റാവും. ഈ ദ്രോഹം ചെയ്തവർ ഭൂമിയുടെ ഏതറ്റത്തായാലും സന്തോഷത്തോടെയിരിക്കട്ടെ എന്നേ ഞാൻ പറയൂ. അവരെല്ലാം ഒരുപാട് ശ്രമിച്ചിട്ടും അവർക്കാർക്കും എത്താൻ പറ്റാത്ത സ്ഥാനത്ത് ഞാനിപ്പോൾ എത്തിയിരിക്കുകയാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നുമായിരുന്നു. സ്‌കൂളിൽ ഞാൻ എപ്പോഴും പുറത്തായിരുന്നു. ഞാൻ പിള്ളേരെയൊക്കെ അടിക്കുമെന്നൊക്കെയായിരുന്നു പരാതി. ഡാൻസ് ചെയ്യുമ്പോൾ ദിയ ബാക്കിയുള്ളവരെ പുറകിൽ നിർത്തിയെന്നൊക്കെ പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയുള്ള പരാതികളാണ് എന്നെക്കുറിച്ച് വന്നിരുന്നത്.
അടുത്ത സുഹൃത്തായ അശ്വിനും ദിയയ്‌ക്കൊപ്പമുണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ മകളും വ്‌ളോഗറുമായ ദിയ കൃഷ്ണയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഓൺലൈൻ ബിസിനസുമായി സജീവമാണ് ദിയ. ആസ്വദിച്ച് ചെയ്യുകയാണെങ്കിൽ ഈ ജോലി ബോറടിക്കില്ലെന്നും ദിയ പറയുന്നുണ്ടായിരുന്നു. ഇഷ്ടപ്പെട്ട് ചെയ്താൽ നമുക്കത് കംപ്ലീറ്റാക്കാൻ പറ്റും. ഞാൻ ഇതെല്ലാം ആസ്വദിച്ചാണ് ചെയ്യുന്നത്. ക്യുആൻഡ്എ ഒരുപാടിഷ്ടപ്പെട്ടു എന്നെനിക്ക് ഒരുപാട് പേർ മെസ്സേജ് ചെയ്തിരുന്നു. അതിനൊരു സെക്കൻഡ് പാർട്ട് ചെയ്യാമോയെന്ന് വരെ ചോദിച്ചവരുണ്ട്.
Find out more: