ബദാം സിങ്ക് സമ്പുഷ്ടമാണ്.ഹൃദയാരോഗ്യം രക്തം നല്ല രീതിയിൽ പ്രവഹിയ്ക്കുവാനും ഇതു വഴി ഉദ്ധാരണ പ്രശ്‌നം പരിഹരിയ്ക്കുവാനും സഹായിക്കുന്നു.നല്ല കൊളസ്‌ട്രോൾ ഉൽപാദത്തിന് സഹായിക്കുന്ന ബദാം ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഇതു വഴി ബദാം ഉദ്ധാരണ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയായി പ്രവർത്തിയ്ക്കുന്നുണ്ട്.പൊതുവേ നട്‌സ് പുരുഷ ലൈംഗിക ആരോഗ്യത്തിന് മികച്ചതാണെന്നു പറയാം. ഇവയിലെ സിങ്ക് പുരുഷ ഹോർമോൺ ഉൽപാദനത്തിന് സഹായിക്കുന്നതാണ് കാരണം. നട്‌സിൽ തന്നെ ബദാം അഥവാ ആൽമണ്ട്‌സ് പുരുഷ ലൈംഗികാരോഗ്യത്തിന് മികച്ചതാണ്.പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങൾ. ലൈംഗിക ജീവിതത്തിൽ പ്രശ്‌നമുണ്ടാക്കുന്നുവെന്നു മാത്രമല്ല, ചിലപ്പോൾ പുരുഷ വന്ധ്യതയ്ക്കുളള കാരണം കൂടിയായി ഇതു മാറാറുണ്ട്.
ചില രോഗാവസ്ഥകൾ വരെ സ്‌ട്രൈസ്, ടെൻഷൻ, ആത്മവിശ്വാസക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതിനുള്ള കാരണമാണ്.ഇതിനായി കൃത്രിമ മരുന്നുകൾ പരീക്ഷിച്ച് അപകടം വരുത്തുന്നവരുണ്ട്. മസിലുകൾ ഉണ്ടാകാൻ മുട്ട സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്. lശരീരത്തിന് കരുത്തു പകരുന്ന, രക്തം വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മുട്ട. ശരീരത്തിന് ഊർജവും കരുത്തും നൽകുന്ന പ്രധാന ഭക്ഷണമാണിത്. പുരുഷ ശേഷിയ്ക്കു പറ്റിയ നല്ലൊരു ഭക്ഷണ വസ്തു.ബദാമിനൊപ്പം മുട്ടയും പിന്നെ തേനും ഈ പ്രത്യേക ഒറ്റമൂലിയിൽ ചേർക്കുന്നുണ്ട്. മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. സിങ്ക് അടങ്ങിയ ഭക്ഷണമാണ്.ശരീരത്തിലെ ടോക്‌സിനുകൾ നീക്കി കരുത്തു നൽകുന്നു.
ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.പൊതുവേ ലൈംഗികശേഷി വർദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തേൻ. ഇതു പൊതുവേ ലൈംഗികോത്തേജനം നൽകുന്ന, ഉദ്ധാരണത്തിനുള്ള ഔഷധമായി ആയുർവേദം പോലും അംഗീകരിച്ചിരിയ്ക്കുന്ന ഒന്നാണ്.തേൻ സെക്‌സ് താൽപര്യം ഉണർത്തുന്ന ഒരു ഭക്ഷണ വസ്തു കൂടിയാണ്. ഇതിലെ വൈറ്റമിനുകളും സിങ്കുമെല്ലാം പുരുഷന് ഏറെ ഗുണം നൽകുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ഊർജം നൽകുന്നു.
1 കപ്പ് ബദാം പാലാണ് ഈ പ്രത്യേക മരുന്നിനായി വേണ്ടത്.രണ്ടു മുട്ട മഞ്ഞ, 1 ടേബിൾ സ്പൂൺ തേൻ എന്നിവയും ഇതിനായി വേണം. ഇവ ബദാമിന്റെ പാലിൽ നല്ലതുപോലെ ചേർത്തിളക്കി രാത്രി കിടക്കാൻ നേരത്തു കുടിയ്ക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ഇതു കുടിയ്‌ക്കേണ്ടതുള്ളൂ.ശരീരത്തിന് കരുത്തു പകരുവാനും മസിൽ വളർച്ചയ്ക്കുമെല്ലാം സഹായിക്കുന്ന പ്രത്യേക മരുന്നാണ് ഇത്.നല്ല ഉദ്ധാരണ ശക്തി പകരുന്ന മികച്ച ഒന്ന്.
click and follow Indiaherald WhatsApp channel