സിനിമാ നടനോ, സീരിയൽ നടനോ; ഹരിതയുടെ സസ്പെൻസിന് പിന്നിൽ! സോഷ്യൽ മീഡിയയിലും സജീവമായ നടി തന്റെ ആരാധകരുമായി മിക്ക വിശേഷങ്ങളും പങ്കിടാറുണ്ട്. ഇത്തവണ,തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യത്തെകുറിച്ചാണ് സുസ്മിത പറയുന്നത്. കുടുംബശ്രീ ശാരദയിലെ സുസ്മിതയായി എത്തി കുടുംബപ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ഹരിത നായർ. അധികം വൈകാതെ തന്റെ വിവാഹം ഉണ്ടെന്നാണ് ഭാവി വരന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഹരിത കുറിച്ചത്. വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയപ്പോൾ മുതലേ ഒരു രഹസ്യ സ്വഭാവം ഹരിത പോസ്റ്റുകളിൽ നിറച്ചിരുന്നു.
മുഖം കാട്ടാതെയുള്ള ചിത്രങ്ങളാണ് ഹരിത ഏറ്റവും ഒടുവിൽ കൂടി പങ്കുവച്ചിരിക്കുന്നത്. ഇത് തന്നെയാണ് ആരാധകരിലേക്ക് സസ്പെൻസ് നിറയ്ക്കുന്നതും. ഗുരുവായൂരിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം എന്നാണ് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. മുംബൈ മലയാളിയാണ് ഹരിത നായർ ആണ്. പാലക്കാടാണ് ജന്മദേശം എങ്കിലും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. മിസ് ചെന്നൈ, മിസ് കേരള വിജയി കൂടിയായ ഹരിത അഭിനയത്തിലേക്ക് എത്തുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.
ഇത്തവണ,തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യത്തെകുറിച്ചാണ് സുസ്മിത പറയുന്നത്. കുടുംബശ്രീ ശാരദയിലെ സുസ്മിതയായി എത്തി കുടുംബപ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ഹരിത നായർ. അധികം വൈകാതെ തന്റെ വിവാഹം ഉണ്ടെന്നാണ് ഭാവി വരന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഹരിത കുറിച്ചത്. വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയപ്പോൾ മുതലേ ഒരു രഹസ്യ സ്വഭാവം ഹരിത പോസ്റ്റുകളിൽ നിറച്ചിരുന്നു. മുഖം കാട്ടാതെയുള്ള ചിത്രങ്ങളാണ് ഹരിത ഏറ്റവും ഒടുവിൽ കൂടി പങ്കുവച്ചിരിക്കുന്നത്. ഇത് തന്നെയാണ് ആരാധകരിലേക്ക് സസ്പെൻസ് നിറയ്ക്കുന്നതും. ഗുരുവായൂരിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം എന്നാണ് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.
ഹരിതയുടെ സസ്പെൻസിന് പിന്നിൽ! സോഷ്യൽ മീഡിയയിലും സജീവമായ നടി തന്റെ ആരാധകരുമായി മിക്ക വിശേഷങ്ങളും പങ്കിടാറുണ്ട്. ഇത്തവണ,തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യത്തെകുറിച്ചാണ് സുസ്മിത പറയുന്നത്. കുടുംബശ്രീ ശാരദയിലെ സുസ്മിതയായി എത്തി കുടുംബപ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ഹരിത നായർ. അധികം വൈകാതെ തന്റെ വിവാഹം ഉണ്ടെന്നാണ് ഭാവി വരന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഹരിത കുറിച്ചത്. വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയപ്പോൾ മുതലേ ഒരു രഹസ്യ സ്വഭാവം ഹരിത പോസ്റ്റുകളിൽ നിറച്ചിരുന്നു. മുഖം കാട്ടാതെയുള്ള ചിത്രങ്ങളാണ് ഹരിത ഏറ്റവും ഒടുവിൽ കൂടി പങ്കുവച്ചിരിക്കുന്നത്. ഇത് തന്നെയാണ് ആരാധകരിലേക്ക് സസ്പെൻസ് നിറയ്ക്കുന്നതും.
Find out more: