പിറന്നാൾ ദിനത്തിൽ കാവ്യാമാധവനും ആശംസകൾ അറിയിച്ചത് ഒരേ ഒരു യുവ നടൻ മാത്രം! കാവ്യയുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് ആരാധകരും സഹപ്രവർത്തകരും എത്തിയ കാലം, പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ചറപറാ പോസ്റ്റുകൾ. എന്നാൽ ഇന്ന് അത് ഒന്നുമില്ല, ചുരുക്കം ചില സെലിബ്രിറ്റികൾ മാത്രമാണ് കാവ്യയ്ക്ക് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.ഒരു കാലത്ത് മലാ സിനിമയുടെ എല്ലാമായിരുന്നു കാവ്യ മാധവൻ. മലയാള സിനിമയുടെ നായിക സങ്കൽപം എന്നാൽ കാവ്യ എന്ന് മാത്രം മന്ത്രിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാവ്യയുടെ ഫാൻസ് പേജിൽ എല്ലാം പിറന്നാൾ ആശംസകൾ മുറ തെറ്റാതെ വന്നിട്ടുണ്ട്. എന്നാൽ ഓരോരുത്തരുടെയും പിറന്നാൾ ആഘോഷം ഒരു പോസ്റ്റിൽ ആഘോഷമാക്കുന്ന ഉറ്റ സുഹൃത്തുക്കൾ പോലും കാവ്യയ്ക്ക് ഒരു പിറന്നാൾ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവയ്ക്കുന്നതായി കണ്ടില്ല.





  സിനിമയിൽ നിന്ന് വിട്ടു നിന്നതോടെ കാവ്യയെ ആരാധകർ മറന്നോ എന്നാണ് സിനിമാ നിരീക്ഷകരുടെ ചോദ്യം.മറ്റാരുമല്ല, ഉണ്ണി മുകുന്ദൻ. അതും കാവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട്. ഹാപ്പി ബേർത്ത് ഡേ പറഞ്ഞ് കാവ്യയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്യുകയായിരുന്നു.എന്നാൽ മലയാള സിനിമയിലെ ഒരു യുവ നടൻ കാവ്യയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്. അതേ സമയം ഇന്ന് (സെപ്റ്റംബർ 19) തന്നെയാണ് നടി നമിതയുടെയും പിറന്നാൾ. അടുത്ത കൂട്ടുകാരിയായ നമിതയുടെ പിറന്നാളിന് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കാൻ മീനാക്ഷി മറന്നിട്ടില്ല.മീനാക്ഷിയോ ദിലീപോ കാവ്യയ്ക്ക് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയില്ല എന്നതും കാവ്യ ഫാൻസ് നിരീക്ഷിച്ചിട്ടുണ്ട്. 




  അതേ സമയം ഇത്തവണത്തെ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ വൈറലായിരുന്നു. അതുകൊണ്ട് രണ്ട് പേർക്കും ഇടയിൽ പ്രശ്‌നമുണ്ട് എന്ന് പാപ്പരാസികൾ എന്തായാലും പറഞ്ഞ് പ്രചരിപ്പിയ്ക്കില്ല!കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തിൽ മീനാക്ഷി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കാവ്യയ്ക്ക് ഒപ്പം ചിരി അടക്കി പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ആണ് പങ്കുവച്ചത്. 'ഹാപ്പി ബേർത്ത് ഡേ.. ഐ ലവ് യു' എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ.

സിനിമയിൽ നിന്ന് വിട്ടു നിന്നതോടെ കാവ്യയെ ആരാധകർ മറന്നോ എന്നാണ് സിനിമാ നിരീക്ഷകരുടെ ചോദ്യം.മറ്റാരുമല്ല, ഉണ്ണി മുകുന്ദൻ. അതും കാവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട്. ഹാപ്പി ബേർത്ത് ഡേ പറഞ്ഞ് കാവ്യയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്യുകയായിരുന്നു.എന്നാൽ മലയാള സിനിമയിലെ ഒരു യുവ നടൻ കാവ്യയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്. അതേ സമയം ഇന്ന് (സെപ്റ്റംബർ 19) തന്നെയാണ് നടി നമിതയുടെയും പിറന്നാൾ. അടുത്ത കൂട്ടുകാരിയായ നമിതയുടെ പിറന്നാളിന് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കാൻ മീനാക്ഷി മറന്നിട്ടില്ല.

Find out more: