മംമ്ത മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന 'ലാൽബാഗ്'നവംബർ 19-ന്! മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ " ലാൽബാഗ് ". 'പൈസാ പൈസാ' എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ലാൽ ബാഗ് "നവംബർ 19-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.  സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി,നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. 




   സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്. ത്രില്ലർ സ്വഭാവമുള്ള കുടുംബചിത്രമാണെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന. നഴ്സായാണ് ചിത്രത്തിൽ മംമ്ത അഭിനയിക്കുന്നത്. ഗാനരചന-അജീഷ് ദാസൻ, സംഗീതം-രാഹുൽ രാജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്. സൗബിൻ സാഹിർ,മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാൽജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " എന്ന ചിത്രവും റിലീസിനായി ഒരുങ്ങുകയാണ്.





  ചിത്രത്തിന് യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ " ലാൽബാഗ് ". പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്. ത്രില്ലർ സ്വഭാവമുള്ള കുടുംബചിത്രമാണെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന. നഴ്സായാണ് ചിത്രത്തിൽ മംമ്ത അഭിനയിക്കുന്നത്. സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി,നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. 




  സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു.  ഗാനരചന-അജീഷ് ദാസൻ, സംഗീതം-രാഹുൽ രാജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്. സൗബിൻ സാഹിർ,മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ലാൽജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " എന്ന ചിത്രവും റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിന് യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Find out more: