വെറുതേ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയല്ല, ആരതി പൊടിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടെയായിരുന്നു അത്.
ചെറുപ്പം മുതലേ ബിസിനസ്സിനോടായിരുന്നു ആരതിയ്ക്ക് താത്പര്യം. ഡിസൈനിങിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ അത് തന്നെ മതി എന്ന് തീരുമാനിച്ചു. റോബിൻ കാരണം ശ്രദ്ധിക്കപ്പെട്ട വെറുമൊരു പെണ്ണല്ല ആരതി പൊടി. നന്നേ ചെറുപ്പത്തിൽ തന്നെ ഒരു ബിസിനസ് സംരഭത്തിന് തുടക്കം കുറിക്കുകയും, അത് വിജയിപ്പിച്ചെടുക്കുകയും ചെയ്ത ബോസ് ലേഡിയാണ്.ഇപ്പോൾ ആഗ്രഹിച്ചതുപോലെ പൊടീസ് എന്ന ഒരു ബ്രാന്റ് ഉണ്ടാക്കിയിരിക്കുകയാണ് ആരതി. തന്റെ ഒരു ശാക്തീകരണമായിട്ടാണ് ആരതി ഇതിനെ കാണുന്നത്.പരിചയപ്പെട്ട നാളുമുതൽ റോബിനോട് ആരതി പറഞ്ഞത് തന്റെ ഈ ആഗ്രഹത്തെ കുറിച്ചായിരുന്നു. ഇഷ്ടമാണ്, കല്യാണം കഴിക്കാം. പക്ഷെ തന്റെ ഈ ആഗ്രഹം നടക്കാനുള്ള സമയം വേണം എന്ന് ആരതി പറഞ്ഞപ്പോൾ കട്ടയ്ക്ക് സപ്പോർട്ടായി റോബിൻ കൂടെ നിന്നു. റോബിനിലൂടെയാണ് ആരതി പൊടി എന്ന പെൺകുട്ടിയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
വെറുതേ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയല്ല, ആരതി പൊടിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടെയായിരുന്നു അത്.
ചെറുപ്പം മുതലേ ബിസിനസ്സിനോടായിരുന്നു ആരതിയ്ക്ക് താത്പര്യം. ഡിസൈനിങിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ അത് തന്നെ മതി എന്ന് തീരുമാനിച്ചു. റോബിൻ കാരണം ശ്രദ്ധിക്കപ്പെട്ട വെറുമൊരു പെണ്ണല്ല ആരതി പൊടി. നന്നേ ചെറുപ്പത്തിൽ തന്നെ ഒരു ബിസിനസ് സംരഭത്തിന് തുടക്കം കുറിക്കുകയും, അത് വിജയിപ്പിച്ചെടുക്കുകയും ചെയ്ത ബോസ് ലേഡിയാണ്.ഇപ്പോൾ ആഗ്രഹിച്ചതുപോലെ പൊടീസ് എന്ന ഒരു ബ്രാന്റ് ഉണ്ടാക്കിയിരിക്കുകയാണ് ആരതി. തന്റെ ഒരു ശാക്തീകരണമായിട്ടാണ് ആരതി ഇതിനെ കാണുന്നത്.പരിചയപ്പെട്ട നാളുമുതൽ റോബിനോട് ആരതി പറഞ്ഞത് തന്റെ ഈ ആഗ്രഹത്തെ കുറിച്ചായിരുന്നു. ഇഷ്ടമാണ്, കല്യാണം കഴിക്കാം.
click and follow Indiaherald WhatsApp channel