ദിയയും വൈഷ്‌ണവും വീണ്ടും ഒന്നിച്ചോ: ഞങ്ങളിപ്പോഴും സുഹൃത്തുക്കളെന്ന് താരങ്ങൾ! കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയും വൈഷ്ണവും ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളെല്ലാം വൈറലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും അടുത്തിടെ ബ്രേക്കപ്പായെന്നുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. ദിയയുടെ തുറന്നുപറച്ചിലുകൾ ചർച്ചയായിരുന്നു. വൈഷ്ണവും ദിയയും ഒന്നിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇൻസ്്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി വൈഷ്ണവാണ് ദിയയ്്ക്കും അശ്വിനുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. അഭിനയവും ഡാൻസുമൊക്കെയായി സജീവമാണ് വൈഷ്ണവ് ഹരിചന്ദ്രൻ. ദിയയും വൈഷ്ണവും വീണ്ടും ഒന്നിച്ചോയെന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. കഴിഞ്ഞ ദിവസത്തെ വൈഷ്ണവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലായതോടെയാണ് ചർച്ചകളും തുടങ്ങിയത്. 




   ഞാൻ അലമ്പനാണ്, പക്ഷേ, ആരേയും പറഞ്ഞ് പറ്റിക്കില്ല, ചതിക്കില്ല, ഇപ്പോൾ വിശ്വസമായില്ലേ എന്ന മോഹൻലാലിന്റെ ഡയലോഗും വൈഷ്ണവ് പങ്കിട്ടിരുന്നു.ദിയയാണ് തന്നെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറാവാൻ സഹായിച്ചതെന്ന് മുൻപ് വൈഷ്ണവ് പറഞ്ഞിരുന്നു. ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമല്ല. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. കമന്റുകളിലൂടെയായി ഒരുപാട് പേർ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ഞങ്ങൾക്കില്ലാത്ത പ്രശ്‌നമാണ് പലർക്കും. സുഹൃത്തിന്റെ യൂട്യൂബ് ചാനലിലൂടെയായാണ് വൈഷ്ണവ് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ടോം ജെറിയെപ്പോലെയാണ് ഞാനും ദിയയും. പുറത്തൊക്കെ വെച്ച് കണ്ടാൽ ഇപ്പോഴും സംസാരിക്കാറുണ്ട്. സോഷ്യൽമീഡിയയിലൂടെയായി ഞങ്ങളെക്കുറിച്ച് പലതും പ്രചരിപ്പിക്കുന്നത് കാണുന്നുണ്ട്. 




  അതേക്കുറിച്ചൊന്നും ഞങ്ങൾ പ്രതികരിക്കാറില്ല. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നും വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഞാനിപ്പോൾ സിംഗിളാണ്. സ്വന്തം വീട്ടുകാരെയല്ലാതെ വേറാരെയും ജീവിതത്തിൽ വിശ്വസിക്കരുതെന്നായിരുന്നു ദിയ പറഞ്ഞത്. ആരെയാണ് ഇപ്പോൾ ലവ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് ഞാൻ സിംഗിളാണെന്ന് പറഞ്ഞത്. ഇതോടെയായിരുന്നു ദിയയും വൈഷ്ണവും ബ്രേക്കപ്പായെന്ന ചർച്ച സജീവമായത്. ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയാണെന്നും ദിയ വ്യക്തമാക്കിയിരുന്നു.



ദിയയുടെ തുറന്നുപറച്ചിലുകൾ ചർച്ചയായിരുന്നു. വൈഷ്ണവും ദിയയും ഒന്നിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇൻസ്്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി വൈഷ്ണവാണ് ദിയയ്്ക്കും അശ്വിനുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. അഭിനയവും ഡാൻസുമൊക്കെയായി സജീവമാണ് വൈഷ്ണവ് ഹരിചന്ദ്രൻ. ദിയയും വൈഷ്ണവും വീണ്ടും ഒന്നിച്ചോയെന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. കഴിഞ്ഞ ദിവസത്തെ വൈഷ്ണവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലായതോടെയാണ് ചർച്ചകളും തുടങ്ങിയത്. ഞാൻ അലമ്പനാണ്, പക്ഷേ, ആരേയും പറഞ്ഞ് പറ്റിക്കില്ല, ചതിക്കില്ല, ഇപ്പോൾ വിശ്വസമായില്ലേ എന്ന മോഹൻലാലിന്റെ ഡയലോഗും വൈഷ്ണവ് പങ്കിട്ടിരുന്നു.ദിയയാണ് തന്നെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറാവാൻ സഹായിച്ചതെന്ന് മുൻപ് വൈഷ്ണവ് പറഞ്ഞിരുന്നു. ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമല്ല. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്.  

Find out more: