ഗോപി സുന്ദർ കൂടെ വന്ന ശേഷമാണ് ഇത്രയും ചിരിച്ച് അവരെ കാണുന്നത്! കുടുംബത്തിനെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും അമൃതയെക്കാളും സോഷ്യൽ മീഡിയയിൽ റിയാക്ട് ചെയ്യുന്നത് അഭിരാമി സുരേഷ് ആണ്. അടുത്തിടെ ബാല നടത്തിയ ആരോപങ്ങൾക്കെതിരെയും അഭിരാമി സുരേഷ് പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ അഭിരാമി മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. ഗായിക എന്നതിലുപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ് അഭിരാമി സുരേഷ്. അമ്മയുടെ കൈയ്യിൽ നിന്നും പകർന്നു കിട്ടിയ ഇഷ്ടമാണ് ഫുഡ്. അങ്ങനെയാണ് കഫേയിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി ഘട്ടം വന്നപ്പോൾ വന്നു താമസിച്ചത് പനങ്ങാട് ആയിരുന്നു. അങ്ങിനെ എക്‌സ്‌പ്ലോർ ചെയ്ത കൂട്ടത്തിൽ കണ്ട സ്ഥലം ആണ് ഇപ്പോൾ കഫേയിലേക്ക് എത്തിയത്. വിധിക്കപെട്ട സ്ഥലം എന്ന് പറയില്ലേ,
അങ്ങനെ എത്തിയതാണ് ഇതിലേക്ക്. കഫെയുടെ പേര് സെലക്ഷനിലും ഞാൻ തന്നെയെന്നും അഭിരാമി പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വീട്ടുകാർ വിഷമിച്ചാൽ എനിക്ക് കൊള്ളും. അമ്മയൊക്കെ കരയുന്നത് കാണുമ്പൊൾ സഹിക്കാൻ ആകില്ല. അവരെ തൊട്ടാൽ ഞാൻ റിയാക്ട് ചെയ്യും. റിയാക്ട് ചെയ്തതുകൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്. ഒരുപാട് മൗനം ആയാൽ അത് വലിയ വിഷയമാകും. എന്നാൽ ചില സമയത്ത് വേണ്ടപ്പോൾ സംസാരിച്ചാൽ അത് ഒരു പരിധിവരെ ഒഴിവാക്കാം. എന്തിനും ഏതിനും റിയാക്ട് ചെയ്യാൻ ഒരു പ്ലാറ്റ്ഫോം ഉള്ളപ്പോൾ നമ്മൾ ട്രൈ ചെയ്യണം.അങ്ങനെയാണ് പല റിയാക്ഷന്സ് വീഡിയോ ഇട്ടതെന്ന് പറയുകയാണ് അഭിരാമി. സ്റ്റാർ സിംഗറിൽ കണ്ട അമൃതേച്ചിയെ ആണ് എല്ലാവരും മനസ്സിൽ കാണുന്നത്. അത്രയും പെയിനിലൂടെ കടന്നു പോയിട്ടാണ് ഇന്നത്തെ അമൃത ആയി അവർ മാറിയത്.
അത്രയും സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അവർ ഒരു സിംഗിൾ മദറാണ്. ചേച്ചിയാണ് എന്നെക്കാളും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഞാൻ പറയും. ഞാൻ എന്റെ ചേച്ചിയിൽ ഏറെ അഭിമാനിക്കുന്ന ആളാണ്. ഞാനും എന്റെ ചേച്ചിയും തമ്മിൽ അഞ്ചുവയസ്സിന്റെ വ്യത്യാസം ഉണ്ട്. അത് എല്ലാവർക്കും അറിയുന്ന കാര്യമല്ല. പാപ്പു ഒരു കംഫർട്ട് സോണിന്റെ ആളാണ്. ഞാൻ കൂടെ ഉണ്ടെങ്കിൽ അവൾ നല്ല ചിൽ ആണ്. അവൾ ഒരു ഫുൾബോളറാണ്. മ്യൂസിക് പ്രൊഡക്ഷൻ ചെയ്യാൻ ഒക്കെ ഇഷ്ടമാണ്. ഞങ്ങളുടെ വീട്ടിൽ പെൺകുട്ടികളുടെ എണ്ണം കൂടുതലാണ്. അവൾക്ക് എന്താണ് വേണ്ടത് എങ്കിലും അത് തെരഞ്ഞെടുക്കാൻ ആകും.
കൊഞ്ചാൻ ഒക്കെ നിക്കും എങ്കിലും അവൾ നല്ല മെച്വേർഡ് ആണ്. അവൾക്കും സൈബർ ബുള്ളിയിങ് ഉണ്ടായിട്ടുണ്ട്. ഒരു പിറന്നാൾ വീഡിയോയ്ക്ക് ആയിരുന്നു അത്- അഭിരാമി വാചാലയായി. സ്റ്റാർ സിംഗറിൽ കണ്ട അമൃതേച്ചിയെ ആണ് എല്ലാവരും മനസ്സിൽ കാണുന്നത്. അത്രയും പെയിനിലൂടെ കടന്നു പോയിട്ടാണ് ഇന്നത്തെ അമൃത ആയി അവർ മാറിയത്. അത്രയും സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അവർ ഒരു സിംഗിൾ മദറാണ്. ചേച്ചിയാണ് എന്നെക്കാളും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഞാൻ പറയും. ഞാൻ എന്റെ ചേച്ചിയിൽ ഏറെ അഭിമാനിക്കുന്ന ആളാണ്. ഞാനും എന്റെ ചേച്ചിയും തമ്മിൽ അഞ്ചുവയസ്സിന്റെ വ്യത്യാസം ഉണ്ട്. അത് എല്ലാവർക്കും അറിയുന്ന കാര്യമല്ല.
Find out more: